വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭായോ​ഗത്തിൽ അംഗീകാരം 

കൊച്ചി : 33 ശതമാനം വതിനാ സംവരണം ലക്ഷ്യമിട്ടുകൊണ്ടുള്ള വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭായോ​ഗത്തിൽ അംഗീകാരം ലഭിച്ചു. ബിൽ ബുധനാഴ്ച്ച…

തെലങ്കാനയിൽ ദളിത് യുവാക്കൾക്ക് മൃഗീയ മർദ്ദനം

തെലങ്കാന : തെലങ്കാനയിൽ ദളിത് യുവാക്കൾക്ക് മൃഗീയ മർദ്ദനം. മഞ്ചിരിയാൽ ജില്ലയിൽ ആടിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദളിത് യുവാവിനെയും സുഹൃത്തിനെയും തലകീഴായി…

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നടൻ മാധവനെ നിയമിച്ചു

ന്യൂഡൽഹി: പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഗവേണിംഗ് കൗൺസിൽ ചെയർമാനായും പ്രസിഡന്റായും നടൻ ആർ മാധവനെ കേന്ദ്ര വാർത്താ…

‘ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ ഇന്ത്യയ്ക്ക് 20-30 വർഷമെടുക്കും’

അഹമ്മദാബാദ്‌ : ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ ഇന്ത്യയ്ക്ക് കുറഞ്ഞത് രണ്ടോ മൂന്നോ പതിറ്റാണ്ടുകളെങ്കിലും വേണ്ടിവരുമെന്ന് അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ…

ചന്ദ്രയാന്‍ ഇറങ്ങിയതിന് പിന്നാലെ ചന്ദ്രനില്‍ സ്ഥലം വാങ്ങി ഇന്ത്യക്കാരനായ വ്യവസായി

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ മൂന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതിന് പിന്നാലെ ചന്ദ്രനില്‍ സ്ഥലം വാങ്ങി ഇന്ത്യക്കാരന്‍. ജമ്മു കശ്മീരില്‍ നിന്നുള്ള വ്യവസായിയും വിദ്യാഭ്യാസ വിദഗ്ധനുമായ രൂപേഷ്…

നിയമ സാധുതയില്ലാത്ത വിവാഹത്തിലെ കുട്ടികള്‍ക്കും മാതാപിതാക്കളുടെ പൂര്‍വിക സ്വത്തിന് അവകാശമുണ്ട്: സുപ്രീം കോടതി

ന്യൂഡല്‍ഹി: നിയമപരമായി സാധുതയില്ലാത്ത വിവാഹത്തില്‍ ജനിച്ച കുട്ടികള്‍ക്കും ഹിന്ദു കൂട്ടുകുടുംബങ്ങളിലെ പൂര്‍വികസ്വത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി. രക്ഷകര്‍ത്താക്കള്‍ക്ക് ലഭിക്കേണ്ട സ്വത്തിലാവും മക്കള്‍ക്കും അവകാശം…

കാട്ടാനയുടെ ആക്രമണത്തിൽ ഷാർപ്പ് ഷൂട്ടർ കൊല്ലപ്പെട്ടു

കർണാടക : കാട്ടാനയുടെ ആക്രമണത്തിൽ ഷാർപ്പ് ഷൂട്ടർ കൊല്ലപ്പെട്ടു. കർണാടകയിലെ ഹാസൻ ജില്ലയിലെ വനമേഖലയിലാണ് സംഭവം. ആന വിദഗ്ധനായ എച്ച്.എച്ച് വെങ്കിടേഷാണ്(64)…

ഇന്ത്യ മുന്നണിയുടെ നിര്‍ണായക യോഗം ഇന്ന്

ന്യൂഡല്‍ഹി : ഇന്ത്യ മുന്നണിയുടെ നിര്‍ണായക യോഗം ഇന്ന് വൈകിട്ട് ആറു മണിക്ക് മുംബൈയില്‍ നടക്കും. ഇന്ത്യ മുന്നണിയുടെ മൂന്നാമത്തെ യോഗമാണ്…

വിദ്യാര്‍ത്ഥിനിയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്ത് പൊലീസ്

ഉത്തര്‍പ്രദേശ് : വിദ്യാര്‍ത്ഥിനിയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പൊലീസ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പ്രിന്‍സിപ്പല്‍ ഡോ.…

മണിപ്പൂരിൽ വീണ്ടും സംഘർഷം; അക്രമികൾ ആളൊഴിഞ്ഞ വീടുകൾക്ക് തീയിട്ടു

മണിപ്പൂർ : ഇംഫാലിലെ ന്യൂ ലാംബുലൻ മേഖലയിൽ അക്രമികൾ ആളൊഴിഞ്ഞ വീടുകൾക്ക് തീയിട്ടു. ഇന്ന് ഉച്ചയോടെയാണ് മൂന്ന് വീടുകൾക്ക് തീയിട്ടത്. ഫയർഫോഴ്സ്…

ചന്ദ്രയാന്‍ മൂന്നില്‍ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങള്‍ ലഭ്യമായി തുടങ്ങി

ബെംഗളൂരു: ചന്ദ്രയാന്‍ മൂന്നില്‍ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങള്‍ ലഭ്യമായി തുടങ്ങി. ചന്ദ്രനിലെ മണ്ണിന്റെ താപസ്വഭാവം പഠിക്കുന്ന ചാസ്‌തേയില്‍ നിന്നുള്ള വിവരങ്ങളാണ് ഇസ്രൊ…

ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിൽ 3ജി സേവനം അവസാനിപ്പിക്കും, പുതിയ പരീക്ഷണവുമായി ഈ രാജ്യം

ഒമാൻ : ടെലികോം രംഗത്ത് പുതിയ പരീക്ഷണവുമായി ഒമാൻ. രാജ്യത്ത് 3ജി സേവനങ്ങൾ അവസാനിപ്പിക്കാനാണ് നീക്കം. ആദ്യ ഘട്ടത്തിൽ ജനസാന്ദ്രത കുറഞ്ഞ…

ചന്ദ്രന്റെ ദക്ഷിണധ്രുവം തൊടുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടത്തിലേക്ക് : ചന്ദ്രയാൻ 3 ഡീബൂസ്റ്റിംഗ് പൂർത്തിയാക്കി

ഡൽഹി: വിക്രം ലാൻഡർ പ്രൊപ്പൽഷൻഷൻ മോഡ്യൂളിൽ നിന്ന് വേർപെട്ടതിന് പിന്നാലെ ദൗത്യത്തിലെ അടുത്ത നിർണ്ണായക ഘട്ടമായ ഡീബൂസ്റ്റിംഗ് ചന്ദ്രയാൻ വിജയകരമായി പൂർത്തിയാക്കി.…

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കും : അജയ് റായ്

ന്യൂഡല്‍ഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് റായ്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്…

വിഭാഗീയ നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം: മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: വിഭാഗീയ നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സഹകരണ, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ നടന്ന എഴുപത്തി…

ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ 50 പേര്‍ മരിച്ചു

ഹിമാചല്‍ പ്രദേശ്‌ : മഴക്കെടുതിയില്‍ 50 പേര്‍ മരിച്ചു. കുടുങ്ങിക്കിടക്കുന്ന ഇരുപതോളം പേരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നു. ഷിംലയിലും മണ്ടിയിലും മഴക്കെടുതി…

മധ്യപ്രദേശിലുണ്ടായ തേനീച്ച ആക്രമണത്തിൽ ഒരു മരണം

മധ്യപ്രദേശ്‌ : തേനീച്ച ആക്രമണത്തിൽ ഒരു മരണം. നാലുപേർക്ക് പരുക്കേറ്റു. മധ്യ പ്രദേശിലെ ധാർ ജില്ലയിൽ ശനിയഴ്ച വൈകിട്ടാണ് സംഭവം. ഒരു…

ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

ഉത്തർപ്രദേശ്‌ : ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. കിസാൻ മോർച്ച നേതാവ് അനൂജ് ചൗധരിയാണ് മരിച്ചത്. മൊറാബാദിൽ ഇന്നലെ വൈകിട്ടാണ് സംഭവം…

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ആശ്വാസം

കർണാടക : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ആശ്വാസം. ഇഡി കേസിലെ വിചാരണ കോടതി നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ…

ഭാര്യയെ കൊന്ന് മൃതദേഹം കാട്ടിൽ വലിച്ചെറിഞ്ഞു

ഡൽഹി :  ഭാര്യയുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതിനെ തുടർന്ന് യുവതിയെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച ഭർത്താവ് അറസ്റ്റിൽ. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഫത്തേപൂർ…

ഡ്രഡ്ജർ അഴിമതി: ജേക്കബ് തോമസിനെതിരേ അന്വേഷണം തുടരാം

ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അവിമതി കേസ് റദ്ദാക്കി കേരള ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.…

മണിപ്പൂർ സംഘർഷം: കർശനമായി ഇടപെട്ട് സുപ്രീംകോടതി, ഉന്നതതല സമിതിയെ നിയോഗിച്ചു

ന്യൂഡൽഹി: മണിപ്പൂരിൽ കത്തിപ്പടരുന്ന സംഘർഷങ്ങളുടെ സാഹചര്യത്തിൽ കർശനമായി ഇടപെട്ട് സുപ്രീം കോടതി. സംസ്ഥാനത്ത് വിപുലമായ അന്വേഷണം വേണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.…

ഡല്‍ഹി എയിംസില്‍ തീപിടുത്തം: ആളപായമില്ല

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ തീപിടിത്തം. അത്യാഹിത വിഭാഗത്തിന് സമീപമുളള എന്‍ഡോസ്‌കോപ്പി മുറിക്കാണ് തീ പിടിച്ചത്. അഗ്‌നിശമന സേനയുടെ എട്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ്…

രാഹുൽ ഗാന്ധി വീണ്ടും എംപി; ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ലോക്സഭ സെക്രട്ടേറിയറ്റ് ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കി. 134 ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന് പാര്‍ലമെന്‍റിലേക്ക് പ്രവേശനം…

മിത്ത് വിവാദം സിപിഎം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്തില്ലെന്ന് യെച്ചൂരി

ദില്ലി: മിത്ത് വിവാദം സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ചർച്ച ചെയ്തില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിവാദമെന്താണെന്ന് തനിക്ക് വിശദമായി അറിയില്ല.…

പാക്കിസ്ഥാനില്‍ യാത്രാട്രെയിന്‍ പാളംതെറ്റി 30 പേര്‍ മരിച്ചു

പാക്കിസ്ഥാന്‍ : പാക്കിസ്ഥാനില്‍ യാത്രാട്രെയിന്‍ പാളംതെറ്റി 30 പേര്‍ മരിച്ചു. നൂറിലേറെപേര്‍ക്ക് പരുക്ക്. ഹസാരാ എക്സ്പ്രസാണ് അപകടത്തില്‍െപട്ടത്. ട്രെയിനിന്റെ എട്ട് ബോഗികള്‍…

മദ്യലഹരിയില്‍ വയോധികയെ അടിച്ചുകൊന്ന് 60കാരന്‍

രാജസ്ഥാന്‍ : മദ്യലഹരിയില്‍ 85കാരിയെ അടിച്ചു കൊലപ്പെടുത്തിയ 65കാരന്‍ പിടിയില്‍. രാജസ്ഥാനിലെ ഉദയ്പുരിലാണ് സംഭവം. വയോധികയെ പ്രതിയായ പ്രതാപ് സിങ് ആണ്…

വിപ്ലവ ഗായകൻ ഗദ്ദർ അന്തരിച്ചു

തെലങ്കാന: തെലങ്കാനയിലെ വിപ്ലവ ഗായകന്‍ ഗുമ്മഡി വിറ്റല്‍ റാവു അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് ഹൈദരബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു…

മണിപ്പൂരിൽ വീണ്ടും കലാപം രൂക്ഷം: 24 മണിക്കൂറിനിടെ കൊല്ലപ്പട്ടത് 6 പേർ; കൊള്ളയടിക്കപ്പെട്ട ആയുധങ്ങൾ തിരികെ പിടിച്ച് സൈന്യം

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും കലാപം രൂക്ഷമാകുന്നു. ഇന്നലെ നടന്ന  സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.  അക്രമികള്‍ നിരവധി വീടുകൾക്ക് തീയിട്ടു. ബിഷ്ണുപൂരിൽ…

കെ റെയില്‍: പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: കെ റെയില്‍ പദ്ധതിക്കെതിരേ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. സാമൂഹികാഘാതപഠനം സര്‍ക്കാരിന് തുടരാമെന്നും പദ്ധതിയെക്കുറിച്ച് പഠിക്കുമ്പോള്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും…