മാലിയിലേക്കും ദുബായിലേക്കും കപ്പലുകൾ പുറപ്പെട്ടു

വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി നാവികസേനയുടെ കപ്പലുകൾ പുറപ്പെട്ടു. മാലദ്വീപിലേക്കും ദുബായിലേക്കുമായി മൂന്ന് കപ്പലുകളാണ് പുറപ്പെട്ടത്. ഐഎൻഎസ് ശ്രാദുൽ ദുബായിലേക്കും ജലാശ്വ, മഗർ…

ലോക്ക് ഡൗൺ: ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ലേബർ വെൽഫെയർ ഫണ്ട് ബോർഡിന്റെ പരിധിയിൽ വരുന്നതും ലോക്ക് ഡൗണിനെ തുടർന്ന് ബുദ്ധിമുട്ടുന്ന ചെറുകിട/വൻകിട ഫാക്ടറി തൊഴിലാളികൾ, സഹകരണ ആശുപത്രിയിലെ ജീവനക്കാർ,…

മഞ്ചേരി മെഡിക്കൽ കോളജിൽ കോവിഡ് തീയേറ്റർ സജ്ജം

രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷ ലക്ഷ്യമിട്ട് മഞ്ചേരി മെഡിക്കൽ കോളജിൽ കോവിഡ് 19 നെഗറ്റീവ് പ്രഷർ ഓപ്പറേഷൻ തീയറ്റർ പ്രവർത്തന സജ്ജമായി.…

താനൂർ ഹാർബറിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന

ഓപ്പറേഷൻ സാഗർറാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌ക്വാഡ് താനൂർ ഹാർബറിൽ പരിശോധന നടത്തി. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മത്സ്യബന്ധനത്തിനും വിപണനത്തിനും മാനദണ്ഡങ്ങൾ…

മലയാളികൾക്ക് തിരികെയെത്താൻ പിന്തുണതേടി പ്രധാനമന്ത്രിക്ക് കത്ത് – മുഖ്യമന്ത്രി

വിവിധ സംസ്ഥാനങ്ങളിൽനിന്ന് മലയാളികൾക്ക് നാട്ടിലേക്ക് വരാൻ കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയും ഇടപെടലും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി മുഖ്യമന്ത്രി പിണറായി…

വർക്ക്‌ഷോപ്പുകൾക്കും വാഹന ഷോറൂമുകൾക്ക് പ്രവർത്തനാനുമതി

സംസ്ഥാനത്ത് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പുകൾക്കും വാഹന ഷോറൂമുകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സർക്കാർ അനുവദിച്ച കടകൾ തുറക്കാൻ…

മഞ്ഞ, പിങ്ക് കാർഡുകാർക്ക് ഒരു കിലോ പയർവർഗം സൗജന്യം

സംസ്ഥാനത്തെ എ.എ.വൈ (മഞ്ഞ നിറത്തിലുള്ള റേഷൻ കാർഡ്), പ്രയോറിറ്റി (പിങ്ക് നിറത്തിലുള്ള റേഷൻ കാർഡ്) എന്നീ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് സൗജന്യമായി ഒരു…

കോവിഡ് – 19 : രോഗബാധിതരായവരിൽ 32% രോഗലക്ഷണങ്ങൾ ഇല്ലാത്തവർ

ജില്ലയിൽ കോവിഡ്19 സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന 25 പേരിൽ 8 പേർക്കും രോഗലക്ഷണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് ജില്ലാ സർവൈലൻസ് വിഭാഗത്തിന്റെ കണക്കുകൾ…

അസുഖങ്ങളെ തോൽപ്പിച്ചു നേടിയ പണം ദുരിതാശ്വാസ നിധിയിലേക്ക്

ഹൃദയ സംബന്ധമായ അസുഖങ്ങൾ കൊണ്ട് വിഷമിക്കുമ്പോഴും കടലാസിൽ തീർത്ത കരകൗശല വസ്തുക്കൾ വിറ്റു ലഭിച്ച 4350 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…

