സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല; ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട് : സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…

പുതിയ പോസിറ്റിവ് കേസുകളില്ല; നിപയില്‍ ആശ്വാസം; 1192 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

കോഴിക്കോട്: നിപയില്‍ ആശ്വാസം. പുതിയ പോസിറ്റിവ് കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നേരിയ ലക്ഷണങ്ങളുള്ള നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ 1192…

നിപ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാല അവധിയെന്ന ഉത്തരവ് തിരുത്തി അധികൃതര്‍

കോഴിക്കോട് : നിപ പശ്ചാത്തലത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാല അവധിയെന്ന ഉത്തരവ് തിരുത്തി അധികൃതര്‍. ജില്ലയിലെ അവധി ഈ മാസം…

നിപ: ഹൈ റിസ്‌കില്‍ ഉള്‍പ്പെട്ട 30 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചെന്ന് കോഴിക്കോട് ഡിഎംഒ

കോഴിക്കോട് : നിപയുടെ ഹൈ റിസ്‌കില്‍ ഉള്‍പ്പെട്ട 30 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചെന്ന് കോഴിക്കോട് ഡിഎംഒ. രണ്ട് ആരോഗ്യ പ്രവര്‍ത്തകരില്‍…

നിപ: ആരോഗ്യ പ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

കോഴിക്കോട് : സെപ്റ്റംബര്‍ 13ന് നിപ സ്ഥിരീകരിച്ച 24 വയസ്സുകാരനായ ആരോഗ്യ പ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. സെപ്റ്റംബര്‍ അഞ്ചിന്…

നിപ : കോഴിക്കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍

കോഴിക്കോട്  : നിപ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. രോഗിക്കൊപ്പം സഹായിയായി ഒരാള്‍ക്ക് മാത്രം അനുമതി.…

നിപ വൈറസ് : കോഴിക്കോട് കന്റോണ്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

കോഴിക്കോട് : നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ കന്റോണ്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂര്‍, കുറ്റ്യാടി,…

കോഴിക്കോട് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി 

കോഴിക്കോട് : ജില്ലയില്‍ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ രോഗബാധയെ പ്രതിരോധിക്കുകയും ഫലപ്രദമായി മറികടക്കുകയും…

കോഴിക്കോട് നിപ ബാധിച്ച് മരണപ്പെട്ടവരുടെ ആകെ സമ്പര്‍ക്കപ്പട്ടികയില്‍ 168 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി 

കോഴിക്കോട് : നിപ ബാധിച്ച് മരണപ്പെട്ടവരുടെ ആകെ സമ്പര്‍ക്കപ്പട്ടികയില്‍ 168 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതില്‍ 158 പേരും…

സംസ്ഥാനത്ത്‌ നിപ ബാധ സ്ഥിരീകരിച്ചു

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ മരണങ്ങള്‍ നിപ ബാധമൂലമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. കേരളത്തില്‍ നിപ ബാധ സ്ഥിരീകരിച്ചെന്നും സംസ്ഥാന…

നഴ്സിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : പന്തീരാങ്കാവ് പാലാഴിയിൽ നഴ്സിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി സ്വദേശിയായ സഹല ബാനു എന്ന യുവതിയെ…

വിനോദ സഞ്ചാരത്തിനെത്തിയ യുവതി ഒഴുക്കിൽ പെട്ട് മരിച്ചു

കോഴിക്കോട് : പുതുപ്പാടിയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതി ഒഴുക്കിൽ പെട്ട് മരിച്ചു.മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശിനി തസ്‌നീമാണ് മരിച്ചത്. ഈങ്ങാപ്പുഴ കക്കാട്…

60 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താൻ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍

കരിപ്പൂര്‍: അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവതി അറസ്റ്റില്‍. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന സംഭവവുമായി…

സൈബര്‍ വിദഗ്ധന്റെ ഫ്‌ളാറ്റില്‍ പരിശോധന

കോഴിക്കോട്: നടന്‍ ദിലീപ് പ്രതിയായ ഗൂഢാലോചന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ വസതിയില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ദിലീപിന്റെ ഫോണിലെ…

കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ ഇനി കണ്ണൂരിൽ ഇറങ്ങും

കോഴിക്കോട്: രാജ്യത്തെ നടുക്കിയ മംഗലാപുരം വിമാനദുരന്തത്തിന് സമാനമായ കരിപ്പൂരിലെ വിമാനാപകടത്തെ തുടർന്ന് കോഴിക്കോടേക്കുള്ള വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കാൻ തീരുമാനം. കരിപ്പുരിലേക്കുള്ള…

കനത്ത മഴ: കുറ്റ്യാടി ചുരത്തിൽ രാത്രിയാത്ര നിരോധിച്ചു

കോഴിക്കോട്: ശക്തമായ മഴയും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ കുറ്റ്യാടിയിൽ നിന്ന് വയനാട്ടിലേക്കുള്ള പക്രംതളം ചുരത്തിൽ രാത്രിയാത്ര നിരോധിച്ചു. വൈകീട്ട് ഏഴ്…

കോവിഡ് 19: ജിദ്ദയിൽ നിന്ന് കരിപ്പൂരെത്തിയത് 155 പ്രവാസികൾ

മലപ്പുറം : കോവിഡ് ആശങ്കകൾക്കിടെ ജിദ്ദയിൽ നിന്ന് 155 പ്രവാസികൾ നാട്ടിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ ഒന്നേ കാലിനാണ് പ്രത്യേകം ഏർപ്പെടുത്തിയ…

കോഴിക്കോട് 423 പേര്‍ കൂടി പുതുതായി നിരീക്ഷണത്തില്‍

കോഴിക്കോട് : ജില്ലയില്‍ ഇന്നലെ (12.05) പുതുതായി വന്ന 423 പേര്‍ ഉള്‍പ്പെടെ 3543 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 23,113 പേര്‍…

ലോക് ഡൗൺ; ജില്ലയിൽ നിന്നും മൂന്നാമത്തെ ട്രെയിനും പുറപ്പെട്ടു

മടങ്ങിയത് 1189 ബിഹാർ സ്വദേശികൾ* ലോക്ഡൗണിനെ തുടർന്ന് ജില്ലയിൽ തുടരേണ്ടി വന്ന ബീഹാർ സ്വദേശികൾ പ്രത്യേക ട്രെയിനിൽ നാട്ടിലേക്ക് മടങ്ങി. 1189…

മെയ് മാസത്തെ റേഷൻ വിഹിതം

മെയ് മാസത്തെ റേഷൻ വിതരണത്തിന്റെ തോത് ക്രമീകരിച്ച് ഉത്തരവായി. എ.എ.വൈ കാർഡുടമകൾക്ക് 30 കി.ഗ്രാം അരിയും 5 കി.ഗ്രാം ഗോതമ്പും സൗജന്യ…

4 കോടിയുടെ വികസന പദ്ധതിയുമായി ഉള്ളിയേരി ഗ്രാമപഞ്ചായത്ത്

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സമഗ്ര വികസനം ലക്ഷ്യമാക്കി 2020- 21 വർഷത്തിൽ 34 കോടിയുടെ വികസന പദ്ധതികൾ നടപ്പാക്കും. പട്ടികജാതി വികസനം, ഭവന…

കൂടത്തായി കൊലപാതക പരമ്പര: അവസാന കുറ്റപത്രം ഇന്ന് സമർപ്പിക്കും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം ഇന്ന് സമർപ്പിക്കും. കേസിലെ മുഖ്യ പ്രതി ജോളി ആദ്യം കൊലപ്പെടുത്തിയ പൊന്നാമറ്റം അന്നമ്മ…