പൊലീസിൻറെ ആയുധശേഖരത്തിൽ വൻകുറവ്: വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായി

തിരുവനന്തപുരം: കേരളാ പൊലീസിൻറെ ആയുധശേഖരത്തിൽ നിന്ന് വൻ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിൻറെ കണ്ടെത്തലിന് പിന്നാലെ…

സംസ്ഥാനത്ത് തൊഴിൽ അന്വേഷിക്കുന്നവരുടെ എണ്ണത്തിൽ സ്ത്രീകൾ മുന്നിൽ

സംസ്ഥാനത്ത് തൊഴിൽ അന്വേഷിക്കുന്നവരുടെ എണ്ണത്തിൽ സ്ത്രീകൾ മുന്നിൽ.എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 37.5 ലക്ഷം പേരാണ്. ഇതിൽ 23.70…

അനധികൃത ഭൂമി വിൽപ്പന: ഇരയായ മത്സ്യതൊഴിലാളികളെ പുനരധിവസിപ്പിക്കും

തിരുവനന്തപുരം: ലത്തീൻ സഭയുടെ അനധികൃത ഭൂമി വിൽപ്പനക്ക് ഇരയായ മത്സ്യതൊഴിലാളികളെ സർക്കാർ പുനരധിവസിപ്പിക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. തീരം കയ്യേറ്റത്തിനും…

ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി.…

കേരളഗവർണറെ തിരിച്ചുവിളിണം: പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരിച്ച് വിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിക്കാൻ അനുമതി തേടിപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.…

മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഭവം; സെൻകുമാറിനെതിരെ കേസ്

തിരുവനന്തപുരം പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിന് മുൻ ഡിജിപി ടിപി സെൻകുമാറിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം പ്രസ്‌ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ…

തലശേരി സബ് കളക്ടർക്കെതിരെ അന്വേഷണം നടത്താൻ ഒരുങ്ങി വിജിലൻസ്

തിരുവനന്തപുരം: ഐ എ എസ് നേടാൻ തെറ്റായ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തിൽ തലശേരി സബ് കളക്ടർ ആസിഫ് കെ യൂസഫിനെതിരെ…

ചീഫ് സെക്രട്ടറി ടോം ജോസ് പ്രതിയായ അഴിമതി കേസിൽ രേഖകൾ ഹാജരാക്കാൻ വിജിലൻസ് പ്രത്യേക കോടതി നിർദേശം

തിരുവനന്തപുരം :ചീഫ് സെക്രട്ടറി ടോം ജോസ് പ്രതിയായ അഴിമതി കേസിൽ രേഖകൾ ഹാജരാക്കാൻ വിജിലൻസ് പ്രത്യേക കോടതി നിർദേശം . ചീഫ്…

സ്‌കൂളുകളിൽ മൊബൈൽ ഫോൺ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചു. അധ്യാപകർ ജോലി സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പാടില്ലെന്ന് ഉത്തരവിൽ പ്രത്യേകം…

പെൺകുട്ടിയെ പീഡിപ്പിക്കാൻ മകന് കൂട്ടു നിന്ന അമ്മ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ മകന് കൂട്ടു നിന്ന അമ്മയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. കരവാരം ചാത്തമ്പാറ തവക്കൽ മൻസിലിൽ…

തുറന്ന് കിടക്കുന്ന കുഴൽക്കിണറുകൾ മൂടാൻ കർശന നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് തുറന്നു കിടക്കുന്ന കുഴൽക്കിണറുകൾ മൂടണമെന്ന നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി.. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണു രണ്ടര…