രാജ്യത്ത് ഇതുവരെ 3.7 കോടി കോവിഡ് ടെസ്റ്റുകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ നടത്തിയത് 3.7 കോടി കോവിഡ് ടെസ്റ്റുകളെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 10 ലക്ഷത്തിന് 26,685…

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിലെ രണ്ടു താരങ്ങൾക്ക് കോവിഡ്

ദക്ഷിണാഫ്രിക്ക: ക്രിക്കറ്റ് ടീമിലെ രണ്ടു താരങ്ങൾക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.…

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീർ: സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബുധനാഴ്ച രാത്രി വടക്കൻ കശ്മീരിലെ…

നീറ്റ്, ജെഇഇ പരിക്ഷകൾക്ക് മാറ്റമില്ലെന്ന് സുപ്രീംകോടതി

ഡൽഹി: നീറ്റ്, ജെഇഇ പരിക്ഷകൾക്ക് മാറ്റമില്ലെന്ന് സുപ്രീംകോടതി. നിശ്ചയിച്ച സമയത്ത് തന്നെ പരീക്ഷകൾ നടക്കുമെന്നാണ് കോടതി ഉത്തരവ്. നിലവിൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന്…

കോവിഡ് 19: കുവൈത്തിൽ ഇന്ന് മൂന്ന് മരണം ; മരിച്ചവരുടെ എണ്ണം 500 കവിഞ്ഞു

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്ന് 3 പേർ കൂടി മരിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ…

രാജ്യം 74ാം സ്വാതന്ത്ര്യദിനത്തിൽ; ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിന്റെ നിറവിൽ രാജ്യമെത്തിയപ്പോൾ കൊവിഡ് 19 പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷത്തിന്…

കോവിഡ് 19 വാക്സിന്റെ പ്രാഥമിക ഫലം സുരക്ഷിതമെന്ന് റിപ്പോർട്ട്; രണ്ടാംഘട്ട പരീക്ഷണം സെപ്റ്റംബറിൽ

ഹൈദരാബാദ്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ്-19 വാക്സിന്റെ പ്രാഥമിക ഫലം സുരക്ഷിതമെന്ന് റിപ്പോർട്ട്. അതായത് കോവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങളുടെ പ്രാഥമിക ഫലമാണ്…

അമേരിക്ക – നോർത്ത് കരോലിന – വിർജീനിയ അതിർത്തിയിൽ വൻ ഭൂചലനം

അമേരിക്ക: നോർത്ത് കരോലിന – വിർജീനിയ അതിർത്തിയിൽ വൻ ഭൂചലനം ഉണണ്ടായതായി റിപ്പോർട്ട്. 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കൻ…

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 10,483 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 10,483 പേർക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം ഇന്ന് 300 പേരാണ്…

ആന്ധ്രാപ്രദേശിൽ 7,627 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ആന്ധ്രാപ്രദേശ്: സംസ്ഥാനത്ത് 7,627 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ 96,298 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1041പേർ കോവിഡ് ബാധിച്ച് മരണത്തിന്…

കോവിഡ് 19: ഖത്തറിൽ മരണം 165 ആയി

ഖത്തർ: ഖത്തറിൽ ഇന്ന് കോവിഡ് 19 വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചതോടെ എണ്ണം 165 ആയി ഉയർന്നിരിക്കുന്നു. നിലവിൽ ഇന്ന്…

കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ഷോപ്പിയാനിലെ തുര്‍ക്ക്വാംഗം മേഖലയില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. രാഴ്ചക്കിടെ ഇത്…

കോവിഡ് 19: രാജ്യത്ത് 24 മണിക്കൂറിനിടെ 534 മരണം

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് 19 വൈറസ് ബാധിച്ച് 534 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയില്‍ ആകെ…

കോവിഡ് 19: സൗദിയില്‍ 40 പേര്‍ മരിച്ചു

സൗദി അറേബ്യ: രാജ്യത്ത് ഇന്ന് 40 പേര്‍ കൂടി കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ നിലവില്‍ ആകെ…

കോവിഡ് 19 : മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 8,348 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ കോവിഡ് 19 വൈറസ് ബാധ 8,348 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ…

പ്രണയനൈരാശ്യം; കോളേജ് വിദ്യാര്‍ഥിനിയെ കാമുകന്‍ വീട്ടുകാര്‍ക്ക് മുന്നിലിട്ട് കുത്തിക്കൊന്നു

കോയമ്പത്തൂര്‍: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥിനിയെ കാമുകന്‍ വീട്ടുകാര്‍ക്ക് മുന്നിലിട്ട് കുത്തിക്കൊന്നു. കോയമ്പത്തൂര്‍ പേരൂര്‍ എം.ആര്‍. ഗാര്‍ഡന്‍ സ്വദേശി എം. ശക്തിവേലിന്റെ…

ന്യൂനമര്‍ദം: ഒമാനില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഒമാന്‍: അറക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഒമാന്‍ തീരത്തേക്ക് നീങ്ങുന്നതിനാല്‍ ഒമാനില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദോഫാര്‍,…

സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണക്കടത്ത് കേസ് പ്രതിയും കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയുമായ ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് കേന്ദ്രം റദ്ദാക്കി. സെന്‍ട്രല്‍…

കോവിഡ് 19: കുവൈത്തില്‍ മൂന്ന് പേര്‍ കൂടി മരിച്ചു

കുവൈത്ത്: കോവിഡ് 19 വൈറസ് പിടിപെട്ട് കുവൈത്തില്‍ മൂന്ന് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ 402 ആണ് മരണസംഖ്യ.…

കോവിഡ് 19; സൗദിയില്‍ 2,764 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; 45 മരണം

സൗദി:സൗദിയില്‍ പുതുതായി 2764 പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. ഇക്കാര്യം സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ്…

കുവൈത്തില്‍ പുതിയതായി 703 പേര്‍ക്ക് കൂടി കോവിഡ്

കുവൈത്ത്: കുവൈത്തില്‍ പുതിയതായി 703 പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് എന്ന മഹാമാരി സ്ഥിരീകരിച്ചു. ഇതുവരെ 56,877 പേര്‍ക്കാണ് വൈറസ്…

കോവിഡ് 19: കര്‍ണാടകയില്‍ പുതിയതായി 2,469 പേര്‍ക്ക് കൂടി രോഗവ്യാപനം

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് 19 വൈറസ് ബാധ 24 മണിക്കൂറിനിടെ പുതിയതായി 2,469 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതുവരെ സംസ്ഥാനത്ത്…

കോവിഡ് 19: രാജ്യത്ത് 28,498 പേര്‍ക്ക് കൂടി രോഗവ്യാപനം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് 19 വൈറസ് ബാധ പുതിയതായി 28,498 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം…

ആശങ്കയില്‍ കോംഗോ; വീണ്ടും എബോള വൈറസ് വ്യാപനം

കോംഗോ: കോവിഡ് 19 വൈറസ് ബാധയോടെ ലോകം ശക്തമായി പോരാട്ടം നടത്തുമ്പോള്‍ അതിനിടയില്‍ ആശങ്ക വര്‍ധിപ്പിച്ച് എബോള വൈറസ് വീണ്ടും പടിഞ്ഞാറന്‍…

സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാം

യു എ ഇ: യു എ ഇയില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് ഇനി പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ ഉത്തരവ്. ഫെഡറല്‍ അതോറിറ്റി ഫോര്‍…

കോവിഡ് 19: ഒമാനിലും എണ്ണത്തില്‍ വന്‍ വര്‍ധനവ്

മസ്‌കറ്റ്: കോവിഡ് 19 വൈറസ് രോഗ ബാധ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഒമാനിലും പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്…

കോവിഡ് 19: ആഫ്രിക്കയില്‍ അതിശക്തമായ വ്യാപനം

ജൊഹന്നാസ്ബര്‍ഗ്: ലോകത്താകമാനം കോവിഡ് 19 വൈറസ് ബാധ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ആഫ്രിക്കയിലും രോഗ വ്യാപനം അതിശക്തമായിരിക്കുന്നു. അമേരിക്കയോടും ബ്രസീലിനോടുമൊപ്പം എത്തിയിരിക്കുകയാണ്…

കോവിഡ് 19: സൗദിയില്‍ 42 മരണം; 2779 പുതിയ രോഗികള്‍

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് 19 വൈറസ് ബാധിച്ച് ഇന്ന് 42 പേര്‍ മരിച്ചു. ഇതോടെ രാജ്യത്താകെ മരിച്ചവരുടെ എണ്ണം 2,223…

സ്വര്‍ണക്കടത്ത്; എന്‍.ഐ.എ അന്വേഷണത്തിന് അനുമതി

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാമത്താവളത്തില്‍ നടന്ന ഡിപ്ലോമാറ്റിക് കാര്‍ഗോ സ്വര്‍ണക്കടത്തുക്കേസ് എന്‍.ഐ.എ അന്വോഷിക്കാന്‍ അനുമതി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റേതാണ് ഉത്തരവ്. രാജ്യസുരക്ഷയ്ക്ക് സ്വര്‍ണക്കടത്ത് ഭാക്ഷണിയാണെന്ന്…

രാജ്യത്തെ ജനപ്രിയ മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ പിണറായി ആദ്യ മൂന്നില്‍

ന്യൂഡല്‍ഹി : രാജ്യത്തെ ജനപ്രിയ മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാം സ്ഥാനത്ത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും പ്രധാനമന്ത്രിയുടെയും ജനപ്രീതി…