കണ്ണൂര്‍ : തലശേരി – കടുക് അന്തര്‍സംസ്ഥാന പാതയില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം മടക്കിക്കൂട്ടി പെട്ടിയില്‍ ഉപേക്ഷിച്ച…
Category: Kannur
60 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താൻ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍
കരിപ്പൂര്‍: അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവതി അറസ്റ്റില്‍. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന സംഭവവുമായി…
പൊലീസ് ഉദ്യോഗസ്ഥന്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
കണ്ണൂര്‍ : പൊലീസ് ഉദ്യോഗസ്ഥന്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മയ്യില്‍ സ്റ്റേഷനിലെ എഎസ്‌ഐ ദിനേശനാണ് സുഹൃത്ത് സജീവനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. രാത്രി…
ഒഴുക്കിൽപ്പെട്ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
കണ്ണൂർ: പുഴയിൽ കാൽ കഴുകുന്നതിനിടെ ഒഴുക്കിൽപ്പെട്ട് 13 വയസുകാരന് ദാരുണാന്ത്യം. ചുണ്ടങ്ങാപ്പൊയി സ്വദേശി മുഹമ്മദ് താഹയാണ് മരിച്ചത്. കണ്ണൂർ മൊകേരി ചാടാലപ്പുഴയിലാണ് അപകടം…
തയ്യിൽ കൊലപാതകം: കുറ്റപത്രം കോടതിയിൽ
മകനെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കണ്ണൂർ തയ്യിൽ കൊലപാതകകേസിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കൊലനടത്തിയ അമ്മ ശരണ്യയും ഇതിന് പ്രേരണ നൽകിയ കാമുകൻ…
ചക്കയ്ക്ക് പ്രിയമേറുന്ന ലോക് ഡൗണ്‍കാലം
ചക്കക്കുരു പുഴുങ്ങി തൊലി കളഞ്ഞ് പഞ്ചസാരയും തണുപ്പിച്ച് കട്ടയാക്കിയ പാലും ഉപയോഗിച്ചുള്ള ചക്കക്കുരു ഷേക്ക്, നല്ല മധുരമുള്ള പഴുത്ത ചക്ക മിക്സിയില്‍…
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; വിവിധ ഭാഗങ്ങളില്‍ ബസ് സര്‍വ്വീസ്
കണ്ണൂര്‍ : സര്‍ക്കാര്‍ ജീവനക്കാരെ ഓഫീസുകളില്‍ എത്തിക്കുന്നതിനായി ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ജില്ലാ ആസ്ഥാനത്തേക്ക് ഏര്‍പ്പെടുത്തിയ ബസ് സൗകര്യത്തിന് വന്‍…
അധ്യാപകരുടെ സേവനം റേഷൻ കടകളിൽ
കണ്ണൂരിൽ അധ്യാപകരെ റേഷൻ കടകളിൽ ജോലിക്ക് നിയോഗിച്ച് കളകടറുടെ ഉത്തരവിറങ്ങി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് അധ്യാപകരെ നിയമിക്കുമെന്ന സർക്കാർ തീരുമാനത്തിന്റെ…