സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ക്യാമ്പസുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം:  സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനുകളിലും മറ്റ് ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന നടത്തി.…

ടെക്‌സ്‌റ്റൈൽ മില്ലുകൾക്ക് പ്രവർത്തന മൂലധനമായി 10.50 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള ടെക്‌സ്‌റ്റൈൽ മില്ലുകൾക്ക് പ്രവർത്തന മൂലധനമായി 10.50 കോടി രൂപ അനുവദിച്ചു. ഇതോടെ അടച്ചിട്ടിരുന്ന 5 ടെക്സ്‌റ്റൈൽ മില്ലുകൾ…

കുടുംബ വഴക്ക്, ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

തിരുവനന്തപുരം: ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. ശാന്തിപുരം സ്വദേശി റിച്ചാര്‍ഡാണ് മരിച്ചത്. കഠിനംകുളം ശാന്തിപുരത്ത് ഇന്ന് വൈകീട്ടാണ് സംഭവം. സനില്‍ എന്നയാളാണ്…

ശനിയാഴ്ചയ്ക്കുള്ളില്‍ സപ്ലൈകോ ഷോപ്പുകളില്‍ എല്ലാ സാധനങ്ങള്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഓണം അടുത്തിരിക്കെ സപ്ലൈകോയില്‍ സാധനങ്ങളില്ലെന്ന ആക്ഷേപം ഉയരുന്നതിനിടെ പരിഹാരവുമായി ഭക്ഷ്യമന്ത്രി. സപ്ലൈകോ ഷോപ്പുകളില്‍ എല്ലാ വസ്തുക്കളും ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി…

സർക്കാർ സബ്സിഡി നിർത്തലാക്കി: ജനകീയ ഹോട്ടലുകളിൽ ഊണിന് വില കൂടും

തിരുവനന്തപുരം: ജനകീയ ഹോട്ടലുകൾക്ക് സംസ്ഥാന സർക്കാർ നൽകിവന്ന സബ്സിഡി നിർത്തലാക്കി. അധിക സാമ്പത്തിക ബാധ്യതയും സാമ്പത്തിക ഞെരുക്കവുമാണ് സബ്സിഡി നിർത്തലാക്കിയതിന് കാരണം.…

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം  : മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ പൊഴിമുഖത്ത് വച്ചാണ് വള്ളം മറിഞ്ഞത്.…

ഫ്രീഡം ഫെസ്റ്റിന് ശനിയാഴ്ച്ച തുടക്കം കുറിക്കും: ഉദ്ഘാടനം നിർവ്വഹിക്കാൻ മുഖ്യമന്ത്രി

തിരുവനന്തപുരം: വിജ്ഞാന സ്വാതന്ത്ര്യം, നൂതനാശയങ്ങൾ, സാങ്കേതികവിദ്യ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ ഏജൻസികളും സന്നദ്ധസംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിന് ശനിയാഴ്ച്ച…

ആറന്മുള പള്ളിയോടങ്ങള്‍ മതസാഹോദര്യത്തിന്റെ പ്രതീകം: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളിയുടെ ഭാഗമായ പള്ളിയോടങ്ങള്‍ നമ്മുടെ സാംസ്‌കാരിക പൈതൃകവും മതസാഹോദര്യത്തിന്റെ പ്രതീകവും ആണെന്ന് മന്ത്രി മുഹമ്മദ്…

റേഷനോടൊപ്പം ഓണം പ്രമാണിച്ച് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സ്‌പെഷ്യല്‍ അരിയുടെ വിതരണം ആഗസ്റ്റ് 11 മുതല്‍ 

കൊച്ചി :  ഓഗസ്റ്റ് മാസത്തെ റേഷനോടൊപ്പം ഓണം പ്രമാണിച്ച് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സ്‌പെഷ്യല്‍ അരിയുടെ വിതരണം ആഗസ്റ്റ് 11 മുതല്‍ ആരംഭിക്കുമെന്ന്…

സംസ്ഥാനത്തിൻ്റെ പേര് തിരുത്താൻ ആവശ്യപ്പെട്ട് പ്രമേയം

തിരുവനന്തപുരം : സംസ്ഥാനത്തിന്‍റെ പേര് ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്നാക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ച് കേരള നിയമസഭ. ഇക്കാര്യം ആവശ്യപ്പെട്ടുള്ള…

