കോഴിക്കോട്: നാടിനെ നടുക്കി കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്നും തെന്നിമാറി രണ്ടായി പിളർന്നു. അപകടത്തിൽ അമ്മയും…
Category: ADVOCATS NEARBY YOU
മൂന്നാർ പെട്ടിമുടിയിലെ മണ്ണിടിച്ചിൽ; 15 പേർ മരിച്ചതായി റിപ്പോർട്ട്
ഇടുക്കി: മൂന്നാർ രാജമല പെട്ടിമുടിയിയിലുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ മരിച്ചതായി റിപ്പോർട്ട്. ഔദ്യോഗികമായി ഒൻപത് മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. 16 പേരെ…
എറണാകുളം ജില്ലയിൽ 128 പേർക്ക് കോവിഡ്
കൊച്ചി: ജില്ലയിൽ ഇന്ന് 128 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 79 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കാര്യം ജില്ലാ കളക്ടർ…
എറണാകുളത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 83 പേർക്ക്
കൊച്ചി: ജില്ലയിൽ ഇന്ന് 83 പേർക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. അതിൽ 58 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.…
കോട്ടയത്ത് 29 പേർക്കു കൂടി കോവിഡ്
കോട്ടയം: ജില്ലയിൽ ഇന്ന് 29 പേർക്കു കൂടി കോവിഡ് 19 ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതിൽ 27 പേരും സമ്പർക്കം മുഖേനയാണ് രോഗബാധിതരായത്.…
കൊച്ചിയിൽ മഴക്കെടുതി രൂക്ഷം; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
കൊച്ചി: ജി്ല്ലയിലെ വിവിധ പ്രദേശങ്ങളിൽ മഴക്കെടുതി രൂക്ഷമായിരിക്കുന്നു. ഇന്നലെ രാത്രി ഒൻപതുമണിയോടെ ആരംഭിച്ച മഴ തോരാതെ പെയ്‌തൊലിക്കുന്നതിനെ തുടർന്ന് ജില്ലയിലെ താഴ്ന്ന…
കോവിഡ് കൂടുന്നു; കോട്ടയം ഏറ്റുമാനൂരിൽ കടകൾ ഒരാഴ്ച്ചത്തേക്ക് അടച്ചു
കോട്ടയം: കോവിഡ് 19 വൈറസ് രോഗ വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ ഏറ്റുമാനൂർ നഗരത്തിൽ കടകൾ ഒരാഴ്ചത്തേക്ക് അടയ്ക്കാൻ തീരുമാനം. ഏറ്റുമാനൂർ…
എറണാകുളത്ത് സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനം വർധിക്കുന്നു; ഇന്ന് 79 പേർക്ക് കോവിഡ്
കൊച്ചി: ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് 19 വൈറസ് വ്യാപനം വർധിക്കുന്നു. ഇന്ന് 79 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 75 പേർക്കും…
കോവിഡ് 19: എറണാകുളത്ത് ഒരു മരണം കൂടി
കൊച്ചി: കോവിഡ് ബാധിച്ച് ജില്ലയിൽ ഒരു മരണം കൂടി സ്ഥിരീകരിച്ചു. എറണാകുളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കാൻസർ ബാധിതനായ കോഴിക്കോട് കുറ്റിയാട്…
എറണാകുളത്ത് സമ്പർക്ക രോഗം കൂടുന്നു; ഇന്ന് 69 പേർക്ക് കോവിഡ്
കൊച്ചി: ജില്ലയിൽ സമ്പർക്ക രോഗം കൂടി വരുകയാണ്. ഇന്ന് 69 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 60 പേരും സമ്പർക്കരോഗികളാണ്. നിലവിൽ…
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു
കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ആലുവ എടത്തല സ്വദേശിയായ ബൈഹഖി (59) ആണ് മരിച്ചത്. ആലുവ കോളനിപ്പടി…
സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി ഫൈസല്‍ ഫരീദിനെ യുഎഇ നാടുകടത്തും
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ പാസ്പോര്‍ട്ട് റദ്ദാക്കിയതിനെ തുടര്‍ന്ന് മുഖ്യപ്രതി ഫൈസല്‍ ഫരീദിനെ യുഎഇ നാടുകടത്തും.…
യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഗൂണ്ടാ സംഘത്തെ പിടികൂടി
കൊച്ചി: യുവാവിനെ നാടന്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഗൂണ്ടാ സംഘത്തെ പൊലീസ് പിടികൂടി. പെരുമ്പാവൂര്‍ സ്വദേശികളായ കൊമ്പനാട് ക്രാരിയേലി മാങ്കുഴി…
എറണാകുളത്ത് സമ്പർക്ക രോഗികൾ വർധിക്കുന്നു; ഇന്ന് 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊച്ചി: ജില്ലയിൽ സമ്പർക്ക രോഗികൾ വർധിക്കുന്നത് ഏറെ ആശങ്കയിലേക്ക് മാറുകയാണ്. ഇന്ന് 97 പേർക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 84…
എറണാകുളത്ത് ഇന്ന് 115 പേർക്ക് കോവിഡ്
