69 ലക്ഷത്തിന്റെ കുടുംബശ്രീ ഫണ്ട് ക്രമക്കേട്: ഭരണപക്ഷത്തിനെതിരെ ആരോപണവുമായി പ്രതിപക്ഷം

പത്തനംതിട്ട: 69 ലക്ഷത്തിന്റെ കുടുംബശ്രീ ഫണ്ട് ക്രമക്കേടിൽ ഭരണപക്ഷത്തിനെതിരെ ആരോപണവുമായി പ്രതിപക്ഷം. സിപിഎം ഭരിക്കുന്ന പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തിലാണ് സംഭവം. ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ…

പത്തനംതിട്ടയിൽ വീണ്ടും അതിതീവ്ര മഴ: ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു

പത്തനംതിട്ട: ജില്ലയിൽ വീണ്ടും കനത്ത മഴ. ഇത്തവണ ജില്ലയുടെ കിഴക്കൻ വനമേഖലയിലാണ് മഴ കൂടുതൽ ശക്തമായത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ…

പത്തനംതിട്ടയിൽ കനത്ത മഴ: രണ്ട് ഡാമുകൾ തുറന്നു, മൂഴിയാർ ഡാമിൽ റെഡ് അലർട്ട്

പത്തനംതിട്ട : ജില്ലയിൽ കനത്ത മഴ തുടരുന്നു. മഴ അതിശക്തമായതോടെ രണ്ട് ഡാമുകൾ തുറന്നു. മൂഴിയാർ, മണിയാർ ഡാമുകളാണ് തുറന്നിരിക്കുന്നത്. ഉരുൾപൊട്ടി…

പത്തനംതിട്ടയിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട : പുളിക്കിഴ് ജംഗ്ഷന് സമീപത്തെ ചതുപ്പ് നിറഞ്ഞ വെള്ളക്കെട്ടിന് സമീപത്ത് നിന്നും ആറുമാസത്തോളം പ്രായം വരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.…

ശബരിമല – നിറപുത്തരി ഉത്സവത്തിനായി അയ്യപ്പ ക്ഷേത്ര നട തുറന്നു

പത്തനംതിട്ട: നിറപുത്തരി ഉത്സവത്തിനായി ശബരിമല അയ്യപ്പ ക്ഷേത്ര നട തുറന്നു. നിറപുത്തരി മഹോൽസവത്തിൻ്റെ ഭാഗമായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട വൈകിട്ട്…

തടിയൂരിൽ വീടിനു മുന്നിൽ അച്ഛനും മകനും മർദനം: പ്രതികൾ അറസ്റ്റിൽ

പത്തനംതിട്ട : രാത്രി വീടിനുമുന്നിലെ റോഡിൽ നിൽക്കുന്നതാരാണെന്ന് ചോദിച്ചതിനെ തുടർന്ന് അച്ഛനേയും മകനെയും മർദിച്ച കേസിൽ മൂന്നു പേരെ കോയിപ്രം പോലീസ്…

ട്രെയിനിൽ നിന്നു തട്ടിക്കൊണ്ടുപോയി 16 കാരിയെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത കുട്ടിയെ പത്തനംതിട്ടയിൽ നിന്നും കൊല്ലത്തെ വീട്ടിലെത്തിച്ചു പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കൊല്ലം കരീപ്ര നെടുമൺകാവ് ഏറ്റുവായിക്കോട് ലൈലാ മൻസിൽ…

കെഎസ്ആർടിസിയിൽ പെൺകുട്ടിക്ക്‌ നേരെ അപമര്യാദ; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

അടൂർ: കെഎസ്ആർടിസി ബസിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒ ഷമീറാണ് (39) അറസ്റ്റിലായത്. പത്തനംതിട്ട-…

ശബരിമല നിറപുത്തരി; പമ്പയിലേക്ക് കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി

പമ്പ: ഈ വർഷത്തെ ശബരിമല നിറപുത്തരി പൂജ പ്രമാണിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിച്ച് കെഎസ്ആർടിസി. മുൻവർഷങ്ങളിലേതിനുസമാനമായി വിപുലമായ ഒരുക്കങ്ങളാണ് കെഎസ്ആർടിസി നടത്തുന്നത്.…

