കൊച്ചി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു. മേജര്‍ വികാസ് ബാംബൂ,മേജര്‍ മുസ്തഫ ബൊഹറ, ഹവില്‍ദാര്‍ വിവേക് സിംഗ് തോമര്‍,റൈഫിള്‍മാന്‍ കുല്‍…
Category: Ernakulam
ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ 50 പേര്‍ മരിച്ചു
ഹിമാചല്‍ പ്രദേശ് : മഴക്കെടുതിയില്‍ 50 പേര്‍ മരിച്ചു. കുടുങ്ങിക്കിടക്കുന്ന ഇരുപതോളം പേരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നു. ഷിംലയിലും മണ്ടിയിലും മഴക്കെടുതി…
റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ കഞ്ചാവ് വേട്ട: അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ കഞ്ചാവ് വേട്ട. 16.5 കിലോഗ്രാം കഞ്ചാവുമായി ഒറീസ സ്വദേശികൾ പിടിയിലായി. അന്യസംസ്ഥാന തൊഴിലാളികളികൾക്കിടയിൽ ലഹരി…
രക്ത പരിശോധനക്കെത്തിയ കുട്ടിക്ക് റാബിസ് കുത്തിവെപ്പ്; നഴ്സിനെ ജോലിയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശം
കൊച്ചി: രക്തപരിശോധനയ്ക്ക് വന്ന കുട്ടിക്ക് പേവിഷ വാക്സിന്‍ കുത്തിവെച്ചെന്ന പരാതിയില്‍ അങ്കമാലി താലൂക്ക് ആശുപത്രിയിലെ നഴ്‌സിനെതിരെ നടപടി. നഴ്‌സിനെ ആശുപത്രിയില്‍ നിന്ന്…
മധ്യപ്രദേശിലുണ്ടായ തേനീച്ച ആക്രമണത്തിൽ ഒരു മരണം
മധ്യപ്രദേശ് : തേനീച്ച ആക്രമണത്തിൽ ഒരു മരണം. നാലുപേർക്ക് പരുക്കേറ്റു. മധ്യ പ്രദേശിലെ ധാർ ജില്ലയിൽ ശനിയഴ്ച വൈകിട്ടാണ് സംഭവം. ഒരു…
ഓണത്തിന് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ
കൊച്ചി: ഓണത്തിന് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു. ഓണത്തിന് കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന…
വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: മലപ്പുറം സ്വദേശി അറസ്റ്റിൽ
കൊച്ചി: വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിച്ചെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി.…
അങ്കമാലി താലൂക്ക് ആശുപത്രിയിൽ മരുന്നു മാറി കുത്തിവച്ചെന്ന പരാതിയിൽ കർശന നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് മന്ത്രി
കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിൽ മരുന്നു മാറി കുത്തിവച്ചെന്ന പരാതിയിൽ അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് ആരോഗ്യ മന്ത്രി വീണാ…
നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ട് വീയപുരം ചുണ്ടന്‍
ആലപ്പുഴ : നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ട് വീയപുരം ചുണ്ടന്‍. ആവേശം നിറഞ്ഞുനിന്ന ഫൈനലില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍,…
നെഹ്‌റു ട്രോഫി വള്ളംകളി: ജനലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
ആലപ്പുഴ : ഓളപ്പരപ്പിലെ ഒളിമ്പിക്‌സ് നെഹ്‌റു ട്രോഫി വള്ളംകളിക്കായി ജനലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 69-ാം മത് നെഹ്‌റു…
സീരിയല്‍ രംഗത്തും വനിതകളുടെ പരാതി പരിഹരിക്കാന്‍ സമിതി: വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി
കൊച്ചി: സിനിമാ രംഗത്തുള്ളതു പോലെ സീരിയല്‍ രംഗത്തും വനിതകളുടെ പരാതി പരിഹരിക്കാന്‍ സമിതി രൂപീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. നടിമാരും…
യുവാവിനെ തട്ടിക്കൊണ്ട് പോയി കാറില്‍ കറങ്ങി ക്രൂരമായി മര്‍ദ്ദിച്ചു: അഞ്ചംഗ സംഘം അറസ്റ്റിൽ
കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ച കേസില്‍ അഞ്ചംഗ സംഘം അറസ്റ്റിൽ. തോട്ടക്കാട്ടുകര കൊല്ലങ്ങാടന്‍ എഡ്വിന്‍ (29), മുപ്പത്തടം എരമം…
കാക്കനാട് എട്ടാം ക്ലാസുകാരനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചെന്ന് പരാതി
കൊച്ചി : കാക്കനാട് ചെമ്പമുക്ക് അസ്സീസി സ്‌കൂളിലെ എട്ടാം ക്ലാസുകാരന് സീനീയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനമേറ്റതായി പരാതി . ദേവനന്ദുവിനാണ് മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ…
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍ മഴയും കാറ്റും, മുന്നറിയിപ്പ്
തിരുവനന്തപുരം : കേരളത്തില്‍ രണ്ട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.കോട്ടയം, എറണാകുളം…
ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു
ഉത്തർപ്രദേശ് : ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. കിസാൻ മോർച്ച നേതാവ് അനൂജ് ചൗധരിയാണ് മരിച്ചത്. മൊറാബാദിൽ ഇന്നലെ വൈകിട്ടാണ് സംഭവം…
മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു
തിരുവനന്തപുരം : മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ പൊഴിമുഖത്ത് വച്ചാണ് വള്ളം മറിഞ്ഞത്.…
ഫ്രീഡം ഫെസ്റ്റിന് ശനിയാഴ്ച്ച തുടക്കം കുറിക്കും: ഉദ്ഘാടനം നിർവ്വഹിക്കാൻ മുഖ്യമന്ത്രി
തിരുവനന്തപുരം: വിജ്ഞാന സ്വാതന്ത്ര്യം, നൂതനാശയങ്ങൾ, സാങ്കേതികവിദ്യ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ ഏജൻസികളും സന്നദ്ധസംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിന് ശനിയാഴ്ച്ച…
പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി: യുവതിക്ക് ഗുരുതര പരിക്ക്
ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവതിക്ക് ഗുരുതര പരുക്ക്. നാല്‍പത് വയസ് പ്രായം തോന്നിക്കുന്ന…
അമ്മയ്ക്കൊപ്പം ഉറങ്ങിയ പിഞ്ചുകുഞ്ഞ് മരിച്ച നിലയിൽ
ആലപ്പുഴ: മുലപ്പാൽ കുടിച്ച് അമ്മയ്ക്കൊപ്പം ഉറങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭ സ്റ്റേഡിയം വാർഡ് ഭട്ടതിരിപ്പറമ്പിൽ ഷമീർ-ഷാഹിത ദമ്പതികളുടെ…
എന്‍എസ്‌എസ് നാമജപ ഘോഷയാത്ര; 4 ആഴ്ച്ചത്തേക്ക് അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ
കൊച്ചി : എന്‍ എസ് എസ് നാമജപ ഘോഷയാത്ര അന്വേഷണത്തിന് 4 ആഴ്ച്ചത്തേക്ക് തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞു. എൻഎസ്‌എസ് വൈസ് പ്രസിഡന്റ്…
അമ്പലപ്പുഴ ക്ഷേത്രത്തിലെ പായസ കൗണ്ടറില്‍ വിജിലന്‍സ് റെയ്ഡ്
ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പായസ കൗണ്ടറില്‍ വിജിലന്‍സ് റെയ്ഡ്. വിവിധ പേരുകളില്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു വാങ്ങുന്ന പായസം,…
കെഎസ്ആര്‍ടിസി ശമ്പളം; 26ന് സിഐടിയുവും ടിഡിഎഫും പണിമുടക്ക് പ്രഖ്യാപിച്ചു
കൊച്ചി : കെഎസ്ആര്‍ടിസി ശമ്പളം പ്രതിസന്ധിയില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സിഐടിയു. കോണ്‍ഗ്രസ് അനുകൂല ടിഡിഎഫ് യൂണിയനുമായി ചേര്‍ന്നാണ് സിഐടിയു പണിമുടക്ക് പ്രഖ്യാപിച്ചത്.…
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ആശ്വാസം
കർണാടക : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ആശ്വാസം. ഇഡി കേസിലെ വിചാരണ കോടതി നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ…
റേഷനോടൊപ്പം ഓണം പ്രമാണിച്ച് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സ്‌പെഷ്യല്‍ അരിയുടെ വിതരണം ആഗസ്റ്റ് 11 മുതല്‍
കൊച്ചി : ഓഗസ്റ്റ് മാസത്തെ റേഷനോടൊപ്പം ഓണം പ്രമാണിച്ച് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സ്‌പെഷ്യല്‍ അരിയുടെ വിതരണം ആഗസ്റ്റ് 11 മുതല്‍ ആരംഭിക്കുമെന്ന്…
ഭാര്യയെ കൊന്ന് മൃതദേഹം കാട്ടിൽ വലിച്ചെറിഞ്ഞു
ഡൽഹി : ഭാര്യയുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തതിനെ തുടർന്ന് യുവതിയെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച ഭർത്താവ് അറസ്റ്റിൽ. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഫത്തേപൂർ…
രണ്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത
കൊച്ചി : വരും മണിക്കൂറിൽ രണ്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിൽ…
ശബരിമല – നിറപുത്തരി ഉത്സവത്തിനായി അയ്യപ്പ ക്ഷേത്ര നട തുറന്നു
പത്തനംതിട്ട: നിറപുത്തരി ഉത്സവത്തിനായി ശബരിമല അയ്യപ്പ ക്ഷേത്ര നട തുറന്നു. നിറപുത്തരി മഹോൽസവത്തിൻ്റെ ഭാഗമായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട വൈകിട്ട്…
സംവിധായകൻ സിദ്ദിഖിന് വിട നല്‍കി സാംസ്കാരിക കേരളം
കൊച്ചി : സംവിധായകൻ സിദ്ദിഖിന് വിട നല്‍കി സാംസ്കാരിക കേരളം. എറണാകുളം സെൻട്രല്‍ ജുമാമസ്ജിദില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. സിനിമാ-സാംസ്കാരിക മേഖലയിലെ…
പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് നേതാവിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍ഡിഎഫ് നീക്കം നടത്തുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി
കൊച്ചി : പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍ഡിഎഫ് നീക്കം നടത്തുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി…
മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു.
ആലപ്പുഴ : മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു. 96 വയസായിരുന്നു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവി…