ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന ഭാര്യ അറസ്റ്റില്‍

പാലക്കാട്: ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച്‌ കൊന്ന ഭാര്യ അറസ്റ്റില്‍. പാലക്കാട് കടമ്പഴിപ്പുറത്താണ് സംഭവം . കടമ്പഴിപ്പുറം സ്വദേശി ശാന്തകുമാരിയെയാണ് ശ്രീകൃഷ്ണപുരം പൊലീസ്…

പാ​ല​ക്കാ​ട് ബ​സ് ട്രാ​ൻ​സ്ഫോ​ർ​മ​റി​ലി​ടി​ച്ച് അപകടം: പ​ത്ത് പേ​ർ​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ൽ സ്വ​കാ​ര്യ​ബ​സ് ട്രാ​ൻ​സ്ഫോ​ർ​മ​റി​ലി​ടി​ച്ചുണ്ടായ അപകടത്തിൽ പ​ത്ത് പേ​ർ​ക്ക് പ​രി​ക്കേറ്റു. കോ​യ​മ്പ​ത്തൂ​രി​ൽ ​നി​ന്നു തൃ​ശൂ​രി​ലേ​ക്കു​ള്ള എ​സ്എം​ടി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ…

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: യുവാവിന് പരിക്കേറ്റു

പാലക്കാട്: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. പോക്കറ്റിലിട്ട മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. എരുത്തേംപതി സ്വദേശി ജഗദീഷിനാണ് പരിക്കേറ്റത്.…

സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി: സിപിഎം നേതാവിന് സസ്‌പെൻഷൻ

പാലക്കാട്: സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സിപിഎം നേതാവിനെതിരെ നടപടി. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എൻ ഹരിദാസനെതിരെയാണ് നടപടി സ്വീകരിച്ചത്. ഹരിദാസിനെ…

പാലക്കാട് 5 ദിവസം പ്രായമായ കുഞ്ഞിന് അധിക വാക്‌സിൻ നൽകിയ സംഭവത്തിൽ നഴ്‌സിന് സസ്‌പെൻഷൻ

പാലക്കാട് : 5 ദിവസം പ്രായമായ കുഞ്ഞിന് അധിക വാക്‌സിൻ നൽകിയ സംഭവത്തിൽ നഴ്‌സിന് സസ്‌പെൻഷൻ. പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ…

ചിങ്ങം ഒന്നിന് കരിദിനം ആചരിക്കും; പ്രതിഷേധിച്ച്‌ കർഷകർ

പാലക്കാട്: ചിങ്ങം ഒന്നിന് കരിദിനം ആചരിക്കുമെന്ന് കർഷകർ. കർഷക ദിനം കരിദിനമായി ആചരിക്കരുതെന്നാവശ്യപ്പെട്ട് പ്രിൻസിപ്പൽ കൃഷി ഓഫീസർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ്…

പാലക്കാട് സിപിഐയിൽ വീണ്ടും കൂട്ട രാജി

പാലക്കാട് : വിഭാഗീയതയിൽ പുകയുന്ന പാലക്കാട് സിപിഐയിൽ വീണ്ടും കൂട്ട രാജി. 7 ബ്രാഞ്ച് സെക്രട്ടറിമാരും രണ്ട് ബാങ്ക് ഡയറക്ടർമാരും രണ്ട്…

വാളയാർ ഡാമിൽ എൻജിനീയറിങ് വിദ്യാർഥികൾ മുങ്ങിമരിച്ചു

പാലക്കാട്: വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. വാളയാറിന് സമീപമുള്ള ധനലക്ഷ്മി ശ്രീനിവാസൻ എൻജിനീയറിങ് കോളേജ് വിദ്യാർഥികളാണ് ഒഴുക്കിൽപ്പെട്ട്…

സമൂഹവ്യാപന സാധ്യത: കൂടുതല്‍ ജാഗ്രത വേണം മന്ത്രി എ.കെ.ബാലന്‍

പാലക്കാട് : അതിര്‍ത്തി ജില്ല എന്ന നിലയില്‍ പാലക്കാട്ടില്‍  കോവിഡ്19 നുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇടപെടലും ബോധവല്‍ക്കരണവും ആവശ്യമാണെന്ന് മന്ത്രി എ.കെ.ബാലന്‍…

പാലക്കാട് ഇന്ന് 5 പേര്‍ക്ക് കൊവിഡ്

പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് അഞ്ചു പേർക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. നാലു പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും ഒരാൾ…

പുതിയ റേഷൻ കാർഡ് ലഭിച്ചവർക്ക് റേഷൻ വിഹിതവും സൗജന്യ കിറ്റും മെയ്‌ 21 നും വാങ്ങാം

പാലക്കാട്:ലോക്ക് ഡൗണിനോടനുബന്ധിച്ചുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അപേക്ഷ നൽകി 24 മണിക്കൂറിനകം റേഷൻ കാർഡ് ലഭിക്കുന്ന പദ്ധതി പ്രകാരം പുതിയ കാർഡ്…

വാളയാർ ചെക്പോസ്റ്റ് വഴി കേരളത്തിലെത്തിയത് 1499 പേർ

പാലക്കാട്: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്നലെ (മെയ് 12 രാത്രി എട്ടുവരെ ) 1499 പേർ കേരളത്തിൽ…

അട്ടപ്പാടിയിൽ ഏഴുദിവസം പ്രായമായ കുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഏഴ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. അട്ടപ്പാടിയിലെ വെള്ളകുളം ഊരിലാണ് സംഭവം. ചിത്ര-ശിവൻ ദമ്പതികളുടെ…

6880 ലിറ്റർ വാഷ് എക്‌സൈസ് പിടിച്ചെടുത്തു

അട്ടപ്പാടി മേഖലയിൽ എക്‌സൈസ് വകുപ്പ് മാർച്ച് 20 മുതൽ ഏപ്രിൽ 30 വരെ നടത്തിയ പരിശോധനയിൽ 6880 ലിറ്റർ വാഷ് ,…

പാലക്കാട് മെഡിക്കൽ കോളേജിൽ പ്രിൻസിപ്പൽ നിയമനം

പട്ടികജാതി പട്ടികവർഗ വികസന വകുപ്പിനു കീഴിലെ പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ (ഐഐഎംഎസ്) പ്രിൻസിപ്പൽ തസ്തികയിൽ നിയമനത്തിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്…

പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ ദുരൂഹ മരണം; പ്രതികളെ വെറുതേ വിട്ടു

പാലക്കാട്: പ്രായപൂർത്തിയാകാത്ത സഹോദരിമാർ രണ്ടുമാസത്തിനിടെ വാളയാറിൽ തൂങ്ങിമരിച്ച സംഭവത്തിൽ പ്രതികളെ വെറുതെ വിടാൻ പാലക്കാട് പോക്‌സോ കോടതി ഉത്തരവ്. പെൺകുട്ടികളുടെ അച്ഛന്റെ…