കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎൽഎയുമായ ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളെ നിയമസഭാ സമ്മേളനത്തിന് ക്ഷണിക്കാനായി നിയമസഭാ സ്പീക്കർ എഎൻ ഷംസീർ…
Category: Kerala
നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ വിദ്യാർഥികള്‍ മുങ്ങിമരിച്ചു
ഇടുക്കി: നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിൽ വിദ്യാർഥികളെ മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം സ്വദേശിയായ ഡിഗ്രി വിദ്യാർഥി സെബിൻ സജി, പാമ്പാടുംപാറ സ്വദേശിയായ…
പാറശാലയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പൊലീസ് മർദനം
തിരുവനന്തപുരം : പാറശാലയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പൊലീസ് മർദനം. അമരവിള എൽഎംഎസ്എച്ച്എസ് സ്കൂളിലെ വിദ്യാർത്ഥി ബിജോയ് രാജി (16) നാണ്…
മൂവാറ്റുപുഴയാറില്‍ മൂന്നുപേര്‍ മുങ്ങിമരിച്ചു
കോട്ടയം: മൂവാറ്റുപുഴയാറിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു. വെള്ളൂർ ചെറുകരയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. അരയൻകാവ് സ്വദേശികളായ ജിസ്‌മോൾ (15),…
ആലുവ കൊലപാതകം: പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി;രോക്ഷം പ്രകടിപ്പിച്ച് മാതാപിതാക്കൾ
ആലുവ : അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്കിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട കുട്ടിയുടെ വീടിന്റെ മുകളിൽ നിലയിലായിരുന്നു അസ്ഫാക് ആലം…
ആഗസ്റ്റ് 18 മുതല്‍ 28 വരെ സപ്‌ളൈകോ ഓണം ഫെയര്‍; 5 രൂപവില കുറവില്‍ 5 ഉത്‌പന്നങ്ങള്‍
തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ ഈമാസം 18 മുതല്‍ 28 വരെ ഓണം ഫെയര്‍ നടത്തുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ്…
ഡോ.വന്ദനാദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജി.സന്ദീപിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
കോട്ടയം : ഡോ.വന്ദനാദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അധ്യാപകന്‍ ജി.സന്ദീപിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. വിദ്യാഭ്യാസ നിയമം അനുസരിച്ചാണ് നടപടി. സന്ദീപിന്…
ആലുവ കൊലപാതകം; തെളിവെടുപ്പില്‍ കുട്ടിയുടെ ചെരുപ്പും കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിച്ച തുണിയും കണ്ടെത്തി
കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ആലുവ മാർക്കറ്റിലാണ് തെളിവെടുപ്പ് നടത്തിയത്. കുട്ടിയുടെ…
ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോബ് എന്ന ചതിക്കെണി
ആലുവ:വീട്ടിലിരുന്ന് പാര്‍ട്ട് ടൈമായി ജോലി ചെയ്ത് ദിനംപ്രതി രണ്ടായിരം മുതല്‍ പതിനായിരം രൂപ വരെ സമ്പാദിക്കാം…….. ഒണ്‍ലൈനിലൂടെ ഇങ്ങനെ വരുന്ന പരസ്യത്തെ…
പവിഴം ഗ്രൂപ്പും ഏഷ്യാനെറ്റും ചേര്‍ന്നൊരുക്കുന്ന സൂപ്പര്‍ സ്റ്റോര്‍ഉദ്ഘാടന ചടങ്ങില്‍ നിന്ന്
പവിഴം ഗ്രൂപ്പും ഏഷ്യാനെറ്റും ചേര്‍ന്നൊരുക്കുന്ന സൂപ്പര്‍ സ്റ്റോര്‍ അവാര്‍ഡിനു വേണ്ടി യുള്ള വോട്ടെടുപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന്
പവിഴംഗ്രൂപ്പും,ഏഷ്യാനെറ്റും ചേര്‍ന്നൊരുക്കുന്ന സൂപ്പര്‍ സ്റ്റോര്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് തുടക്കം
കൊച്ചി:പവിഴം ഗ്രൂപ്പും ഏഷ്യാനെറ്റും ചേര്‍ന്നൊരുക്കുന്ന സൂപ്പര്‍ സ്റ്റോര്‍ അവാര്‍ഡിനു വേïിയുള്ള വോട്ടെടുപ്പിന് തുടക്കമായി.തിങ്കളാഴ്ച കലൂര്‍ കതൃകടവ് റോഡിലുള്ള വെല്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന…
കഞ്ചാവ് മാഫിയാ തലവന്മാരെ പോലീസ് പിടികൂടി
കേരള, കര്‍ണ്ണാടക, തമിഴ് നാട് എന്നിവിടങ്ങളില്‍് കഞ്ചാവ് വിതരണം ചെയ്യുന്ന സാംസണ്‍ ഗന്ധ (34) ഇയാളുടെ കൂട്ടാളി ഇസ്മയില്‍ ഗന്ധ (27)…
ലയണ്‍സ് ക്ലബ് 25 ലക്ഷം രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു
പെരുമ്പാവൂര്‍: ലയണ്‍സ് ക്ലബ് 25 ലക്ഷം രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു. പെരുമ്പാവൂര്‍ ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡിസ്ട്രിക്റ്റ്…