ഓണക്കിറ്റിൽ വീണ്ടും പ്രശ്‌നം; ശർക്കരയിൽ ചത്ത തവള

കോഴിക്കോട്: റേഷൻകടയിൽ നിന്നു വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ വീണ്ടും പ്രശ്‌നം കണ്ടെത്തിയിരിക്കുന്നു. നരയംകുളത്തെ റേഷൻകടയിൽ നിന്നു വിതരണം ചെയ്ത ഓണക്കിറ്റിലെ ശർക്കരയിൽ…

വന ഗവേഷണ സ്ഥാപനം: താത്ക്കാലിക നിയമനം

കൊച്ചി: കേരള വന ഗവേഷണ സ്ഥാപനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. ആറ് മാസത്തെ കാലാവധിയുളള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് ഒരു റിസർച്ച്…

താത്കാലിക നിയമനം

കൊച്ചി: സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ കാഴ്ച പരിമിതിയുളള ഉദ്യോഗാർത്ഥികൾക്കായി സംവരണം ചെയ്ത ഇൻസ്ട്രക്ടർ (ഹോർട്ടികൾച്ചർ ട്രേഡ്) ന്റെ ഒരു താത്കാലിക…

ശബരിമല നട നാളെ തുറക്കും; ഭക്തർക്ക് പ്രവേശനമില്ല

തിരുവനന്തപുരം: ശബരിമല ക്ഷേത്ര നട നാളെ വൈകുന്നേരം അഞ്ചിന് തുറക്കും. ഓണ നാളുകളിലെ പൂജകൾക്കായാണ് നടതുറപ്പ്. എന്നാൽ ഭക്തർക്ക് പ്രവേശനമുണ്ടാകില്ല. ക്ഷേത്ര…

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് എട്ട് മരണം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കോവിഡ് ബാധിച്ച് എട്ട് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഏറ്റവും പുതിയതാതായി ലഭിച്ച വിവരം അനുസരിച്ച് കോഴിക്കോട് കല്ലൂർ സ്വദേശി…

കേരളത്തിൽ ഇന്ന് 2543 പേർക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2543 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇക്കാര്യം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇന്ന്…

ഡി.എൽ.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാനത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡിഎൽഎഡ്) കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലനകേന്ദ്രങ്ങളിലേക്ക്…

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മേഖലകളിലെ തൊഴിലാളികളിൽ നിന്നും മികച്ച തൊഴിലാളിയെ കണ്ടെത്തി തൊഴിലാളിശ്രേഷ്ഠ അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. തൊഴിലും നൈപുണ്യവും…

സ്വർണക്കടത്ത് കേസിൽ അനിൽ നമ്പ്യാർ കസ്റ്റംസിനു മുന്നിൽ ഹാജരായി

കൊച്ചി: വിവാദം സൃഷ്ടിച്ച തിരവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ കസ്റ്റംസിനു മുന്നിൽ ഹാജരായി. കേസിലെ രണ്ടാം പ്രതി…

കോവിഡ്-19: സംസ്ഥാനത്ത് ഇന്ന് പത്ത് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 വൈറസ് രോഗം ബാധിച്ച് 10 മരണങ്ങൾ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇതോടെ ആകെ മരണം 267 ആയി.…

സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കോവിഡ്-19

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 352 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 238…

എറണാകുളത്ത് ഇന്ന് 163 പേർക്ക് കോവിഡ്

കൊച്ചി: ജില്ലയിൽ ഇന്ന് 163 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. സമ്പർക്ക രോഗികളുടെ എണ്ണവും വർധിക്കുന്നു.…

കോട്ടയത്ത് 86 പേർക്ക് കോവിഡ്

കോട്ടയം: ജില്ലയിൽ ഇന്ന് പുതിയതായി ലഭിച്ച 1636 കോവിഡ് സാന്പിൾ പരിശോധനാ ഫലങ്ങളിൽ 86 എണ്ണം പോസിറ്റീവായതായി ജില്ലാ കളക്ടർ അറിയിച്ചു.…

തലസ്ഥാനത്ത് സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പ് ഓഫീസിൽ തീപിടുത്തം; ആൾ നാശം ഇല്ല

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പ് ഓഫീസിൽ തീപിടിത്തം. പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ ഏതാനും ഫയലുകൾ കത്തിനശിച്ചു. എന്നാൽ ആൾ നാശം ഇല്ല. ഇന്ന്…