ട്രാൻസ്ജെൻഡേഴ്സിന് സഹായവുമായി എൻ.ജി.ഒ യൂണിയൻ

ലോക്ക് ഡൗൺ മൂലം ദുരിതത്തിലായ എറണാകുളം ജില്ലയിലെ ട്രാൻസ്ജെൻഡേഴ്സിന് സഹായവുമായി എൻ.ജി.ഒ യൂണിയൻ ജില്ല കമ്മിറ്റി. അറുന്നൂറ് രൂപ ചെലവ് വരുന്ന…

ആലപ്പുഴയിൽ ഇരുപതിനായിരം പേർക്ക് ശാന്തിഗിരിയുടെ ഭക്ഷണം

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വിവിധ സാമൂഹിക അടുക്കളകൾ വഴി ശാന്തിഗിരി ആശ്രമത്തിൽ നടക്കേണ്ട നവ ഒലി ജ്യോതിർദിന ആഘോഷപരിപാടികളുടെ ഭാഗമായി 20,000…

കടകൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ

സ്ഥാപനങ്ങൾ സർക്കാർ നിർദ്ദേശം അനുസരിച്ച് ജീവനക്കാരുടെ എണ്ണം ക്രമീകരിക്കുക. മുഴുവൻ ജീവനക്കാരും മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കണം. സാമൂഹ്യ അകലം പാലിക്കുവാൻ കഴിയുന്ന…

ശൗര്യചക്ര ജെ.രമേശ് വാര്യത്തിന്റെ അമ്മ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

2003 ജൂലൈ 13ന് ജമ്മു കാശ്മീരിലെ ഡോഡ ജില്ലയിൽ ഭീകരവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മരിച്ച ജെ .രമേശിൻറെ അമ്മ കുടുംബ പെൻഷൻ…

ലോക്ഡൗൺ മൂന്നാംഘട്ടത്തിൽ അനുവദിക്കുന്നവ

ഗ്രീൻ സോണുകളിൽ കടകളുടെ പ്രവർത്തന സമയം രാവിലെ ഏഴു മുതൽ രാത്രി 7.30 വരെ ആയിരിക്കും. അകലം സംബന്ധിച്ച നിബന്ധനകൾ പാലിക്കണം.…

ഹരിതകേരളം മിഷൻ ചാലഞ്ച് തീയതി നീട്ടി

ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ചിൽ പങ്കെടുക്കാനുള്ള തീയതി മേയ് 15 വരെ നീട്ടി. പകർച്ചവ്യാധികൾ തങ്ങളുടെ…

ഗ്രീൻ സോണുകളിൽ ഉൾപ്പെടെ അനുവദിക്കാത്ത കാര്യങ്ങൾ

പൊതുഗതാഗതം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്ക് പുറമെ രണ്ടു പേരിൽ കൂടുതൽ യാത്ര ചെയ്യാൻ പാടില്ല. എസി പ്രവർത്തിപ്പിക്കുന്നത് കഴിവതും ഒഴിവാക്കണം…

ലോക്ക്ഡൗൺ നീട്ടൽ: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

കോവിഡ്-19 നിർവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന ലോക്ക്ഡൗൺ മെയ് 17 വരെ ദീർഘിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവായ…

ഡോ. തോമസ് മാത്യു മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ (മെഡിക്കൽ) ആയി ഡോ. തോമസ് മാത്യുവിനെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…

തദ്ദേശസ്ഥാപനങ്ങളിൽ നികുതി അടയ്ക്കാനുള്ള തീയതി മെയ് 31 വരെ നീട്ടി

തദ്ദേശസ്ഥാപനങ്ങളിൽ വസ്തു നികുതി പിഴകൂടാതെ അടയ്ക്കുന്നതിനും വ്യാപാര ലൈസൻസ് ഉൾപ്പെടെയുള്ള വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടയ്ക്കുന്നതിനുമുള്ള അവസാന തീയതി…

പഞ്ചായത്ത് രാജ് ചട്ടങ്ങളിൽ വ്യക്തത വരുത്തി ഉത്തരവായി

2011 ലെ കേരള മുൻസിപ്പാലിറ്റി (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജും) ചട്ടങ്ങളിലെയും കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന…

ക്ഷേമനിധി അംഗങ്ങളായ നിർമ്മാണത്തൊഴിലാളികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം

നിർമ്മാണ മേഖലയിലെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വെൽഫയർ ബോർഡിലെ എല്ലാ അംഗതൊഴിലാളികൾക്കും സർക്കാർ ഉത്തരവിന്റെ…

ദിശ കോവിഡ് ഹെൽപ് ലൈൻ: 104 ദിനങ്ങൾ, ഒരു ലക്ഷം തികയുന്ന കോൾ എടുത്ത് ശൈലജ ടീച്ചർ

കോവിഡ്-19 സംശയങ്ങളുമായി ബന്ധപ്പെട്ട് മലയാളികളുടെ മനസിൽ പതിഞ്ഞ നമ്പരാണ് ദിശ 1056. പതിവ് പോലെ കോവിഡ് സംശയങ്ങൾ ചോദിച്ച് ഒരു ലക്ഷം…

6880 ലിറ്റർ വാഷ് എക്‌സൈസ് പിടിച്ചെടുത്തു

അട്ടപ്പാടി മേഖലയിൽ എക്‌സൈസ് വകുപ്പ് മാർച്ച് 20 മുതൽ ഏപ്രിൽ 30 വരെ നടത്തിയ പരിശോധനയിൽ 6880 ലിറ്റർ വാഷ് ,…

ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ ഇന്ന് മുതൽ പുതിയ നിയമം

ബാങ്ക് സന്ദർശനങ്ങൾ കുറയ്ക്കുന്നതിനായി ഇന്ത്യൻ ബാങ്ക് അസോസിയേഷൻ രാജ്യവ്യാപകമായി പണം പിൻവലിക്കലിന് പുതിയ നിയമം ആരംഭിച്ചു. ഇതോടെ കൂടുതൽ ഇലക്ട്രോണിക് ഇടപാടുകൾ…

കേരളത്തിലേക്ക് മടങ്ങിവരുന്നവർ പാലിക്കേണ്ട നടപടിക്രമങ്ങൾ

*യാത്ര ചെയ്യുന്ന അംഗങ്ങളുടെ വിവരങ്ങൾ നോർക്കാ രജിസ്‌ട്രേഷൻ ഐ.ഡി ഉപയോഗിച്ച് കോവിഡ്-ജാഗ്രതാ(covid19jagratha.kerala.nic.in) എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഓരോ ദിവസവും കേരളത്തിലേക്ക്…

തിരൂരിൽ നിന്ന് ബിഹാറിലേക്ക് പുറപ്പെടാനിരുന്ന പ്രത്യേക ട്രെയിൻ റദ്ദാക്കി

തിരൂരിൽ നിന്നും ബിഹാറിലേക്ക് 1200 അതിഥി തൊഴിലാളികളുമായി ഇന്ന് (മെയ് നാല്) ഉച്ചയ്ക്ക് രണ്ടിന് പുറപ്പെടാനിരുന്ന പ്രത്യേക ട്രെയിൻ ഉണ്ടാകില്ലെന്ന് ജില്ലാകലക്ടർ…

കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിനുള്ള മാർഗനിർദേശങ്ങൾ

കേരളത്തിൽ കുടുങ്ങിപ്പോയ അതിഥിത്തൊഴിലാളികളല്ലാത്തവർക്ക് സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രാനുമതി സംബന്ധിച്ച് പാലിക്കേണ്ട മാർഗനിർദേശങ്ങളായി. കേന്ദ്ര സർക്കാർ ഉത്തരവിന് വിധേയമായി സംസ്ഥാനത്തിനു പുറത്തേക്കു പോകേണ്ടവർക്കുള്ള…

ഗോവയിൽ കുടുങ്ങി കിടക്കുന്ന യുവാവിനെ രക്ഷിക്കാൻ എം.എൽ.എയുടെ കത്ത്

പെരുമ്പാവൂർ : ഗോവയിൽ കുടുങ്ങി കിടക്കുന്ന പെരുമ്പാവൂർ സ്വദേശിയായ യുവാവിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഗോവ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു.…

കോൺഗ്രസ്‌ നേതാവ്‌ യു. കെ. ഭാസി അന്തരിച്ചു

മലപ്പുറം: കെ പി സി സി ജനറൽ സെക്രട്ടറിയും താനൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന യു. കെ. ഭാസി (75) അന്തരിച്ചു.ബുധനാഴ്ച…

പദ്ധതി വിഹിതം ചിലവഴിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണം : എൽദോസ് കുന്നപ്പിള്ളി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ചിലവഴിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്…