പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കൻ ആരംഭിച്ച വന്ദേ ഭാരത് മിഷന്റെ ഭാഗമായുളള പുതിയ വിമാന സർവ്വീസുകളുടെ ഷെഡ്യൂൾ സൗദിയിലെ ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു.…
Category: Kerala
ജോളി ജയിലിൽത്തന്നെ കഴിയണമെന്ന് കോടതി
കോവിഡ് വ്യാപനത്തെ തുടർന്ന് വിചാരണ തടവുകാർക്ക് വീടുകളിൽ ക്വാറന്റീനിൽ കഴിയാനുള്ള ഇളവ് തനിക്കും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോളി നൽകിയ ഹർജി സെഷൻസ്…
കള്ള്ഷാപ്പുകൾ ഇന്ന് തുറക്കും
സംസ്ഥാനത്ത് കള്ള്ഷാപ്പുകൾ ഇന്ന് തുറക്കും. ഫീസടച്ച് ലൈസൻസ് നേടിയ ഷാപ്പുകൾക്കാണ് തുറന്നു പ്രവർത്തിക്കാൻ അനുമതി. എന്നാൽ കള്ളിന്റെ ലഭ്യതക്കുറവാണ് സംസ്ഥാത്ത് കള്ള്…
ഹയർ സെക്കൻഡറി പരീക്ഷാമൂല്യനിർണയം ഇന്ന് തുടങ്ങും
ഹയർ സെക്കന്ററി പരീക്ഷാമൂല്യനിർണയം ഇന്നു തുടങ്ങും. 88 ക്യാമ്പുകളിലായിട്ടാണ് മൂല്യനിർണയം നടത്തുക. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് ക്യാമ്പുകളുടെ…
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേനയുള്ള സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ
മലപ്പുറം:ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേനയുള്ള സേവനങ്ങള്‍ ഓണ്‍ലൈന്‍ മുഖേന ക്രമീകരിച്ചതായി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. രജിസ്ട്രേഷന്‍,…
അസംഘടിത തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയുടെ കീഴിലുളള കേരള കൈതൊഴിലാളി വിദഗ്ദ്ധ തൊഴിലാളി ക്ഷേമപദ്ധതി, ഡൊമസ്റ്റിക് വര്‍ക്കേഴ്സ് ക്ഷേമനിധി പദ്ധതി, അലക്ക്…
തലപ്പാടി ഹെല്‍പ്പ് ഡെസ്‌കില്‍ 24 മണിക്കൂറും കര്‍മ നിരതരായി അക്ഷയ ജീവനക്കാര്‍
കാസര്‍കോട് : അതിര്‍ത്തി കടന്ന് സ്വന്തം ദേശത്തിലേക്ക് മടങ്ങുന്നവരെ സഹായിക്കാനും അതിര്‍ത്തിയില്‍ സജ്ജീകരിച്ച ഹെല്‍പ്പ് ഡെസ്‌കിലെ അധ്യാപകര്‍ക്ക് സാങ്കേതിക സഹായം നല്‍കാനും…
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; വിവിധ ഭാഗങ്ങളില്‍ ബസ് സര്‍വ്വീസ്
കണ്ണൂര്‍ : സര്‍ക്കാര്‍ ജീവനക്കാരെ ഓഫീസുകളില്‍ എത്തിക്കുന്നതിനായി ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ജില്ലാ ആസ്ഥാനത്തേക്ക് ഏര്‍പ്പെടുത്തിയ ബസ് സൗകര്യത്തിന് വന്‍…
പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി ദമ്പതികൾ
തൃശൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻ തുക സംഭാവന നൽകി ദമ്പതികൾ. പെരിഞ്ഞനം പോളശ്ശേരി പ്രേമൻ-വിജയലക്ഷ്മി ദമ്പതികളാണ് തങ്ങളുടെ ഒരു മാസത്തെ…
എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ ഈ മാസം
എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ 26 മുതൽ നടത്താൻ തീരുമാനിച്ച് വിദ്യാഭ്യാസ വകുപ്പ്. മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. ഈ…
കരുതലിന്റെ കരങ്ങൾക്ക് അഭിവാദ്യമേകി കാർട്ടൂൺ മതിൽ
തൃശൂര്‍: കൊറോണയ്ക്കെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്ക് സ്നേഹാഭിവാദ്യമർപ്പിച്ച് ലോക നഴ്സിങ് ദിനത്തിൽ തൃശ്ശൂർ രാമനിലയത്തിന് ചുറ്റും കാർട്ടൂൺ മതിൽ ഉയർത്തി. കൊറോണ…
കോവിഡ് -19 മാര്‍ഗ്ഗരേഖ പുതുക്കി :14 ദിവസത്തെ ഹോം ക്വാറന്റൈന്‍
ഇടുക്കി : ജില്ലയില്‍ നിലവില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുള്ള അന്യസംസ്ഥാനത്തില്‍ നിന്ന് എത്തിയവരെ അടിയന്തരമായി ഹോം ക്വാറന്റൈനിലേക്ക് പ്രവേശിപ്പിക്കേണ്ടതും നിലവിലുള്ള കോവിഡ് കെയര്‍…
രോഗബാധ തിരൂര്‍ ബി.പി. അങ്ങാടി സ്വദേശി 27 കാരിയ്ക്കും മൂന്ന് വയസ്സുള്ള മകനും
കുവൈത്തില്‍ നിന്ന് മലപ്പുറം ജില്ലയില്‍ തിരിച്ചെത്തിയ അമ്മക്കും മകനും കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് ഒമ്പതിന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി…
5പേര്‍ക്ക് കോവിഡ്; ഇനി ചികിത്സയിലുള്ളത് 32 പേര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 5 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട, കോട്ടയം…
പാര്‍ശ്വവല്‍കൃത വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന പിന്തുണയുമായി സമഗ്ര ശിക്ഷാ
സംസ്ഥാനത്തെ തെരെഞ്ഞെടുക്കപ്പെട്ട 200 ഓളം കേന്ദ്രങ്ങളിലായാണ് പരീക്ഷാ പിന്തുണ പരിശീലന പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാനുസരണം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം: കോവിഡ് 19…
ട്രെയിൻ യാത്ര: ടിക്കറ്റ് ഉറപ്പാക്കിയശേഷം പാസിന് അപേക്ഷിക്കണം
തിരുവനന്തപുരം: രാജ്യത്ത് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ച പശ്ചാത്തലത്തിൽ കേരളത്തിലേക്ക് വരുന്നവർ റെയിൽവേ ടിക്കറ്റ് ഉറപ്പാക്കിയ ശേഷമാകണം ‘കോവിഡ്…
ചെക്ക് പോസ്റ്റിൽ എല്ലാ സൗകര്യവും ഒരുക്കി, ഹർജി നിലനിൽക്കില്ല: ഹൈക്കോടതി
വാളയാറിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ പ്രവേശനത്തിന് സാധ്യമായ കാര്യങ്ങൾ സർക്കാർ ചെയ്തിട്ടുണ്ടന്ന് ഹൈക്കോടതി. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇടപെടാനാവില്ലന്നും പുതിയ ഉത്തരവിന്റെ…
പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക്ഡൗൺ മൂന്നാംഘട്ടം ഞായറാഴ്ച അവസാനിക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളിലെ ഇളവുകൾ…
കേരളത്തിലേക്ക് ട്രെയിനില്‍ വരുന്നവര്‍ക്ക് പാസ് വേണം
രാജ്യത്ത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ച പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള പാസിന് അപേക്ഷിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. റെയില്‍വേയുടെ ഓണ്‍ലൈന്‍…
തീരദേശത്ത് കോവിഡ് പരിശോധനയുമായി സഞ്ചരിക്കുന്ന ആശുപത്രി
തൃശൂര്‍ : ലോക് ഡൗണ്‍ കാലത്ത് ജില്ലയിലെ സാധാരണക്കാര്‍ക്കായി രൂപം കൊടുത്ത സഞ്ചരിക്കുന്ന ആശുപത്രി തീരദേശമേഖലയിലുമെത്തി. എറിയാട് പഞ്ചായത്തിലാണ് ജനങ്ങള്‍ക്ക് ആശ്വാസവും…
മഹാരാഷ്ട്രയില്‍ നിന്നെത്തിയ നാല് പേര്‍ക്ക് കോവിഡ്
കാസര്‍കോട് ജില്ലയില്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്ന നാലുപേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു.മുംബൈയില്‍ നിന്ന് വന്ന 41, 49 വയസുള്ള കുമ്പള…
സുഭിക്ഷ കേരളം പദ്ധതി വിജയിപ്പിക്കണം: മന്ത്രി എ സി മൊയ്തീന്‍
സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി കുന്നംകുളം നിയോജക മണ്ഡലത്തില്‍ വന്‍ വിജയമാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി…
എട്ട് പേരെ ആശുപത്രികളിലേക്ക് മാറ്റി
ബഹ്റിനില്‍ നിന്നെത്തിയ പ്രവാസികളില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയത് നാല് പേര്‍ക്ക്. കോഴിക്കോട് സ്വദേശികളായ മൂന്ന് പേര്‍ക്കും പാലക്കാട് സ്വദേശിയായ ഒരാള്‍ക്കുമാണ് ആദ്യ…
ബഹ്റിനില്‍ നിന്നുള്ള പ്രവാസികള്‍ പറന്നിറങ്ങി
മലപ്പുറം : ലോകമാകെ കോവിഡ് 19 ഉയര്‍ത്തുന്ന ആശങ്കകള്‍ക്കിടെ സ്വന്തം നാടിന്റെ സുരക്ഷയിലേയ്ക്ക് ബഹ്റിനില്‍ നിന്ന് 184 പേര്‍ മടങ്ങിയെത്തി. ഇന്ന്…
പി.പി.ഇ കിറ്റുകള്‍ കൈമാറി
വയനാട് : കോവിഡ് 19 രോഗ വ്യാപന പശ്ചാത്തലത്തില്‍ ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കെ.എസ്.ടി.എ (കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍) ജില്ലാ…
പരിമിതികളിലും സഹായവുമായി ലതയും കുടുംബവും
പത്തനംതിട്ട : പരിമിതികളില്‍ ജീവിക്കുമ്പോഴും സഹായമെന്നോണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുകയാണ് നിരണം വടക്കുംഭാഗം പുറംതട കോളനിയില്‍ പുത്തന്‍പുര വീട്ടില്‍…
എന്താണ് റാപ്പിഡ് ടെസ്റ്റ്?
എന്താണ് റാപ്പിഡ് ടെസ്റ്റ്? പ്രാഥമിക സ്‌ക്രീനിംഗിലൂടെ വിവിധതരത്തിലുള്ള വൈറസ് വ്യാപനം ഉണ്ടോയെന്ന് അറിയുന്നതിനായി ഉപയോഗിക്കുന്ന ലളിതമായ പരിശോധന മാര്‍ഗമാണ് റാപ്പിഡ് ടെസ്റ്റ്.…
തരിശു ഭൂമി കൃഷിക്കുപയുക്തമാക്കും : മന്ത്രി എംഎം മണി
ഇടുക്കി : ജില്ലയിലെ സര്‍ക്കാര്‍- സര്‍ക്കാരിതര തരിശു ഭൂമി കണ്ടെത്തി കൃഷിക്കുപയുക്തമാക്കുമെന്ന് മന്ത്രി എംഎം മണി. സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ…
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ആശ്രയമായി സ്‌കില്‍ രജിസ്ട്രി ആപ്പ്
കാസര്‍കോട് : കോവിഡ് 19 പശ്ചാത്തലത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും കേരളത്തിലേക്ക് തിരിച്ചു വരുന്നവര്‍ക്ക് ജോലി നല്‍കാന്‍ ആപ്പ്…
റിവേഴ്സ് ക്വാറന്റൈന്‍ സംവിധാനവുമായി ആരോഗ്യ വകുപ്പ്
വയനാട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ മുന്‍കരുതലുകളുമായി ജില്ലാ ആരോഗ്യ വകുപ്പ്. മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ…