വെങ്ങോലയിൽ പലിശ രഹിത വായ്പ വിതരണം തുടങ്ങി

പെരുമ്പാവൂർ : വെങ്ങോല സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി 5000 രൂപ പലിശ രഹിത വായ്പnവിതരണം തുടങ്ങി.…