ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികളുടെ സംഭാവന

തൃശൂര്‍ : കേരളത്തിന്റെ അതിജീവനത്തിന് തന്നാലായത് നല്‍കി കുട്ടികളും മാതൃകയായി. വാട്ട്സ് ആപ്പ് കൂട്ടായ്മായ കുട്ട്യോളും കൂട്ടരും ആണ് കുട്ടികളുടെ സമ്പാദ്യങ്ങള്‍…

സുഭിക്ഷ കേരളം:കാര്‍ഷിക സര്‍വ്വകലാശാല സമഗ്ര പരിപാടി

തൃശൂര്‍ : കോവിഡ് 19 അടച്ചിടല്‍ മൂലം കേരളത്തിലെ ഭക്ഷ്യവസ്തുക്കളുടെ വിതരണ ശൃംഖലയില്‍ ഉണ്ടായ വിടവ് നികത്തുന്നതിനും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും…

അങ്കണവാടിയെ മനോഹരമാക്കി ഗുരുവായൂരിലെ കലാകാരന്മാർ

തൃശൂര്‍: ഗുരുവായൂർ നഗരസഭയിലെ പുത്തമ്പല്ലിയിൽ പ്രവർത്തിക്കുന്ന 69 ാം നമ്പർ അങ്കണവാടി ഗുരുവായൂരിലെ കലാ കൂട്ടായ്മ അംഗങ്ങളും നാട്ടുകാരും ചേർന്ന് മനോഹരമാക്കി.…

തെക്ക് -കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം

കൊച്ചി: തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള ദക്ഷിണ ആൻഡമാൻ കടലിലുമായി 2020 മെയ് 13 ന് രാവിലെ രൂപം കൊണ്ട…

മാസ്‌ക് തയ്ച്ചും ജനകീയ ഹോട്ടല്‍ നടത്തിയും ഉപ്പുതറയിലെ കുടുംബശ്രീ വനിതകള്‍

ഇടുക്കി : ഉപ്പുതറ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വനിതകള്‍ ലോക് ഡൗണിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരാണ്. കോവിഡ് പ്രതിരോധത്തിനായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലേയ്ക്കും…

കരുതലിന് മാതൃകയായി കാസാ മരിയ

ക്വാറന്റയിന്‍ പൂര്‍ത്തിയാക്കി അവര്‍ കര്‍മ്മരംഗത്തേക്ക്  കോട്ടയം: “വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറായാണ് എല്ലാവരും മടങ്ങുന്നത്. മികച്ച താമസ സൗകര്യവും ഭക്ഷണവും ലഭിച്ചതിന്…

ആരോഗ്യസുരക്ഷാ ഉപകരണങ്ങളുമായി ഇൻഡസ് ഇൻഡ് ബാങ്ക്

ആലപ്പുഴ : ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇൻഡസ് ഇൻഡ് ബാങ്കിന്റെ കൈത്താങ്ങ്. മെത്ത, ഐവി സ്റ്റാൻഡ് എന്നിവയുൾപ്പെടെയുള്ള 100 ബെഡ്ഡുകൾ…

വൈദ്യതോൽപ്പാദനം കൂട്ടും : കെഎസ്ഇബി

കാലവർഷം ആരംഭിക്കുന്ന ജൂൺമാസത്തിലും ഇടുക്കിയിലെ വൈദ്യുതോൽപ്പാദനം വർദ്ധിപ്പിക്കാനൊരുങ്ങി കെഎസ്ഇബി. സാധാരണ മഴക്കാലത്ത് ഉൽപ്പാദനം കുറയ്ക്കുകയായിരുന്നു പതിവ്. പ്രതിദിനം മൂന്ന് ദശലക്ഷം യൂണിറ്റാണ്…

നെടുമങ്ങാട് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം; അപേക്ഷ ഓണ്‍ലൈനിലൂടെ

നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേയ്ക്ക് പ്രവേശന നടപടികള്‍ ആരംഭിച്ചു. www.polyadmission.org എന്ന വെബ്‌സൈറ്റിലെ ടിഎച്ച്എസ് അഡ്മിഷന്‍ പോര്‍ട്ടലിലെ ഓണ്‍ലൈന്‍ സബ്മിഷന്‍ ഓപ്ഷന്‍…

