കോട്ടയം: ജില്ലയിൽ ഇന്ന് പുതിയതായി ലഭിച്ച 1636 കോവിഡ് സാന്പിൾ പരിശോധനാ ഫലങ്ങളിൽ 86 എണ്ണം പോസിറ്റീവായതായി ജില്ലാ കളക്ടർ അറിയിച്ചു.…
Category: Kottayam
കോട്ടയത്ത് 29 പേർക്കു കൂടി കോവിഡ്
കോട്ടയം: ജില്ലയിൽ ഇന്ന് 29 പേർക്കു കൂടി കോവിഡ് 19 ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതിൽ 27 പേരും സമ്പർക്കം മുഖേനയാണ് രോഗബാധിതരായത്.…
കോവിഡ് കൂടുന്നു; കോട്ടയം ഏറ്റുമാനൂരിൽ കടകൾ ഒരാഴ്ച്ചത്തേക്ക് അടച്ചു
കോട്ടയം: കോവിഡ് 19 വൈറസ് രോഗ വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ ഏറ്റുമാനൂർ നഗരത്തിൽ കടകൾ ഒരാഴ്ചത്തേക്ക് അടയ്ക്കാൻ തീരുമാനം. ഏറ്റുമാനൂർ…
കോവിഡ് 19 രോഗ വ്യാപനം: വൈക്കത്ത് അഞ്ചുദിവസത്തേക്ക് കടകള്‍ അടച്ചിടുവാന്‍ തീരുമാനം
കോട്ടയം: കോവിഡ് 19 വൈറസ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈക്കത്ത് കടകള്‍ അഞ്ച് ദിവസത്തേക്ക് അടച്ചിടുവാന്‍ തീരുമാനം. വ്യാപാരികള്‍ ഇക്കാര്യം മാധ്യമങ്ങളെ…
കോട്ടയം ടിവിപുരം പഞ്ചായത്ത് പത്താം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു
കോട്ടയം: ജില്ലയില്‍ ടിവിപുരം പഞ്ചായത്ത് പത്താം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയില്‍ ഇപ്പോള്‍ ഒന്‍പതു…
കോട്ടയത്ത് ഇന്ന് 39 പേർക്ക് കോവിഡ്
കോട്ടയം: ജില്ലയിൽ ഇന്ന് 39 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ…
കോട്ടയത്ത് 13 പേര്‍ക്കു കൂടി കോവിഡ്
കോട്ടയം: ജില്ലയില്‍ 13 പേര്‍ക്കു കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ ഏഴു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.…
കോട്ടയത്തും കോവിഡ് കേസ് വര്‍ധിക്കുന്നു; 25 പേര്‍ക്ക് ഇന്ന് രോഗം
കോട്ടയം: കോട്ടയം ജില്ലയിലും കോവിഡ് 19 വൈറസ് രോഗം വര്‍ധിക്കുന്നു. ഇന്ന് മാത്രം 25 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 22…