കാബൂള്‍: കാബൂളിലെ ഹെറാത് -കാണ്ഡഹാര്‍ അതിവേഗപാതയില്‍ ഇന്ന് രാവിലെ ബോംബ് സ്‌ഫോടനം നടന്നു. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.അതേസമയം 10 പേര്‍ക്ക്…
Category: International
ഒറീസയിലെ ബാലസോറില്‍ രുദ്രം 1 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
ഒറീസ: ഒറീസയിലെ ബാലസോറിലെ ടെസ്റ്റ് റേഞ്ചില്‍ രുദ്രം 1 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു ഡിആര്‍ഡിഒ…
ഹാഥ്‌റസ് : പെണ്‍കുട്ടിയുടെ കുടുംബത്തെ അന്യായമായി തടഞ്ഞുവെക്കുന്നെന്ന് പരാതി
ഉത്തര്‍പ്രദേശ്: ഹാഥ്‌റസില്‍ ക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ അന്യായമായി ജില്ലാഭരണകൂടം തടഞ്ഞുവെക്കുന്നെന്ന് പരാതി. സംഭവത്തില്‍ ചോദ്യം ചെയ്ത് പെണ്‍കുട്ടിയുടെ…
കുവൈത്തില്‍ ഭൂചലനം രേഖപ്പെടുത്തി; ആളപായമില്ല
കുവൈത്ത് : കുവൈത്തിലെ ചില പ്രദേശങ്ങളില്‍ ഭൂചലനം രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അതേസമയം…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍
ഗുജറാത്ത്: ഗുജറാത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു.സംഭവത്തില്‍ മൂന്നുപേരെ പിടികൂടി. ഒരാള്‍ ഒളിവിലാണ്.ജാംനഗര്‍ മഹാദേവ് നഗറിലെ ഖോഡിയാന്‍ കോളനിയില്‍ സെപ്റ്റംബര്‍…
ഹത്രാസിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
ലക്‌നോ: ഹത്രാസിൽ അതിക്രൂരമായി പീഡനത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ഹത്രാസ് എസ്പി, ഡിഎസ്പി, ഇൻസ്‌പെക്ടർ എന്നിവർക്കാണ്…
കോവിഡ് : സൗദിയിൽ 26 പേർ കൂടി മരിച്ചു
സൗദി: സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ച് 26 പേർ കൂടി മരിച്ചു. രാജ്യത്ത് ഇന്ന് 612 പേർ കൂടി കോവിഡ് മുക്തരായി.…
ഹാഥറസിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം: സ്വമേധയ കേസെടുത്ത് അലഹബാദ് ഹൈകോടതി
ലഖ്‌നോ: യു.പിയിലെ ഹാഥറസിൽ ദലിത് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കോടതി സ്വമേധയ കേസെടുത്തു. അലഹാബാദ് ഹൈകോടതിയാണ് സ്വമേധയ കേസെടുത്തത്.…
അയോധ്യയിൽ ബാബറി മസ്ജിദ് നീക്കം ചെയ്യണമെന്ന ഹർജി കോടതി തള്ളി
ലഖ്നൗ: ഷാഹി ഈദ്ഗാഹ് മസ്ജിദ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണ് നിർമിച്ചെതെന്നാരോപിച്ച് സമർപ്പിച്ച ഹർജി കോടതി തള്ളി. ഉത്തർപ്രദേശിലെ മഥുര കോടതിയാണ് കേസ് തള്ളിയത്.…
പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി
ഭോപാൽ: മധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഇന്ത്യയിൽ ബലാത്സംഗ കേസുകൾ കൂടി വരികയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയാണ് മൂന്നംഗ…
ബാബരി മസ്ജിദ് തകർത്ത കേസ്: വിധി നാളെ
ലക്‌നൗ : ബാബരി മസ്ജിദ് തകർത്ത ഗൂഢാലോചന കേസിൽ ലക്‌നൗ പ്രത്യേക സിബിഐ കോടതിയുടെ വിധി നാളെ വരും. അതേസമയം കേസുമായി…
ഛത്തീസ്ഗഢിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നക്‌സലിനെ വധിച്ചു
ബിജാപുർ: ഛത്തീസ്ഗഢിലെ ബിജാപുരിലെ പെഡ്ഡാപൽ- പിടിയ വനമേഖലയിൽ ഇന്ന് പുലർച്ചെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നക്‌സലിനെ വധിച്ചു. നക്‌സലിന്റെ മൃതദേഹം കണ്ടെടുത്തെങ്കിലും…
കൽക്കരി ഖനിയിൽ വാതക ചോർച്ച; 16 മരണം
ചൈന: ദക്ഷിണകിഴക്കൻ ചൈനയിലെ ചോന്ഗ്ക്വിൻ മുനിസിപ്പാലിറ്റിയിൽ നടക്കുന്ന കൽക്കരി ഖനിയിൽ വാതക ചോർച്ച നടന്നു. ഇന്ന് പുലർച്ചെ 12: 30 ഓടെ…
ബോംബ് സ്ഫോടനം; അഞ്ച് ഐഎസ് ഭീകരർ കൊല്ലപ്പെട്ടു
ഇറാഖ് : ഇറാഖ് അൽ അൻബാർ പ്രവിശ്യയിലെ റുത്ബ പ്രദേശത്ത് കാർബോംബ് പൊട്ടിത്തെറിച്ചു. അപകടത്തിൽ അഞ്ച് ഐഎസ് ഭീകരർ കൊല്ലപ്പെട്ടു. വൻ…
ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു
ജമ്മു കശ്മീർ : ജമ്മു കശ്മീരിലെ പുൽവാമയിലെ അവന്തിപൊരയിൽ സംബൂറയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. രഹസ്യ…
റഷ്യയുടെ കോവിഡ് വാക്സിൻ സ്പുട്നിക് അഞ്ചിന്റെ പരീക്ഷണം ഉടൻ ഇന്ത്യയിൽ ആരംഭിക്കും
ബെംഗളൂരു: റഷ്യയുടെ കോവിഡ് വാക്സിൻ സ്പുട്നിക് അഞ്ചിന്റെ പരീക്ഷണം ഉടൻതന്നെ ഇന്ത്യയിൽ ആരംഭിക്കുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്. ഇന്ത്യയിലെ സർക്കാർ,…
ലഹരിമരുന്ന് കേസിൽ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും 24 വരെ ജയിലിൽ
ബംഗളൂരു: ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവർ 24 വരെ ജയിലിൽ തുടരും. അതേസമയം ഇരുവരുടെയും…
സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിലും സൈനിക കേന്ദ്രങ്ങളിലും ജാഗ്രത പാലിക്കണം: എൻഐഎ
ന്യൂഡൽഹി: കേരളത്തിലും ബംഗാളിലും പ്രധാന സർക്കാർ ഓഫീസുകളിലും സൈനിക കേന്ദ്രങ്ങളിലും കൂടുതൽ ജാഗ്രതപാലിക്കണമെന്ന് എൻ.ഐ.എയുടെ നിർദ്ദേശം. കേരളത്തിൽ നിന്നും പശ്ചിമബംഗാളിൽ നിന്നും…
ഐപിഎല്ലിന് ആവേശത്തുടക്കം; മുംബൈ ഇന്ത്യൻസിന് ഇരട്ട നഷ്ടം
അബുദാബി: ഐപിഎൽ 13-ാം സീസണിന് ആവേശത്തുടക്കം കുറിച്ചു. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ പവർപ്ലേയിൽ മുംബൈ ഇന്ത്യൻസിന് ഇരട്ട നഷ്ടം.…
ഇന്ത്യയിൽ കോവിഡ് മരണസംഖ്യ 80,000 കവിഞ്ഞു
ദില്ലി: ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 80,000 കവിഞ്ഞതായി റിപ്പോർട്ട്. സർക്കാർ കണക്കുകൾ പ്രകാരം രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം…
കർണാടകയിലെ പ്രമുഖ ക്ഷേത്രത്തിൽ കവർച്ച; മൂന്ന് പൂജാരിമാരുടെ മൃതദേഹങ്ങൾ ക്ഷേത്രത്തിനുളളിൽ തല തകർത്തനിലയിൽ
കർണാടക / മാണ്ഡ്യ: കർണാടകയിലെ മാണ്ഡ്യ നഗരത്തിലുള്ള ഗട്ടാലുവിലെ പ്രസിദ്ധമായ ശ്രീ അരകേശ്വര ക്ഷേത്രത്തിൽ മൂന്ന് പൂജാരിമാരെ മൃഗീയമായി കൊലചെയ്ത് ക്ഷേത്രം…
