പുതുപ്പള്ളിയെ ഇനി ചാണ്ടി ഉമ്മന്‍ നയിക്കും: സത്യപ്രതിജ്ഞ തിങ്കളാഴ്ച

കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചരിത്ര നേട്ടം കൈവരിച്ച ചാണ്ടി ഉമ്മന്‍ തിങ്കളാഴ്ച നിയുക്ത എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും. നിയമ സഭ…

ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ വിജയം ഉറപ്പിച്ച ചാണ്ടി ഉമ്മൻ

കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ വിജയം ഉറപ്പിച്ച ചാണ്ടി ഉമ്മൻ സന്തോഷം പങ്കുവയ്‌ക്കാനായി പിതാവ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ…

പാസ്പോര്‍ട്ട് വെരിഫിക്കേഷൻ ഇനി ഡിജിറ്റല്‍ രൂപത്തില്‍; പുതിയ ആപ്പുമായി കേരളപോലീസ്

കൊച്ചി : പാസ്പോര്‍ട്ടിനായുള്ള വെരിഫിക്കേഷൻ വിശദാംശങ്ങള്‍ പങ്കുവെച്ച്‌ കേരളാ പോലീസ്. e-vip എന്ന കേരള പോലീസ് വികസിപ്പിച്ച മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ…

ഉച്ചഭക്ഷണ പദ്ധതി: ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ച്ചയെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉച്ചഭക്ഷണ പദ്ധതി ഒരു…

ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന ഭാര്യ അറസ്റ്റില്‍

പാലക്കാട്: ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച്‌ കൊന്ന ഭാര്യ അറസ്റ്റില്‍. പാലക്കാട് കടമ്പഴിപ്പുറത്താണ് സംഭവം . കടമ്പഴിപ്പുറം സ്വദേശി ശാന്തകുമാരിയെയാണ് ശ്രീകൃഷ്ണപുരം പൊലീസ്…

അര്‍ത്തുങ്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ ബംഗ്ലദേശ് സ്വദേശിയെന്ന് പൊലീസ്

ആലപ്പുഴ: അര്‍ത്തുങ്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ ബംഗ്ലദേശ് സ്വദേശിയെന്ന് പൊലീസ്. ബംഗ്ലദേശ് പിരോജ്പുര്‍ ജില്ലയിലെ ഷമീം എന്ന അരിഫുള്‍ ഇസ്ലാം (26)…

ആലുവ പീഡനക്കേസിൽ പ്രതിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി കസ്റ്റഡിയിൽ

കൊച്ചി : പീഡനക്കേസിൽ പ്രതിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി കസ്റ്റഡിയിൽ. പെരിയാർ ബാർ ഹോട്ടലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബാർ ജീവനക്കാരാണ്…

ഇന്ന് ശ്രീകൃഷ്ണജയന്തി; നാടെങ്ങും അഷ്ടമി രോഹിണി ആഘോഷിച്ചു

കൊച്ചി : ഇന്ന് ശ്രീകൃഷ്ണജയന്തി. നാടെങ്ങും ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമി രോഹിണി ആഘോഷിച്ചു. സംസ്ഥാനമെങ്ങും നടക്കുന്ന ശോഭായാത്രകളിൽ രണ്ടരലക്ഷത്തിലേറെ കുട്ടികൾ…

കുമ്പളയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ പൊലീസിന് വീഴ്ച്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്

കാസർകോഡ്: കുമ്പളയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ പൊലീസിന് വീഴ്ച്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഫർഹാസിന്റെ കുടുംബത്തിന്റെ പരാതിയും കാറിലുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളുടെ മൊഴിയും…

കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥ മൂലം വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി ആക്ഷേപം

കൊച്ചി: കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥ മൂലം വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി ആക്ഷേപം. വലിക്കകത്ത് അപ്‌ഹോൾസ്റ്ററി സ്ഥാപനവും തൊട്ടടുത്ത മലാസ് ജ്യൂസ് കടയുമാണ്…

സംസ്ഥാനത്ത് 6 മുതൽ 10 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകൾക്കു ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ആറ് മുതൽ പത്ത് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ…

പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത വയോധിക ദമ്പതികളെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത വയോധിക ദമ്പതികളെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ ഇവരുടെ മകളുടെ…

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ജയിക്കും: 14 ശതമാനം കൂടുതല്‍ വോട്ടിന് വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ 14 ശതമാനം കൂടുതല്‍ വോട്ടിന് ചാണ്ടി ഉമ്മന്‍ വിജയിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം.…

അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപ കേസിൽ പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു

കോട്ടയം : അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപ കേസിൽ പ്രതി നന്ദകുമാർ കൊളത്താപ്പള്ളിയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ആവശ്യമെങ്കിൽ വീണ്ടും വിളിച്ചുവരുത്തുമെന്ന്…

പാ​ല​ക്കാ​ട് ബ​സ് ട്രാ​ൻ​സ്ഫോ​ർ​മ​റി​ലി​ടി​ച്ച് അപകടം: പ​ത്ത് പേ​ർ​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ൽ സ്വ​കാ​ര്യ​ബ​സ് ട്രാ​ൻ​സ്ഫോ​ർ​മ​റി​ലി​ടി​ച്ചുണ്ടായ അപകടത്തിൽ പ​ത്ത് പേ​ർ​ക്ക് പ​രി​ക്കേറ്റു. കോ​യ​മ്പ​ത്തൂ​രി​ൽ ​നി​ന്നു തൃ​ശൂ​രി​ലേ​ക്കു​ള്ള എ​സ്എം​ടി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ…

മലപ്പുറത്ത് രാത്രിയില്‍ വീടിന് തീയിട്ട് കുടുംബത്തെ അപായപ്പെടുത്താന്‍ ശ്രമം

മലപ്പുറം: രാത്രിയില്‍ വീടിന് തീയിട്ട് കുടുംബത്തെ അപായപ്പെടുത്താന്‍ ശ്രമം. വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം വൈക്കത്തൂര്‍ തെക്കിനി പള്ളിയാലില്‍ ശ്രീധരന്റെ വീട്ടിനുള്ളിലേക്കാണ്…

പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി ജീവനൊടുക്കി

കൊച്ചി: പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെയും മുത്തച്ഛനെയും മുത്തശ്ശിയെയും വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി ജീവനൊടുക്കി. ഇരിങ്ങോൽ മുക്കളംഞ്ചേരി വീട്ടില്‍ എല്‍ദോസ് എന്ന്‌ വിളിക്കുന്ന…

ദിവസങ്ങളുടെ വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ പുതുപ്പള്ളി വോട്ടെടുപ്പ് അവസാനിച്ചു; 72.91 % പോളിം​ഗ്

കോട്ടയം :  ദിവസങ്ങളുടെ വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ പുതുപ്പള്ളി വോട്ടെടുപ്പ് അവസാനിച്ചു. 72.91 ശതമാനം പോളിം​ഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്നും…

നിയന്ത്രണം വിട്ട ഓട്ടോ ആറ്റിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു

ആലപ്പുഴ: മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു, മൂന്ന് വയസുള്ള കുട്ടിയെ കാണാതായി. വെണ്‍മണി സ്വദേശി…

എ ഐ ക്യാമറ; ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കേ എസ് ആര്‍ ഐ ടി കമ്പനി ആദ്യ ഗഡു ആവശ്യപ്പെതില്‍ ദുരൂഹത

കൊച്ചി : ഹൈക്കോടതിയുടെ എ ഐ ക്യാമറ വിഷയത്തില്‍ ഉത്തരവ് നിലനില്‍ക്കേ എസ് ആര്‍ ഐ ടി കമ്പനി ആദ്യ ഗഡു ആവശ്യപ്പെട്ട്…