മകള്‍ കൈക്കൂലി വാങ്ങുമ്പോള്‍ ആ അച്ഛനും മകളും സെലിബ്രിറ്റികള്‍, വീണയ്ക്ക് അഭിനന്ദനങ്ങള്‍: സ്വപ്ന സുരേഷ്

തിരുവനന്തപുരം: കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആര്‍.എല്‍) എന്ന സ്വകാര്യ കമ്പനിയില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് മാസപ്പടി ഇനത്തില്‍…

മുഖ്യമന്ത്രിയുടെ ഓഫീസിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. പാലോട് പേരയം സ്വദേശി ഉണ്ണികൃഷ്ണൻ (35) ആണ് അറസ്റ്റിലായത്. ഇന്ന്‌…

മുട്ടില്‍ മരംമുറി; കുറ്റപത്രം സമര്‍പ്പിക്കാന്‍ അടിയന്തര നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം ഉടനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് മുട്ടിൽ വില്ലേജിൽ നിന്ന് മരം മുറിച്ച് കടത്തിയ കേസിൽ മീനങ്ങാടി…

ഗൃഹനാഥനെ പാമ്പിനെ കൊണ്ട് കൊല്ലിക്കാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ

തിരുവനന്തപുരം: ഗൃഹനാഥനെ പാമ്പിനെ കൊണ്ട് കൊല്ലിക്കാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ. കിച്ചു എന്ന ഗുണ്ട് റാവു ആണ് പൊലീസിന്റെ പിടിയിലായത്. മകളെ…

കലാമേഖലയ്ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംവിധായകൻ സിദ്ദിഖിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻു. ചിരിയുടെ ഗോഡ്ഫാദർ എന്ന് വിശേഷിപ്പിക്കാവുന്ന ചലച്ചിത്ര പ്രവർത്തകനായിരുന്നു…

സംസ്ഥാനത്തെ കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്നാട് ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ നിയമസഭയില്‍ എത്തി 

തിരുവനന്തപുരം : സംസ്ഥാനത്തെ കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്നാട് ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ നിയമസഭയില്‍ എത്തി മുഖ്യമന്ത്രി പിണറായി…

അച്ചടക്ക ലംഘനം; തോമസ് കെ. തോമസിനെ പ്രവർത്തന സമിതിയിൽ നിന്നും പുറത്താക്കി എൻസിപി

തിരുവനന്തപുരം: പാർട്ടി അച്ചടക്ക ലംഘിച്ചെന്നാരോപിച്ച് എംഎൽഎ തോമസ് കെ. തോമസിനെ പ്രവർത്തന സമിതിയിൽ നിന്നും പുറത്താക്കി എൻസിപി കേന്ദ്ര നേതൃത്വം. കുട്ടനാട് പാടശേഖരത്തിൽ…

സഭയിൽ തർക്കം; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: സംസ്ഥാനത്തെ വിലക്കയറ്റത്തെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ തർക്കം. സഭ നിർത്തി വച്ച് വിലക്കയറ്റത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി…

ഏക സിവില്‍ കോഡ് നടപ്പാക്കരുത്: നാളെ നിയമസഭയില്‍ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും

തിരുവനന്തപുരം: ഏക സിവില്‍ കോഡ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിയമസഭയില്‍ നാളെ പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരമാണ്…

ജസ്റ്റിസ് എസ് മണികുമാര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍; സര്‍ക്കാര്‍ തീരുമാനത്തില്‍ വിയോജിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ്. മണികുമാർ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനാകും. രാവിലെ ചേർന്ന ഉന്നതതല സമിതി യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷ…

ഉമ്മൻചാണ്ടി ഒഴിഞ്ഞുവെച്ച നിയമസഭയിലെ ഇരിപ്പിടത്തിന് പുതിയ അവകാശി; സീറ്റ് എൽജെഡി അംഗം കെ.പി. മോഹനന്

തിരുവനന്തപുരം: നീണ്ട 52 വർഷം കേരളാ നിയമസഭയിലെ സ്ഥിരം സാന്നിധ്യമായിരുന്ന അന്തരിച്ച കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ ഇരിപ്പിടത്തിന് പുതിയ അവകാശി. നിയമസഭയിൽ…

