അച്ചു ഉമ്മനെതിരെ പോസ്റ്റ്: മുന്‍ ഇടത് നേതാവിനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സെക്രട്ടേറിയേറ്റിലെ മുൻ ഇടത് നേതാവ് നന്ദകുമാറിനെതിരെ കേസെടുത്തു.…

കനത്ത മഴ: തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടർ വീണ്ടും ഉയർത്തി

തിരുവനന്തപുരം: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ തിരുവനന്തപുരം ജില്ലയിലെ അരുവിക്കര അണക്കെട്ടിന്റെ ഷട്ടർ വീണ്ടും ഉയർത്താൻ തീരുമാനിച്ചു. തീരപ്രദേശത്തെ ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന്…

സ്വർണക്കടത്തു കേസിൽ എൻഐഎ സംഘം സെക്രട്ടേറിയറ്റിൽ നടത്തിയ പരിശോധന പൂർത്തിയായി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കേസ് അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ സംഘം സെക്രട്ടേറിയറ്റിൽ നടത്തിയ പരിശോധന പൂർത്തിയായി.…

വെഞ്ഞാറമൂട് കൊലപാതകം: രണ്ടു പേർ കൂടി പിടിയിൽ

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ രണ്ടു യുവാക്കളെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ കൂടി പിടിയിൽ. അൻസർ, ഉണ്ണി എന്നിവരെയാണ് പോലീസ്…

തലസ്ഥാനത്ത് സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പ് ഓഫീസിൽ തീപിടുത്തം; ആൾ നാശം ഇല്ല

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പ് ഓഫീസിൽ തീപിടിത്തം. പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ ഏതാനും ഫയലുകൾ കത്തിനശിച്ചു. എന്നാൽ ആൾ നാശം ഇല്ല. ഇന്ന്…

മാധ്യമപ്രവർത്തകൻ എൻ. ജെ നായർ അന്തരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എൻ. ജെ നായർ(58) അന്തരിച്ചു. ഹിന്ദു പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായിരുന്നു അദ്ദേഹം. ഹൃദയാഘാതമാണ് മരണ കാരണം.എൻ. ജ്യോതിഷ് നായർ…