അട്ടപ്പാടി ഭവാനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

അട്ടപ്പാടി : പലകയൂരില്‍ യുവാവ് മുങ്ങിമരിച്ചു. ഭവാനിപ്പപ്പുഴയില്‍ കുളിക്കാനിറങ്ങിയാളാണ് മുങ്ങിമരിച്ചത്.കോയമ്പത്തൂര്‍ വടവള്ളി സ്വദേശി കാര്‍ത്തിക് (21) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ…

പുതുപ്പുളളി ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു

കോട്ടയം : പുതുപ്പുളളി ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു . ഒരു മാസത്തോളം നീണ്ടു നിന്ന ആവേശപോരാട്ടത്തിന് വൈകിട്ട് ആറ് മണിയോടെ പരിസമാപ്തി.…

പത്തനംതിട്ടയിൽ വീണ്ടും അതിതീവ്ര മഴ: ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു

പത്തനംതിട്ട: ജില്ലയിൽ വീണ്ടും കനത്ത മഴ. ഇത്തവണ ജില്ലയുടെ കിഴക്കൻ വനമേഖലയിലാണ് മഴ കൂടുതൽ ശക്തമായത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ…

വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം: ഡോക്ടർക്കെതിരെ കേസെടുത്തു

കൊച്ചി : വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഡോക്ടർക്കെതിരെ കേസെടുത്തു. എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ നടന്ന…

മകനെന്ന നിലയില്‍ പിതാവിന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കി; ചാണ്ടി ഉമ്മന്‍

കോട്ടയം: മകനെന്ന നിലയില്‍ പിതാവിന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കിയെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകനും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.…

മുഖ്യമന്ത്രി പിണറായി വിജയനെതിരേയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അനുകൂലവുമായുമുള്ള വിധിയെഴുത്താണ് പുതുപ്പള്ളിയില്‍; കെ സുധാകരന്‍

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരേയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അനുകൂലവുമായുമുള്ള വിധിയെഴുത്താണ് പുതുപ്പള്ളിയില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ…

തെലങ്കാനയിൽ ദളിത് യുവാക്കൾക്ക് മൃഗീയ മർദ്ദനം

തെലങ്കാന : തെലങ്കാനയിൽ ദളിത് യുവാക്കൾക്ക് മൃഗീയ മർദ്ദനം. മഞ്ചിരിയാൽ ജില്ലയിൽ ആടിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദളിത് യുവാവിനെയും സുഹൃത്തിനെയും തലകീഴായി…

കൊച്ചി പി ആൻഡ് ടി കോളനി നിവാസികളുടെ പാർപ്പിട പ്രശ്നങ്ങൾക്ക് പരിഹാരം: മുഖ്യമന്ത്രി

കൊച്ചി : കൊച്ചി പി ആൻഡ് ടി കോളനി നിവാസികളുടെ പാർപ്പിട പ്രശ്നങ്ങൾക്ക് പരിഹാരമാവുകയാണ്. തേവരയിലെ പേരണ്ടൂർ കനാൽ പുറംമ്പോക്കിൽ ദുരിത…

ആദിത്യ എൽ 1 ന് കരുത്തായി കേരളം: പങ്കാളികളായത് നാല് പൊതുമേഖലാ സ്ഥാപനങ്ങൾ

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 വിജയകരമായി വിക്ഷേപണം പൂർത്തിയാക്കുമ്പോൾ കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ മറ്റൊരു അഭിമാനനേട്ടം കരസ്ഥമാക്കിയ സന്തോഷത്തിലാണെന്ന്…

ഓണക്കാല പരിശോധന: 41.99 ലക്ഷം പിഴയീടാക്കിയെന്ന് കണക്കുകൾ

തിരുവനന്തപുരം: ഓണക്കാലത്ത് ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനയിൽ 41.99 ലക്ഷം രൂപ പിഴയീടാക്കി. ആഗസ്റ്റ് 17 മുതൽ ഉത്രാടം നാൾ…