മിത്ത് വിവാദം നിയമസഭയിൽ കത്തിക്കേണ്ട; യുഡിഎഫ് തീരുമാനം

തിരുവനന്തപുരം:  നിയമസഭയിൽ മിത്ത് വിവാദം കത്തിക്കേണ്ടെതിലെന്ന് യുഡിഎഫിൽ തീരുമാനം. മിത്ത് വിവാദത്തിൽ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടതില്ലെന്ന എൻഎസ്എസ് നിലപാട് പക്വമാണെന്ന് യുഡിഎഫ് വിലയിരുത്തി.…

അഴിമതി നേരിടേണ്ടിവരുന്നവർക്ക് മുന്നറിയിപ്പുമായി കേരള വിജിലൻസ്

തിരുവനന്തപുരം: അഴിമതി നേരിടേണ്ടിവരുന്നവർക്ക് മുന്നറിയിപ്പുമായി കേരള വിജിലൻസ്. പൊതുജനങ്ങളുടെ നിസ്സഹയാവസ്ഥയാണ് അഴിമതിക്കാർ ചൂഷണം ചെയ്യുന്നതെന്ന് വിജിലൻസ് വ്യക്തമാക്കി. ഒരു നിമിഷം ചിന്തിച്ച് പ്രവർത്തിച്ചാൽ…

മി​ഷ​ന്‍ ഇ​ന്ദ്ര​ധ​നു​ഷ്‌; സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാളെ

തി​രു​വ​ന​ന്ത​പു​രം: മി​ഷ​ന്‍ ഇ​ന്ദ്ര​ധ​നു​ഷ് തീ​വ്ര​യ​ജ്ഞം 5.0 സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാളെ നടക്കും. ച​ട​ങ്ങി​ല്‍ മ​ന്ത്രി വീ​ണാ ജോ​ര്‍ജ് ​അധ്യ​ക്ഷ​ത വ​ഹി​ക്കും. മി​ഷ​ന്‍ ഇ​ന്ദ്ര​ധ​നു​ഷ്…

അതിഥി തൊഴിലാളി രജിസ്‌ട്രേഷന്‍ നാളെ മുതല്‍

തിരുവനന്തപുരം : സംസ്ഥാനത്തെത്തുന്ന മുഴുവൻ അതിഥി തൊഴിലാളികളെയും വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞവുമായി തൊഴിൽ വകുപ്പ്. അതിഥി പോർട്ടൽ വഴിയുള്ള…

പാറശാലയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പൊലീസ് മർദനം

തിരുവനന്തപുരം : പാറശാലയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പൊലീസ് മർദനം. അമരവിള എൽഎംഎസ്എച്ച്എസ് സ്കൂളിലെ വിദ്യാർത്ഥി ബിജോയ് രാജി (16) നാണ്…

ആഗസ്റ്റ് 18 മുതല്‍ 28 വരെ സപ്‌ളൈകോ ഓണം ഫെയര്‍; 5 രൂപവില കുറവില്‍ 5 ഉത്‌പന്നങ്ങള്‍

തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ ഈമാസം 18 മുതല്‍ 28 വരെ ഓണം ഫെയര്‍ നടത്തുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ്…

പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ഓണ്‍ലൈന്‍ അദാലത്ത് ജൂലൈ 15 ന്

തിരുവനന്തപുരം :എം.എസ്.പി, ആര്‍.ആര്‍.ആര്‍.എഫ്, ഐ.ആര്‍.ബി, എസ്.ഐ.എസ്.എഫ്, വനിതാ പോലീസ് എന്നീ ബറ്റാലിയനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സംസ്ഥാന പോലീസ് മേധാവി നടത്തുന്ന ഓണ്‍ലൈന്‍…

അഗ്‌നിപഥ്; സംസ്ഥാനത്തും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഡിജിപി

തിരുവനന്തപുരം:അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ചില സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച്…

നടന്‍ ജഗദീഷിന്റെ ഭാര്യ അന്തരിച്ചു

തിരുവനന്തപുരം: നടന്‍ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവിയുമായിരുന്ന ഡോ. രമ. (61) അന്തരിച്ചു. സംസ്‌കാരം ഇന്ന്…