ചെലവിന്റെ മുന്‍ഗണനകളില്‍ മാറ്റം വരും – ധനമന്ത്രി

തിരുവനന്തപുരം :  സംസ്ഥാനം ചെലവുകളില്‍ ഗണ്യമായ കുറവ് വരുത്തുമെന്നും മുന്‍ഗണനകളില്‍ മാറ്റം വരുത്തുമെന്നും ധനമന്ത്രി ഡോ: ടി.എം. തോമസ് ഐസക് പറഞ്ഞു. …

ക്വാറന്റൈൻ ലംഘിക്കുന്നവരെ കണ്ടെത്താൻ മോട്ടോർ സൈക്കിൾ ബ്രിഗേഡ്

ക്വാറന്റൈൻ ലംഘിച്ച 65 പേർക്കെതിരെ കേസ് ക്വാറന്റൈൻ ലംഘിക്കുന്നവരെ കണ്ടെത്താൻ ജില്ലകളിൽ മോട്ടോർ സൈക്കിൾ ബ്രിഗേഡ് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…

ശുചീകരണ പ്രവർത്തനങ്ങൾ മെയ് 30ന് പൂർത്തിയാക്കണം – വി എസ് സുനിൽ കുമാർ

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ തൃശൂർ ജില്ലയിൽ മെയ് 30ന് പൂർത്തിയാക്കണമെന്ന് കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ. കാലവർഷം തുടങ്ങുന്നതിന് മുൻപായി…

സാംസ്‌കാരിക പരിപാടികളുമായി ‘സർഗസാകല്യം’

സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പ്രവർത്തനങ്ങളുടെ വിവരങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന കലാപരിപാടികളും പ്രദർശിപ്പിക്കാൻ ‘സർഗസാകല്യം’ എന്ന സോഷ്യൽ…

ഹലോ എം എല്‍ എ; ഉദ്ഘാടനം ഇന്ന്

ഇരവിപുരം മണ്ഡലത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരും കുടുംബാംഗങ്ങളുമായി എം എല്‍ എം നൗഷാദ് സംവദിക്കുന്നു. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പ്രശ്‌നങ്ങള്‍, ആവശ്യങ്ങള്‍ എം എല്‍…

ക്വട്ടേഷന്‍ ക്ഷണിച്ചു

2020 വര്‍ഷത്തെ ട്രോള്‍ബാന്‍ കാലയളവില്‍ കോഴിക്കോട് ജില്ലയില്‍ കടല്‍ രക്ഷാ പ്രവര്‍ത്തനത്തിനും കടല്‍ പട്രോളിങിനുമായി മൂന്ന് ബോട്ടുകളും  ഒരു ഫൈബര്‍ തോണിയും…

ടെണ്ടര്‍ ക്ഷണിച്ചു

വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് 2020- 21 സാമ്പത്തിക വര്‍ഷം വാഹനം വാടകയ്ക്ക് നല്‍കുന്നതിന് മത്സര സ്വഭാവമുള്ള   ടെണ്ടറുകള്‍…

മീൻ, ഇറച്ചി; പുതുക്കിയ വിലവിവരപട്ടിക

കോഴിക്കോട് ജില്ലയിലെ മീൻ,  ഇറച്ചി ചില്ലറ വിലവിവരപ്പട്ടിക . പുതുക്കിയ പട്ടികപ്രകാരം മീൻ വില: മത്തി – (210-240 രൂപ), അയല ആന്ധ്ര…

ഇന്ന് ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനം

പ്രതിരോധ മാർഗ്ഗം കൊതുകു നശീകരണം ഇന്ന് ദേശീയഡെങ്കിപ്പനി വിരുദ്ധ ദിനം.  ‘ഡെങ്കിപ്പനി നിയന്ത്രണത്തില്‍ പൊതുജന പങ്കാളിത്തം അനിവാര്യം’എന്നതാണ് ഈ വര്‍ഷത്തെ ഡെങ്കിദിനാചരണസേന്ദശം.…

സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്

കണ്ണൂര്‍ : കൊറോണ കെയര്‍ സെന്ററിലേക്ക് സേവനത്തിനായി സന്നദ്ധ പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നു. ആരോഗ്യ പരിചരണ രംഗത്ത് മുന്‍പരിചയമുള്ളവരും പരിശീലനം സിദ്ധിച്ചവരുമായ ആളുകളെയാണ്…

ആരോഗ്യമന്ത്രിക്ക് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ അഭിനന്ദനക്കത്ത്