കൊച്ചി: ജില്ലയിൽ ഇന്ന് 115 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 84 പേരും സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ ജില്ലയിൽ ആശങ്ക വർധിക്കുകയാണ്.…
കോവിഡ് 19 രോഗ വ്യാപനം: വൈക്കത്ത് അഞ്ചുദിവസത്തേക്ക് കടകള്‍ അടച്ചിടുവാന്‍ തീരുമാനം
കോട്ടയം: കോവിഡ് 19 വൈറസ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈക്കത്ത് കടകള്‍ അഞ്ച് ദിവസത്തേക്ക് അടച്ചിടുവാന്‍ തീരുമാനം. വ്യാപാരികള്‍ ഇക്കാര്യം മാധ്യമങ്ങളെ…
കോട്ടയം ടിവിപുരം പഞ്ചായത്ത് പത്താം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു
കോട്ടയം: ജില്ലയില്‍ ടിവിപുരം പഞ്ചായത്ത് പത്താം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയില്‍ ഇപ്പോള്‍ ഒന്‍പതു…
കോട്ടയത്ത് ഇന്ന് 39 പേർക്ക് കോവിഡ്
കോട്ടയം: ജില്ലയിൽ ഇന്ന് 39 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ…
കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട
കണ്ണൂര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 37 ലക്ഷത്തിന്റെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശികളായ നാല് പേരില്‍…
എറണാകുളത്ത് സ്ഥിതി അതിരൂക്ഷം; ഇന്ന് 57 പേര്‍ക്ക് കോവിഡ്; 51 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ
കൊച്ചി: ജില്ലയിലെ സ്ഥിതി അതിരൂക്ഷമായി മാറുകയാണ്. ഇന്ന് 57 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 51പേര്‍ക്കും രോഗബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. തീരദേശ…
കോട്ടയത്ത് 13 പേര്‍ക്കു കൂടി കോവിഡ്
കോട്ടയം: ജില്ലയില്‍ 13 പേര്‍ക്കു കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ ഏഴു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.…
എറണാകുളത്ത് ഇന്ന് 72 പേര്‍ക്ക് കോവിഡ്
കൊച്ചി: ജില്ലയില്‍ ഇന്ന് 72 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 65 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ശേഷിക്കുന്നവരില്‍ രണ്ടു പേര്‍…
കോട്ടയത്തും കോവിഡ് കേസ് വര്‍ധിക്കുന്നു; 25 പേര്‍ക്ക് ഇന്ന് രോഗം
കോട്ടയം: കോട്ടയം ജില്ലയിലും കോവിഡ് 19 വൈറസ് രോഗം വര്‍ധിക്കുന്നു. ഇന്ന് മാത്രം 25 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 22…
എറണാകുളത്ത് ഡോക്ടര്‍ക്കും കോവിഡ്
കൊച്ചി: കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലായതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ജില്ലയിലെ പ്രധാന ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.കോട്ടയം സ്വദേശിയായ ഇദ്ദേഹത്തിന്റെ…
എറണാകുളത്ത് കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍
കൊച്ചി: ജില്ലയില്‍ കോവിഡ് 19 വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ന് പുതിയതായി കുടുതല്‍ മേഖലകള്‍ കണ്ടെയ്മെന്റ് സോണുകളാക്കി. നിലവില്‍ വടക്കേക്കര…
സ്വര്‍ണം തട്ടിപ്പ്: മൂന്ന് പേര്‍ പൊലീസ് പിടിയില്‍
അങ്കമാലി: നഗരമധ്യത്തില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി 500 ഗ്രാം സ്വര്‍ണം തട്ടിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍. തുറവുര്‍ സ്വദേശികളായ റോണി,…
കോവിഡ് 19: ആലപ്പുഴയില്‍ ഇന്ന് ഒരു മരണം
ആലപ്പുഴ: കോവിഡ് 19 വൈറസ് എന്ന മഹാമാരി ബാധിച്ച് ഇന്ന് ആലപ്പുഴയില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജൂണ്‍ രണ്ടിന് സൗദിയില്‍നിന്ന് എത്തി…
ആലപ്പുഴയിലെ പുളിങ്കുന്ന് കണ്ടെയിന്‍മെന്റ് സോണില്‍
ആലപ്പുഴ: ആലപ്പുഴയിലെ കുട്ടനാട് താലൂക്കില്‍ ഉള്‍പ്പെടുന്ന പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ പ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ജില്ല കളക്ടര്‍ ആണ്…
പുകവലി നിരോധനം നടപ്പാക്കുന്നതിന് വേഗം കൂട്ടണം- ജസ്റ്റീസ് നാരായണ കുറുപ്പ്
പൊതുനിരത്തിൽ പുകവലി നിരോധനം നടപ്പിലാക്കിയെങ്കിലും നിയമം നടപ്പിലാക്കുന്ന കാര്യത്തിൽ വേഗം കൂട്ടണമെന്ന് ജസ്റ്റീസ് കെ.നാരായണ കുറുപ്പ്. പുകയിലയുടെ ഉപയോഗം മനുഷ്യന്റെ ഹൃദയത്തിനും…