ആനക്കൊമ്പ് വേട്ട: രണ്ടു പേർ പിടിയിൽ

ഇടുക്കി: ആനക്കൊമ്പ് വേട്ട നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിൽ. ഇടുക്കി പരുന്തും പാറയിലാണ് സംഭവം. വിതുര സ്വദേശി ശ്രീജിത്ത്, ഇടുക്കി…

ഇടുക്കിയില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; പ്രതി അറസ്റ്റില്‍

ഇടുക്കി : മുണ്ടിയെരുമയില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. മുണ്ടിയെരുമ ദേവഗിരി സ്വദേശിയായ 21 കാരി ഗീതുവിനെയാണ്…

ബെവ്കോ ഔട്ട്‌ലെറ്റിൽ വിജിലൻസ് പരിശോധന

ഇടുക്കി: ബെവ്‌കോ ഔട്ട്ലെറ്റിൽ വിജിലൻസ് പരിശോധന. ഇടുക്കി രാജകുമാരി ബെവ്കോ ഔട്ട്‌ലെറ്റിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. യഥാർത്ഥ വിലയിൽ കൂടുതൽ വില ഈടാക്കി…

നിർത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണു ഒരാൾ മരിച്ചു

ഇടുക്കി : കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് നിർത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണു. സംഭവത്തിൽ കാറിലുണ്ടായിരുന്ന ഒരാൾ…

19 ന് ഇടുക്കി ജില്ലയിൽ ഹർത്താൽ

തൊടുപുഴ: ഓഗസ്റ്റ് 19 ന് ഇടുക്കി ജില്ലയിൽ കോൺഗ്രസ് ഹർത്താൽ. 1964, 1993 ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമാണ നിരോധനം പിൻവലിക്കുക,…

നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ വിദ്യാർഥികള്‍ മുങ്ങിമരിച്ചു

ഇടുക്കി: നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിൽ വിദ്യാർഥികളെ മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം സ്വദേശിയായ ഡിഗ്രി വിദ്യാർഥി സെബിൻ സജി, പാമ്പാടുംപാറ സ്വദേശിയായ…

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു: ഡാം തുറക്കാൻ സാധ്യത; ജാഗ്രത

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു. നിലവിൽ 136 അടിയിലേക്ക് ജലനിരപ്പ് ഉടർന്നിരിക്കുന്നു. 137 അടിയിലേക്ക് എത്തിയാൽ ഡാം തുറക്കണമെന്നാണ് തീരുമാനം.…

ഹരിതഭവനം, പദ്ധതികളുമായി ഇടുക്കി ജൈവഗ്രാം കര്‍ഷകര്‍

ഇടുക്കി : ജൈവഗ്രാം ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ  നേതൃത്വത്തില്‍  കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തത  ലക്ഷ്യംവച്ച് ‘ഹരിത ഭവനം’, ‘തളിരിടുന്ന…

കാമാക്ഷി പഞ്ചായത്ത് ഇനി വിശപ്പ് രഹിതം

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കാമാക്ഷി പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു. പഞ്ചായത്ത് തലത്തില്‍ കുടുംബശ്രീ…

വയോജന ക്ലബ്ലുമായി രാജകുമാരി

ഇടുക്കി : മുതിര്‍ന്ന പൗരന്‍മാര്‍ക്കു മാനസികോല്ലാസത്തിനു വേണ്ടി രാജകുമാരി ഗ്രാമപഞ്ചായത്തില്‍ പകല്‍വീട്  വയോജന വിശ്രമ കേന്ദ്രം ആരംഭിച്ചു. 60 വയസിനു മുകളിലുള്ളവര്‍ക്ക്…

മടങ്ങിയെത്തുമെന്ന ദൃഢനിശ്ചയത്തോടെ കാശ്മീരികള്‍ സ്വദേശത്തേക്ക് യാത്ര തിരിച്ചു.

ഇടുക്കി:  ”കോവിഡ് പ്രതിസന്ധി അവസാനിച്ച്, എല്ലാം പൂര്‍വ്വസ്ഥിതിയിലാകുന്നതോടെ ഞങ്ങള്‍ മടങ്ങിയെത്തും, ഞങ്ങള്‍ക്ക് ഇവിടം പൂര്‍ണ്ണമായി ഉപേക്ഷിക്കാനാകില്ല’ കുമളിയില്‍ നിന്ന് കാശ്മീരിലേയ്ക്ക് മടങ്ങുന്ന…

സാധാരണ ജീവിതത്തിലേക്ക് മടങ്ങി മൂന്നാര്‍

ഇടുക്കി : ലോക്ക് ഡൗണ്‍ കാലത്തെ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ അയവുവരുത്തിയതോടെ മൂന്നാറും സാധരണ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങി. കൂടുതല്‍ കച്ചവട സ്ഥാപനങ്ങളും…

എന്റെ നഗരം സുന്ദര നഗരം;പാഴ് വസ്തുക്കള്‍ ശേഖരിച്ച് കട്ടപ്പന നഗരസഭ

ഇടുക്കി : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും, മാലിന്യ സംസ്‌കരണവും ഏറ്റെടുത്ത് കട്ടപ്പന നഗരസഭ.…

അതിര്‍ത്തികള്‍ സുരക്ഷിതം

ഇടുക്കി  : ജില്ലയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കടക്കുന്ന കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, മറയൂര്‍ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ തമിഴ്‌നാട്-കേരള പൊലീസിന്റെയുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ…

ഞായറാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടെയുള്ള ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ…

നവഒലി ജ്യോതിര്‍ ദിനത്തില്‍ അന്നം ദാനം ചെയ്ത് ശാന്തിഗിരി ആശ്രമം

കൊവിഡ് 19 പശ്ചാത്തലത്തില്‍ നവഒലി ജ്യോതിര്‍ദിനത്തില്‍ സമൂഹ അടുക്കളയിലൂടെ അന്നം ദാനം ചെയ്ത് ശാന്തിഗിരി ആശ്രമം. ശാന്തിഗിരി ആശ്രമ സ്ഥാപകന്‍ കരുണാകര…

സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ തിരക്കിലാണ്

മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ കൈയോടെ പിടികൂടി അടിമാലിയിലെ രണ്ട് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പുറത്തിറങ്ങുന്നവർ മുഖാവരണം ധരിക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും…

മൊബൈൽ ആപ്പുമായി അടിമാലി ഗ്രാമപഞ്ചായത്ത്

തദ്ദേശിയരായ ആളുകൾക്ക് വിവിധ തൊഴിലുകൾ ചെയ്യുന്നതിന് വിപുലമായ സൗകര്യങ്ങളൊരുക്കി അടിമാലി ഗ്രാമപഞ്ചായത്ത് .മൺപണി, കൃഷിപ്പണി തുടങ്ങി ജനങ്ങൾക്ക് ആവശ്യമുള്ള എല്ലാ വിഭാഗം…