എം സി കമറുദ്ദീൻ എംഎൽഎക്കെതിരെ കേസ്

കാസർകോട്: മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനെതിരെ ചന്തേര പോലീസ് കേസെടുത്തു. വഞ്ചനാ കുറ്റത്തിന് ആണ് കേസ്. എം എൽ എ…