തൃശൂര്‍ : ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ക്ക് ചേര്‍പ്പില്‍ നിന്ന് ഒരു കൊച്ചു മിടുക്കിയുടെ അഭിനന്ദനക്കത്ത്. ചേര്‍പ്പ് പഞ്ചായത്തിലെ ഇഞ്ചമുടിയില്‍ താമസിക്കുന്ന…

എന്റെ നഗരം സുന്ദര നഗരം;പാഴ് വസ്തുക്കള്‍ ശേഖരിച്ച് കട്ടപ്പന നഗരസഭ

ഇടുക്കി : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും, മാലിന്യ സംസ്‌കരണവും ഏറ്റെടുത്ത് കട്ടപ്പന നഗരസഭ.…

എലിപ്പനി ജാഗ്രത: പ്രതിരോധ മരുന്ന് കഴിക്കണം.

ആലപ്പുഴ: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ എലിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ .…

മഴ മുന്നില്‍ക്കണ്ട് അടിയന്തര തയാറെടുപ്പ് നടത്തും -മുഖ്യമന്ത്രി

തിരുവനന്തപുരം :  ഈ വര്‍ഷം സാധാരണ നിലയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്ന കാലാവസ്ഥ വിദഗ്ധരുടെ സൂചന മുന്നില്‍ക്കണ്ട് അടിയന്തര തയാറെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി…

കേന്ദ്ര പാക്കേജ്: കാര്‍ഷിക മോറട്ടോറിയം പലിശ എഴുതിത്തള്ളണമെന്ന് ധനമന്ത്രി

തിരുവനന്തപുരം:  രാജ്യത്തെ കര്‍ഷകരുടെ വായ്പയ്ക്ക് പ്രഖ്യാപിച്ചിട്ടുള്ള ആറുമാസത്തെ മോറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ധനമന്ത്രി ഡോ. ടി. എം.…

ആരോഗ്യ മന്ത്രിയെ പ്രകീര്‍ത്തിച്ച് ദ ഗാർഡിയൻ

തിരുവനന്തപുരം: ജനസംഖ്യ 35 ദശലക്ഷം, കോവിഡ് 19 ബാധിച്ചവർ 524, മരണം നാല്, സമൂഹ വ്യാപനം ഇല്ല. കൊറോണ വൈറസ് സംബന്ധിച്ച്…

മന്ത്രി എ സി മൊയ്തീൻ നിരീക്ഷണത്തിൽ പോകണമെന്ന് യൂത്ത് കോൺഗ്രസ്

കൊവിഡ് രോഗികളുമായി ഇടപഴകിയ മന്ത്രി എ സി മെയ്തീൻ നിരീക്ഷണത്തിൽ പോകണമെന്ന് യൂത്ത് കോൺഗ്രസ്. വിദേശത്തു നിന്ന് വന്നവരെ ക്വാറന്റീനിൽ പാർപ്പിച്ച…

ഐടിഐ/ഡിപ്ലോമ സിവില്‍കാര്‍ക്ക് അവസരം

ജില്ലാ നിര്‍മിതി കേന്ദ്രത്തിലേക്ക് ഐടിഐ/ഡിപ്ലോമ സിവില്‍ ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് മെയ്യ് 20 ന് രാവിലെ 10 ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…

മുൻ ക്രിക്കറ്റ് താരം ടിനു യോഹന്നാനുമായി സംവദിക്കാം

ആലപ്പുഴ :കേരള ക്രിക്കറ്റ് അക്കാദമിയുടെ ഹൈ പെർഫോമൻസ് സെന്റർ ഡയറക്ടറും മുൻ രാജ്യാന്തര ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ടിനു യോഹന്നാൻ അസാപ്…

ജെ.ഡി.സി പരീക്ഷകൾ ജൂൺ രണ്ട് മുതൽ

കോവിഡ് 19നെ തുടർന്ന് മാറ്റിവെച്ച സംസ്ഥാന സഹകരണ യൂണിയന്റെ 2020 ലെ ജെ.ഡി.സി പരീക്ഷകൾ ജൂൺ രണ്ട് മുതൽ പത്തുവരെ നടക്കും.…

വാളയാറിലെത്തിയ ജനപ്രതിനിധികൾ നിരീക്ഷണത്തിൽ കഴിയണം: ആരോഗ്യ വകുപ്പ്

കൊവിഡ് 19 സ്ഥിരീകരിച്ച മലപ്പുറം സ്വദേശി ഉണ്ടായിരുന്ന സമയത്ത് വാളയാറിൽ എത്തിയ മൂന്ന് എംപിമാരും രണ്ട് എംഎൽഎമാരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന്…