വിവാദ ശബ്ദരേഖ: ബിലീവേഴ്‌സ് ചര്‍ച്ച് ക്രിമിനല്‍ ഗൂഢാലോചന ഹര്‍ജി ഫയല്‍ ചെയ്തു

തിരുവല്ല: ഏറെ വിവാദം സൃഷ്ടിച്ച സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ വിവാദ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് തിരുവല്ലയിലെ ബിലീവേഴ്‌സ് ചര്‍ച്ച് അധികൃതര്‍ രംഗത്തെത്തി. വിവാദ വെളിപ്പെടുത്തലുകള്‍…

മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നു: വൃഷ്ടി പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം

പത്തനംതിട്ട: മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ജാഗ്രത മുന്നറിയിപ്പ് .ഡാമിലെ മൂന്ന് ഷട്ടറുകള്‍ ഏത് നിമിഷവും ഉയര്‍ത്തിയേക്കാം.വൃഷ്ടി പ്രദേശത്തു ശക്തമായ വേനല്‍…

സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പത്തനംതിട്ടയില്‍

പത്തനംതിട്ട: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഏപ്രില്‍ 30, മേയ് ഒന്ന് തീയതികളില്‍ സംസ്ഥാന സബ് ജൂനിയര്‍…

ഒരു കൊറോണക്കാലത്ത്’ ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു

പത്തനംതിട്ട: സ്‌കൂളില്‍ പഠിച്ച ഐ.ടി. പാഠങ്ങളുടെ സഹായത്തോടെ ലഘുചിത്രം ഒരുക്കിയിരിക്കുകയാണ് കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ്സ് മൗണ്ട് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍.…

കരാര്‍ നിയമനം

വടശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ബി.കോം…

കപ്പലിലെത്തിയ 19 പ്രവാസികളെ നിരീക്ഷണത്തിലാക്കി

പത്തനംതിട്ട: മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ ഐഎന്‍എസ് ജലാശ്വയില്‍ എത്തിയ പത്തനംതിട്ട ജില്ലക്കാരായ 23 പേരില്‍ 19 പേരെ പത്തനംതിട്ട…

ക്രഷര്‍ ഉത്പന്നങ്ങളുടെ അനധികൃത കടത്ത് എട്ടു വാഹനങ്ങള്‍ പിടികൂടി

ജില്ലയില്‍ ഷാഡോ പോലീസിനെ ഉപയോഗിച്ചുള്ള പരിശോധന തുടര്‍ച്ചയായ മൂന്നാം ദിവസവും ശക്തമാക്കിയപ്പോള്‍, ക്രഷര്‍ ഉത്പന്നങ്ങളും മറ്റും അനധികൃതമായി കടത്തിയതിന് വാഹനങ്ങള്‍ പിടികൂടിയതായി…

ക്രഷർ ഉത്പന്നങ്ങളുടെ അനധികൃത കടത്ത്; ഒൻപതു വാഹനങ്ങൾ പിടിച്ചു

ലോക്ക്ഡൗണിന്റെ മറവിൽ ചാരായം വാറ്റുന്നതും, പച്ചമണ്ണും, ക്രഷർ ഉത്പന്നങ്ങളും മറ്റും കടത്തുന്നതും കർശനമായി തടയുന്നതിനുള്ള റെയ്ഡുകൾ തുടരുന്നതായി ജില്ലാ പോലീസ് മേധാവി…

മോട്ടോർ തൊഴിലാളികൾക്ക് സൗജന്യ ധനസഹായം

കോവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗൺ നീളുന്ന സാഹചര്യത്തിൽ കൂടുതൽ പ്രതിസന്ധിയിലായ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മോട്ടോർ തൊഴിലാളികൾക്ക് സൗജന്യമായി ധനസഹായം…

കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിനുള്ള മാർഗനിർദേശങ്ങൾ

കേരളത്തിൽ കുടുങ്ങിപ്പോയ അതിഥിത്തൊഴിലാളികളല്ലാത്തവർക്ക് സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രാനുമതി സംബന്ധിച്ച് പാലിക്കേണ്ട മാർഗനിർദേശങ്ങളായി. കേന്ദ്ര സർക്കാർ ഉത്തരവിന് വിധേയമായി സംസ്ഥാനത്തിനു പുറത്തേക്കു പോകേണ്ടവർക്കുള്ള…

അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേര് ഇനിമുതൽ ഗോപാല കഷായം

പത്തനംതിട്ട: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേര് ഇനിമുതൽ ഗോപാല കഷായം എന്നറിയപ്പെടുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ…