ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ 50 പേര്‍ മരിച്ചു

ഹിമാചല്‍ പ്രദേശ്‌ : മഴക്കെടുതിയില്‍ 50 പേര്‍ മരിച്ചു. കുടുങ്ങിക്കിടക്കുന്ന ഇരുപതോളം പേരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നു. ഷിംലയിലും മണ്ടിയിലും മഴക്കെടുതി…

മണിപ്പൂരിൽ വീണ്ടും കലാപം രൂക്ഷം: 24 മണിക്കൂറിനിടെ കൊല്ലപ്പട്ടത് 6 പേർ; കൊള്ളയടിക്കപ്പെട്ട ആയുധങ്ങൾ തിരികെ പിടിച്ച് സൈന്യം

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും കലാപം രൂക്ഷമാകുന്നു. ഇന്നലെ നടന്ന  സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.  അക്രമികള്‍ നിരവധി വീടുകൾക്ക് തീയിട്ടു. ബിഷ്ണുപൂരിൽ…

ഹത്രാസ് പീഡനകേസില്‍ സുപ്രീംകോടതി തീരുമാനത്തില്‍ തൃപ്തിയുണ്ടെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍

ഡല്‍ഹി: ഹാഥ്‌റസ് ബലാത്സംഗക്കൊലപാതകകേസില്‍ സുപ്രീംകോടതി തീരുമാനത്തില്‍ തൃപ്തിയുണ്ടെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍. കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണ തീരുമാനത്തെയാണ് പെണ്‍കുട്ടിയുടെ കുടുംബം സ്വാഗതം…

പാട്ടിന്റെ പാലാഴിക്ക് ഇനി നിശബ്ദത: എസ്.പി.ബിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

കൊച്ചി: പ്രശസ്ത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യന് ഇന്ന് ആരാധകരടക്കമുളളവർ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. സംഗീതത്തിലെ അതുല്യ പ്രതിഭ ആയിരുന്നു അദ്ദേഹം.…

രാജ്യത്ത് ഇതുവരെ 3.7 കോടി കോവിഡ് ടെസ്റ്റുകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ നടത്തിയത് 3.7 കോടി കോവിഡ് ടെസ്റ്റുകളെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 10 ലക്ഷത്തിന് 26,685…

രാജ്യം 74ാം സ്വാതന്ത്ര്യദിനത്തിൽ; ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിന്റെ നിറവിൽ രാജ്യമെത്തിയപ്പോൾ കൊവിഡ് 19 പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷത്തിന്…

മഹാരാഷ്ട്രയില്‍ ഇന്ന് 9,601 പേര്‍ക്കുകൂടി കോവിഡ്

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 9,601 പേര്‍ക്കുകൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം…

കോവിഡ് 19; ആന്ധ്രാപ്രദേശില്‍ രോഗികളുടെ എണ്ണം 35,000 കടന്നു

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കോവിഡ് 19 വൈറസ് ബാധ രോഗികളുടെ എണ്ണം 35,000 കവിഞ്ഞതായി റിപ്പോര്‍ട്ട്. 24 മണിക്കൂറിനിടെ 2432 പേര്‍ക്ക് കോവിഡ്…

ഇനി നിയമവഴികളില്ല , നിർഭയ പ്രതികൾക്ക് തൂക്കുകയർ ഒരുങ്ങുമ്പോൾ

നിയമപോരോട്ടങ്ങൾ അവസാനിക്കുകയാണ് നിർഭയകേസിൽ. പ്രതികൾക്ക് ഇനി നിയമപരമായ അവകാശങ്ങളുമില്ല. 4 കുറ്റവാളികളെയും ഈ മാസം 20നു രാവിലെ 5.30നു തൂക്കിലേറ്റാൻ പട്യാല…

എയർ ഹോസ്റ്റസ് കടത്താൻ ശ്രമിച്ച നാലു കിലോ സ്വർണം പിടികൂടി

മുംബൈ: എയർ ഹോസ്റ്റസ് കടത്താൻ ശ്രമിച്ച ഒരുകോടി രൂപയോളം വിലവരുന്ന സ്വർണം അധികൃതർ പിടികൂടി. മുംബൈ വിമാനത്താവളത്തിലാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന സന്നാ…

ഇന്ത്യയിൽ സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രം വർദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ പഠനറിപ്പോർട്ട്

ന്യുഡൽഹി: ഇന്ത്യയിൽ സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രം വർദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടന നടത്തിയപഠനം വ്യക്തമാക്കുന്നു. 36 രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ്…

കശ്മീരിൽ വീണ്ടും ഭീകരാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. കുൽഗാം ജില്ലയിലുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക്പരിക്കേൽക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ…