മലപ്പുറം: രാത്രിയില്‍ വീടിന് തീയിട്ട് കുടുംബത്തെ അപായപ്പെടുത്താന്‍ ശ്രമം. വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം വൈക്കത്തൂര്‍ തെക്കിനി പള്ളിയാലില്‍ ശ്രീധരന്റെ വീട്ടിനുള്ളിലേക്കാണ്…
Category: Malappuram
നാലാം ക്ലാസ് വിദ്യാർത്ഥി പഞ്ചായത്ത് കുളത്തിൽ മുങ്ങി മരിച്ചു
മലപ്പുറം : നാലാം ക്ലാസ് വിദ്യാർത്ഥി പഞ്ചായത്ത് കുളത്തിൽ മുങ്ങി മരിച്ചു. ജില്ലയിലെ ചീക്കോട് പഞ്ചായത്ത് കുളത്തിലാണ് കുട്ടി വീണത്. കൊക്കറാമൂച്ചി…
താനൂര്‍ കസ്റ്റഡി മരണം: ഗുരുതര വെളിപ്പെടുത്തലുമായി ഫൊറന്‍സിക് സര്‍ജന്‍
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി ഫോറന്‍സിക് സര്‍ജന്‍ ഹിതേഷ് ശങ്കര്‍ രംഗത്ത്. ഫോറന്‍സിക് വിദഗ്ധരുടെ ഭാഗത്തു നിന്ന് അട്ടിമറി…
താനൂര്‍ കസ്റ്റഡി മരണത്തില്‍ ആദ്യ പ്രതിപ്പട്ടിക സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്
മലപ്പുറം : താനൂര്‍ കസ്റ്റഡി മരണത്തില്‍ ആദ്യ പ്രതിപ്പട്ടിക സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. പ്രതികളായ നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. പരിപ്പനങ്ങാടി…
താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി അന്വേഷണ സംഘം
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി അന്വേഷണ സംഘം. എട്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 302 (കൊലപാതക കുറ്റം),…
വളാഞ്ചേരി ഹോട്ടലില്‍ മോഷണം: പ്രതി പിടിയിൽ
മലപ്പുറം: വളാഞ്ചേരി ഹോട്ടലില്‍ മോഷണം നടത്തിയ ആൾ പൊലീസ് പിടിയിൽ. ക്യാഷ് കൗണ്ടറില്‍ നിന്നു പണം മോഷ്ടിച്ച വളാഞ്ചേരി സ്വദേശി പരപ്പില്‍…
എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
മലപ്പുറം: നിലമ്പൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. എടക്കര വെള്ളാരംകുന്ന് തെക്കര തൊടിയില്‍ 26 വയസ്സുള്ള നിഷാദാണ് അറസ്റ്റിലായത്. 20.235 ഗ്രാം മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട…
സംസ്ഥാനത്തെ മുഴുവൻ അക്ഷയകേന്ദ്രങ്ങളും ബുധനാഴ്ച പണിമുടക്കും
മലപ്പുറം: സർക്കാർ അവഗണനയിലും അനാവശ്യ ഇടപെടലിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ മുഴുവൻ അക്ഷയകേന്ദ്രങ്ങളും ബുധനാഴ്ച പണിമുടക്കുമെന്നു സ്റ്റേറ്റ് ഐടി എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ…
സന്തോഷ് ട്രോഫി ഫുട്‌ബോള്‍:ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മത്സരങ്ങള്‍ 16 ന് തുടങ്ങും
തിരുവനന്തപുരം:സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മലപ്പുറം മഞ്ചേരി പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയങ്ങളിലായി 16 മുതല്‍ മേയ് രണ്ടു വരെയാണു…
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേനയുള്ള സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ
മലപ്പുറം:ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേനയുള്ള സേവനങ്ങള്‍ ഓണ്‍ലൈന്‍ മുഖേന ക്രമീകരിച്ചതായി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. രജിസ്ട്രേഷന്‍,…
അസംഘടിത തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയുടെ കീഴിലുളള കേരള കൈതൊഴിലാളി വിദഗ്ദ്ധ തൊഴിലാളി ക്ഷേമപദ്ധതി, ഡൊമസ്റ്റിക് വര്‍ക്കേഴ്സ് ക്ഷേമനിധി പദ്ധതി, അലക്ക്…
സഹജീവികളോടുള്ള സ്‌നേഹവും കരുതലുമാണ് സംസ്ഥാന സര്‍ക്കാരിന്റെ മുഖ മുദ്ര – കെ.ടി ജലീല്‍
ഈ ദുരന്തകാലത്ത് സഹജീവികള്‍ക്ക് ഇത്രയേറെ കരുതലും സ്‌നേഹവും നല്‍കിയത് കേരള സര്‍ക്കാരും സംസ്ഥാനവും മാത്രമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.…
ഞായറാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടെയുള്ള ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ…
കോവിഡ് 19: പ്രവാസികളുമായി കരിപ്പൂരില്‍ ആദ്യ വിമാനം ഇന്ന്
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി പ്രവാസികളുമായി ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനം ഇന്ന് (മെയ് ഏഴ്)…
ലോക്ക് ഡൗൺ: ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
ലേബർ വെൽഫെയർ ഫണ്ട് ബോർഡിന്റെ പരിധിയിൽ വരുന്നതും ലോക്ക് ഡൗണിനെ തുടർന്ന് ബുദ്ധിമുട്ടുന്ന ചെറുകിട/വൻകിട ഫാക്ടറി തൊഴിലാളികൾ, സഹകരണ ആശുപത്രിയിലെ ജീവനക്കാർ,…
മഞ്ചേരി മെഡിക്കൽ കോളജിൽ കോവിഡ് തീയേറ്റർ സജ്ജം
രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷ ലക്ഷ്യമിട്ട് മഞ്ചേരി മെഡിക്കൽ കോളജിൽ കോവിഡ് 19 നെഗറ്റീവ് പ്രഷർ ഓപ്പറേഷൻ തീയറ്റർ പ്രവർത്തന സജ്ജമായി.…
താനൂർ ഹാർബറിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന
ഓപ്പറേഷൻ സാഗർറാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌ക്വാഡ് താനൂർ ഹാർബറിൽ പരിശോധന നടത്തി. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മത്സ്യബന്ധനത്തിനും വിപണനത്തിനും മാനദണ്ഡങ്ങൾ…
തിരൂരിൽ നിന്ന് ബിഹാറിലേക്ക് പുറപ്പെടാനിരുന്ന പ്രത്യേക ട്രെയിൻ റദ്ദാക്കി
തിരൂരിൽ നിന്നും ബിഹാറിലേക്ക് 1200 അതിഥി തൊഴിലാളികളുമായി ഇന്ന് (മെയ് നാല്) ഉച്ചയ്ക്ക് രണ്ടിന് പുറപ്പെടാനിരുന്ന പ്രത്യേക ട്രെയിൻ ഉണ്ടാകില്ലെന്ന് ജില്ലാകലക്ടർ…
കോൺഗ്രസ് നേതാവ് യു. കെ. ഭാസി അന്തരിച്ചു
മലപ്പുറം: കെ പി സി സി ജനറൽ സെക്രട്ടറിയും താനൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന യു. കെ. ഭാസി (75) അന്തരിച്ചു.ബുധനാഴ്ച…