മയക്കുമരുന്ന് ഉപയോഗം; നടി കങ്കണ റണൗത്തിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട്
മുംബൈ: മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണത്തിൽ നടി കങ്കണ റണൗത്തിനെതിരേ അന്വേഷണത്തിന് ഉത്തരവ്. മഹാരാഷ്ട്ര സർക്കാരാണ് ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. കങ്കണ…
നീറ്റ്, ജെഇഇ പരീക്ഷകളുടെ പുനപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: നീറ്റ്, ജെഇഇ പരീക്ഷകൾ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് നൽകിയ പുനഃപരിശോധാനാ ഹർജി തള്ളി സുപ്രീം കോടതി. ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നൽകിയ പുനഃപരിശോധനാ…
ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നവംബറിൽ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നവംബറിൽ നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് കേരളത്തിലും ഉപതെരഞ്ഞെടുപ്പുകൾ നടത്തുകയെന്നും തിയതികൾ…
പതിനഞ്ചുകാരിയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്തു
ബെറേലി: ഉത്തർപ്രദേശിൽ പതിനഞ്ച് വയസുള്ള പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്തു. അതോടൊപ്പം പ്രതികൾ പെൺകുട്ടിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച്…
പാക് വെടിവെപ്പ്: അതിർത്തിയിൽ ഇന്ത്യൻ സൈനികന് വീരമൃത്യു
ശ്രീനഗർ: ജമ്മുകശ്മീർ അതിർത്തിയിൽ ഇന്ന് പുലർച്ചെ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. രജൗരി ജില്ലയിലെ കേരി സെക്രടറിലായിരുന്നു…
കോവിഡ് 19; ലോകത്ത് രോഗികളുടെ എണ്ണം രണ്ടര കോടിയിലേക്ക് കടന്നു
അമേരിക്ക: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക് കടന്നു. ഇതുവരെ 24,897,280 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 840,633 പേരാണ് വൈറസ് ബാധമൂലം…
അഫ്ഗാനിൽ ഏറ്റുമുട്ടൽ; 44 താലിബാൻ ഭീകരരെ സുരക്ഷാ സേന വധിച്ചു
അഫ്ഗാൻ: 44 താലിബാൻ ഭീകരരെ വധിച്ചതായി പ്രസ്താവനയിലൂടെ സുരക്ഷാ സേന അറിയിച്ചു. അഫ്ഗാനിലെ കുന്ദൂസ് പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലിലാണ് കമാൻഡർമാർ ഉൾപ്പെടെ കൊല്ലപ്പെട്ടത്.…
ഇന്ത്യ- പാക് അതിർത്തിയിൽ തുരങ്കം കണ്ടെത്തിയതായി റിപ്പോർട്ടെന്ന് ബിഎസ്എഫ്
ഡൽഹി: ഇന്ത്യ പാക് അതിർത്തിയിൽ തുരങ്കം കണ്ടെത്തിയതായി റിപ്പോർട്ടെന്ന് ബിഎസ്എഫ്. ജമ്മു കശ്മീർ സാംബയിലെ അതിർത്തി മേഖലയിലാണ് തുരങ്കം കണ്ടെത്തിയത്. ബിഎസ്എഫ്…
അഫ്ഗാനിസ്താനിൽ പ്രളയം അതിരൂക്ഷം; മരണസംഖ്യ 100 ആയി
അഫ്ഗാനിസ്ഥാൻ: രാജ്യത്ത് പ്രളയം അതിരൂക്ഷമായിരിക്കുന്നു. കനത്ത മലവെള്ളപ്പാച്ചിലിൽപെട്ട് 100 പേർ മരണപ്പെട്ടതായാണ് നിലവിലെ റിപ്പോർട്ട്. മലയോരമേഖലയിൽ ദിവസങ്ങളായി പെയ്യുന്ന മഴയാണ് മലയിടിച്ചിൽ…