തിരുവനന്തപുരം: മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കിനീങ്ങുന്ന നിസർഗ ചുഴലിക്കാറ്റ് ഇന്ന് അതിതീവ്രമാകുമെന്ന് കാലാവസ്ഥാവിഭാഗം. മണിക്കൂറിൽ 120 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശും. ഉച്ചയോടെ മഹാരാഷ്ട്രയിലെ…
Category: International
അതിർത്തി വിഷയത്തിൽ മോദിക്ക് അതൃപ്തി: ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: പ്രധാനമന്ത്രി നരേന്ദ്ര മോദി അത്ര നല്ല മൂഡിലല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ-ചൈന അതിർത്തി വിഷയത്തിൽ മധ്യസ്ഥത…
കോവിഡ് : ചൈനയെ മറികടന്ന് ഇന്ത്യ
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 1.6 ലക്ഷം പിന്നിടുമ്പോൾ, ലോകത്ത് കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ചൈനയെയും…
അന്തർ സംസ്ഥാന തൊഴിലാളികളുടെ ദുരിതം ബി.ജെ.പി അറിയുന്നില്ല – സോണിയാഗാന്ധി
ന്യൂഡൽഹി: അന്തർ സംസ്ഥാന തൊഴിലാളികൾ അനുഭവിക്കുന്ന കടുത്ത ദുരിതം രാജ്യം മനസ്സിലാക്കുന്നുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ചെരുപ്പ് പോലും ഇല്ലാതെ ഹൈവേകളിലൂടെ…
രണ്ട് പ്രത്യേക വിമാനങ്ങള്‍ ഇന്ന് കരിപ്പൂരിലെത്തും
മലപ്പുറം : കോവിഡ് 19 ആശങ്കള്‍ക്കിടെ ഗള്‍ഫില്‍നിന്ന് രണ്ട് പ്രത്യേക വിമാനങ്ങള്‍ ഇന്ന് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വൈകീട്ട്…
കോവിഡ്: ഇന്ത്യയിൽ കുടുങ്ങിയ പൗരൻമാരെ ചൈന നാട്ടിലെത്തിക്കും
ബെയ്ജിങ്: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇവിടെയുള്ള പൗരൻമാരെ നാട്ടിലെത്തിക്കാൻ നടപടികളുമായി ചൈന. മടങ്ങിപ്പോകാൻ ആഗ്രഹമുള്ളവർ പ്രത്യേക വിമാനത്തിൽ…
കോവിഡ് : സൗദിയിൽ മൂന്നു മലയാളികൾ മരിച്ചു
റിയാദ്: സൗദിയിൽ കോവിഡ് ബാധിച്ച് നഴ്‌സ് അടക്കം മൂന്നു മലയാളികൾ മരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മലയാളി നഴ്സും…
ഉംപുൺ: രാജ്യം ദുരിതബാധിതർക്കൊപ്പമെന്ന് പ്രധാനമന്ത്രി
ദില്ലി: ഉംപുൺ ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ രാജ്യം ഒഡീഷയിലെയും പശ്ചിമബംഗാളിലെയും ദുരിതബാധിതർക്കൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉദ്യോഗസ്ഥർ കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണ്. സ്ഥിതിഗതികൾ…
സൂം വീഡിയോ കോളിലൂടെ യുവാവിന് വധശിക്ഷ വിധിച്ച് കോടതി
സിങ്കപ്പൂർ: സിങ്കപ്പൂരിൽ ഹെറോയിൻ കടത്ത്് കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. സൂം ആപ്പിലൂടെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. സൂം വീഡിയോ…
ഉംപുൻ വീശിയടിച്ചു, വെള്ളത്തിൽ മുങ്ങി കൊൽക്കത്ത വിമാനത്താവളം.