കോവിഡ് 19: സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഇന്ന് പുതിയതായി 10 ഹോട്ട് സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. പത്തനംതിട്ട…

കോവിഡ് 19: സംസ്ഥാനത്ത് ഇന്ന് 10 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 വൈറസ് മൂലം 10 മരണമെന്ന സ്ഥിരീകരിച്ച റിപ്പോർട്ട്. ഇതോടെ ആകെ മരണം 244 ആയി.…

സംസ്ഥാനത്ത് ഇന്ന് 2375 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2375 പേർക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2142 പേർക്കും സമ്പർക്കത്തിലൂടെയാണ്…

സപ്ലൈകോ ഓണച്ചന്ത നാളെ മുതൽ 30 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ജില്ലാതല ഓണച്ചന്തകൾ നാളെ മുതൽ ആരംഭിക്കും. ഓണച്ചന്ത 30 വരെയാണ്് നടക്കുന്നത്. ഉദ്ഘാടനം ഓഗസ്റ്റ് 21ന് വൈകുന്നേരം…

സംസ്ഥാനത്ത് 31 പുതിയ ഹോട്ട് സ്പോട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ശക്തമായി വ്യാപിക്കുന്നതിനെ തുടർന്ന് ഇന്ന് 31 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. തിരുവനന്തപുരം…

സംസ്ഥാനത്ത് ഇന്ന് 1968പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒൻപത് മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം…

സംസ്ഥാനത്ത് ഇന്ന് 1968പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1968 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇതിൽ 1737 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.…

പെട്ടിമുടിയിൽ ഒരു ഗർഭിണിയുടേതടക്കം മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

രാജമല: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പെട്ടിമുടിയിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നതിനിടയിൽ ഇന്ന് ഒരു ഗർഭിണിയുടേതടക്കം മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.കൗശിക (15) ശിവരഞ്ജിനി…

സഭാതർക്കം; മുളന്തുരുത്തി പള്ളി സർക്കാർ ഏറ്റെടുത്തു

കൊച്ചി: സഭാതർക്കം നിലനിൽക്കുന്ന മുളന്തുരുത്തി യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളി ഹൈക്കോടതി നിർദ്ദേശപ്രകാരം സർക്കാർ ഏറ്റെടുത്തു. ജില്ലാ ഭരണകൂടമാണ് നിലവിൽ പള്ളി…

കരിപ്പൂർ വിമാനാപകടം; ഒരു യാത്രക്കാരൻ കൂടി മരിച്ചു

കരിപ്പൂർ: കരിപ്പൂരിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തിൽ ഒരു യാത്രക്കാരൻ കൂടി മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷൻ (67)…

കോവിഡ് 19: സംസ്ഥാനത്ത് ഇന്ന് 13 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 വൈറസ് ബാധിച്ച് 13 മരണം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 169 ആയി ഉയർന്നിരിക്കുന്നു.…

സംസ്ഥാനത്ത് ഇന്ന് 1725 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1725 പേർക്ക് കോവിഡ് 19 വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ…

മാധ്യമപ്രവർത്തകൻ എൻ. ജെ നായർ അന്തരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എൻ. ജെ നായർ(58) അന്തരിച്ചു. ഹിന്ദു പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായിരുന്നു അദ്ദേഹം. ഹൃദയാഘാതമാണ് മരണ കാരണം.എൻ. ജ്യോതിഷ് നായർ…

പൂജപ്പുരയിൽ 110 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ 110 തടവുകാർക്ക് കൂടി കോവിഡ് 19 വൈറസ് രോഗം സ്ഥിരീകരിച്ചു. മുഴുവൻ തടവുകാരുടെയും ആന്റിജൻ പരിശോധന…

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു

കൊച്ചി: ചിങ്ങപ്പുലരിയിൽ പുലർച്ചെ അഞ്ചിന് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. അതേസമയം ഭക്തർക്ക് പ്രവേശനമില്ല. മേൽശാന്തിയും പരികർമ്മികളും ക്ഷേത്രത്തെ വലം…

പെട്ടിമുടി ദുരന്തം: ഇന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

ഇടുക്കി: പെട്ടിമുടി ദുരന്തത്തിൽപെട്ട് കാണാതയവർക്ക് വേണ്ടി നടത്തിയ തെരച്ചിലിൽ ദിവസങ്ങൾ ഇത്ര പിന്നിടുമ്പോഴും ഇന്നും രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ചിന്നത്തായി(62),…