കൊൽക്കത്ത: മഴയിലും കാറ്റിലും കൊൽക്കത്തയിലെ വിവിധയിടങ്ങളിൽ വൻനാശനഷ്ടം. ആറ് മണിക്കൂർ ആഞ്ഞടിച്ച് കൊണ്ട് ഉംപുൻ ചുഴലിക്കാറ്റിൽ കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളം വെള്ളത്തിനടിയിലായി.…
മൈക്രോ ഫുഡ് പ്രോസസ്സിംഗ് എന്റർപ്രൈസസ് (എഫ്എംഇ) പദ്ധതി മന്ത്രിസഭ അംഗീകരിച്ചു
അസംഘടിത മേഖലയ്ക്കായി അഖിലേന്ത്യാ തലത്തിൽ 10,000 കോടിയുടെ ”മൈക്രോ ഫുഡ് പ്രോസസ്സിംഗ് എന്റർപ്രൈസസ് (എഫ്എംഇ) എന്ന പുതിയ കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് പ്രധാനമന്ത്രി…
കോവിഡ് ജനങ്ങളെ പട്ടിണിയിലാക്കും – ലോകബാങ്ക്
വാഷിങ്ടൺ: കോവിഡ് വ്യാപനംമൂലം ഭാവിയിൽ ആറുകോടി ജനങ്ങൾ കൊടും പട്ടിണിയിലാക്കുമെന്ന മുന്നറിയിപ്പുമായി ലോകബാങ്ക്. ലക്ഷക്കണക്കിന് ജനങ്ങളുടെ വരുമാനമാർഗ്ഗങ്ങൾ കോവിഡ് വ്യാപനംമൂലം ഇല്ലാതെയാകും.…
ധർമ്മേന്ദ്ര പ്രധാൻ പിഎംയുവൈ ഗുണഭോക്താക്കളുമായി സംവദിച്ചു
കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ 1500ലധികം പിഎംയുവൈ ഗുണഭോക്താക്കളും, ഗ്യാസ് വിതരണക്കാരും, എണ്ണ വിപണന കമ്പനി ഉദ്യോഗസ്ഥരുമായും വെബിനാറിലൂടെ സംവദിച്ചു.…
ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടും
ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടാൻ തീരുമാനമായി. ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. കേന്ദ്ര…
രണ്ടാംഘട്ടത്തിൽ കർഷകർക്ക് പ്രാധാന്യം
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് അഭ് യാൻ പാക്കേജിന്റെ രണ്ടാംഘട്ടം വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. രണ്ടാം ഘട്ടത്തിൽ…
വുഹാനിൽ 11 ദശലക്ഷംപേരിൽ കൊവിഡ് പരിശോധന
ചൈനയിലെ വുഹാനിൽ കൊവിഡ് ബാധ വീണ്ടും പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പ്രദേശത്തെ മുഴുവൻ ആളുകൾക്കും കൊവിഡ് പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചു. 11…
കേന്ദ്ര ധനമന്ത്രിയുടെ വാർത്താ സമ്മേളനം വൈകീട്ട് 4ന്
പ്രധാനമന്ത്രി പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക പാക്കേജിലെ കൂടതൽ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് മാധ്യമങ്ങളെ കാണും. വൈകീട്ട് നാല്…
വിസ പിഴകൾ റദ്ദാക്കി യുഎഇ
ദുബായ്: വിസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ പിഴകളും ഒഴിവാക്കാൻ യുഎഇ തീരുമാനിച്ചു. പ്രസിഡന്റ് ഷേഖ് ഖലീഫ ബിൻ സായിദ്…
നിഖിൽ ഗൗഡയുടെ വിവാഹം; വിശദീകരണം തേടി കർണാടക ഹൈക്കോടതി
ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനും ചലച്ചിത്രതാരവുമായ നിഖിൽ ഗൗഡയുടെ വിവാഹം നടത്തിയ…
സുപ്രീം കോടതി അഭിഭാഷകർക്ക് ഇനി പുതിയ ഡ്രസ് കോഡ്
ന്യൂഡൽഹി: കൊറോണക്കാലം അവസാനിക്കുന്നതുവരെ സുപ്രീം കോടതി അഭിഭാഷകർക്ക് പുതിയ ഡ്രസ് കോഡ്. കറുത്ത കോട്ടും ഗൗണും ഒഴിവാക്കി വെള്ള ഷർട്ട്, വെള്ള…
കോവിഡ് ആരോഗ്യ പ്രവർത്തകർക്ക് ഗോൾഡൻ വിസ: ദുബായ്
കൊവിഡിനെതിരെയുള്ള ആരോഗ്യ പ്രവർത്തകരുടെ പോരാട്ടങ്ങൾക്ക് നന്ദിയും അഭിനന്ദനവും അറിയിച്ചുകൊണ്ട് ഗോൾഡൻ വിസ നൽകാനൊരുങ്ങുകയാണ്് ദുബായ്. ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിൻ…
ഗൂഗിൾ പേ യുപിഐ നിയമങ്ങൾ പാലിക്കുന്നില്ല: കോടതിയിൽ ഹർജി
കൊച്ചി: ഗൂഗിൾ ഫാമിലിയുടെ മണി പേയ്മെന്റ് ആപ്ലിക്കേഷനായ ഗൂഗിൾ പേയ്ക്ക് എതിരെ ഹർജി. ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) നിയമങ്ങൾ പാലിക്കുന്നില്ലെന്നാരോപിച്ചാണ്…
ഫോണുകൾ വില കുറക്കുന്നു
മൊബൈൽ ഫോണുകളുടെ ജിഎസ്ടി വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് സാംസങ്, വിവോ, വൺപ്ലസ് കമ്പനികൾ ഫോണുകളുടെ വില കുറച്ചിരിക്കുന്നത്. എം21, എ50 എന്നിവയുടെ വിലയാണ്…
സൗദി- ഇന്ത്യ : അടുത്തയാഴ്ച 6 വിമാന സർവ്വീസുകൾ
പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കൻ ആരംഭിച്ച വന്ദേ ഭാരത് മിഷന്റെ ഭാഗമായുളള പുതിയ വിമാന സർവ്വീസുകളുടെ ഷെഡ്യൂൾ സൗദിയിലെ ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു.…
ട്രംപിന്റെ സ്വത്ത് വിവരങ്ങൾ : യുഎസ് സുപ്രീം കോടതി വിധി ഉടൻ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ സ്വത്ത് വിവരം സംബന്ധിച്ച് അമേരിക്കൻ സുപ്രീം കോടതിയിൽ അടുത്ത ആഴ്ച വിധി പറയും. സ്വകാര്യ സ്വത്തു…
അർണബ് ഗോസ്വാമിക്ക് പരിരക്ഷനീട്ടി നൽകി സുപ്രീം കോടതി
റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് അറസ്റ്റിൽ നിന്നുളള സംരക്ഷണം നീട്ടി നൽകി സുപ്രീം കോടതി. മതവികാരം വ്രണപ്പെടുത്തിയെന്ന…
മാസ്‌ക് നിർബന്ധം; പുതിയ നിർദേശങ്ങളുമായി ബ്രിട്ടൻ
പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ബ്രിട്ടീഷ് സർക്കാർ പുതിയ മാർഗരേഖയിൽ വ്യക്തമാക്കുന്നു. പൊതു ഗതാഗത മാർഗങ്ങൾ ഉപയോഗിക്കുമ്പോഴും, ഷോപ്പിങ് കോംപ്ലക്‌സുകളിലും, തിരക്കേറിയ…
കേരളത്തിലേക്ക് ട്രെയിനില്‍ വരുന്നവര്‍ക്ക് പാസ് വേണം
രാജ്യത്ത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ച പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള പാസിന് അപേക്ഷിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. റെയില്‍വേയുടെ ഓണ്‍ലൈന്‍…
മഹാരാഷ്ട്രയില്‍ നിന്നെത്തിയ നാല് പേര്‍ക്ക് കോവിഡ്
കാസര്‍കോട് ജില്ലയില്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്ന നാലുപേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു.മുംബൈയില്‍ നിന്ന് വന്ന 41, 49 വയസുള്ള കുമ്പള…
പ്രവാസികളുടെ മടങ്ങിവരവ്; കണ്ണൂരിലേക്കുള്ള ആദ്യ വിമാനം ഇന്ന്
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് പ്രവാസികളുമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം ഇന്ന് എത്തും. ദുബായില്‍ നിന്നുള്ള 180 ഓളം…