സംസ്ഥാന സംഗീത നാടക അക്കാദമി കുട്ടികൾക്ക് കലാപരിശീലനത്തിന് നൽകുന്ന പ്രതിമാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കേരള നൃത്തം, ശാസ്ത്രീയ…
Category: Uncategorized
ഇന്റർവ്യൂ മാറ്റി വെച്ചു
കേരളത്തിൽ കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിൽ, കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ ആസ്ഥാനകാര്യാലയത്തിലെ വിവിധ വിഭാഗങ്ങളിലേയ്ക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി 17…
വീട്ടമ്മമാരെ സ്മാർട്ടാക്കും സംരംഭങ്ങൾ
സ്റ്റാർട്ട് അപ്പുകൾ ട്രെന്റായി മാറിയതോടെ സ്മാർട്ടായ വീട്ടമ്മമാരുടെ സ്വപ്നവും സ്വന്തമായൊരു ബിസിനസ്സ് തന്നെയാണ്. പരിചയസമ്പത്തില്ലെങ്കിൽപോലും ധൈര്യമായി ബിസിനസ്സ് സ്റ്റാർട്ട് ചെയ്യാൻ സഹായകമായ…
സൗജന്യ തൊഴിൽ പരിശീലനം
കേന്ദ്ര-സംസ്ഥാന സർക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന ഹോട്ടൽ മാനേജ്‌മെന്റ്, എയർ കണ്ടീഷൻ, റഫ്രിജറേറ്റർ മെക്കാനിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. എറണാകുളം എളമക്കരയുള്ള…
അപേക്ഷ ക്ഷണിച്ചു
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ആറു മാസത്തെ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, റ്റാലി(3 മാസം),…
ഫോട്ടോഗ്രാഫി കോഴ്‌സ്
സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ പരിവർത്തിത ക്രൈസ്തവ/ ശുപാർശിത വിഭാഗക്കാർക്ക് ഏപ്രിൽ മുതൽ നാലുമാസത്തെ ഫോട്ടോ ജേർണലിസം…
ക്ഷീരസാന്ത്വനം: സമഗ്ര ക്ഷീരകർഷക ഇൻഷൂറൻസ് പദ്ധതി
ക്ഷീരകർഷകർക്ക് സമഗ്ര ഇൻഷൂറൻസ് പദ്ധതിയുമായി ക്ഷീരവികസന വകുപ്പ്. 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ഷീര കർഷകരുടേയും, കുടുംബത്തിന്റേയും സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി…
മണ്ണ് അറിഞ്ഞ് കൃഷി ചെയ്യാൻ മാം ആപ്പ്
മണ്ണ് അറിഞ്ഞ് കൃഷി ചെയ്യാൻ കർഷകർക്ക് സഹായകമാവുകയാണ് മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് തയ്യാറാക്കിയ മാം (മണ്ണിനെ അറിയം മൊബൈലിലൂട) ആപ്പിലൂടെ.…
കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ നിയമനം
സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷനിലെ (കുടുംബശ്രീ) ഒഴിവ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നികത്തുന്നതിനും പട്ടിക തയ്യാറാക്കുന്നതിനുമായി യോഗ്യരായ കേന്ദ്ര സംസ്ഥാന സർക്കാർ/ അർധസർക്കാർ…
വൈക്കം ബിആർസി യിൽ സെയിൽസ് ടീം ഒഴിവ്
കുടുംബശ്രീ വൈക്കം ബ്ലോക്കിലെ ബിആർസിയിൽ സെയിൽസ് ടീമിനെ നിയമിക്കുന്നു. ഒരു സെയിൽസ് സൂപ്പർവൈസറും രണ്ട് സെയിൽസ് കോ-ഓർഡിനേറ്റർമാരും അടങ്ങുന്നതാണ് ടീം. ആറ്…
ട്രസ്റ്റി നിയമനം
ചെറുകാട്ടൂർ വില്ലേജിലെ ശ്രീ ആര്യന്നൂർ ശിവക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട…
സെന്റ് തെരേസാസ് കോളേജ് അധ്യാപക ഒഴിവ്
കൊച്ചി സെന്റ് തെരേസാസ് കോളേജിൽ ബോട്ടണി, കെമിസ്ട്രി, കൊമേഴ്‌സ്, മാസ് കമ്മയൂണിക്കേഷൻ/ജേണലിസം, കംപ്യൂട്ടർ സയൻസ്, ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച്, ഹിസ്റ്ററി, ഹോം…
ക്രെറ്റ- രണ്ടാം തലമുറ 17ന് എത്തും
ഹ്യുണ്ടായി ചൈനയിൽ പുറത്തിറക്കിയ ഐ എക്‌സ് 25 എന്ന മോഡലാണ് ഇന്ത്യയിൽ ക്രെറ്റയുടെ രണ്ടാം തലമുറയായി എത്തുന്നത്. കോംപാക്റ്റ് എസ് യു…
അയർലണ്ടിൽ Msc നഴ്‌സിംഗ് – കൊച്ചിയിൽ സ്‌പോട്ട് അഡ്മിഷൻ
വിദേശപഠനമാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ അയർലണ്ടിലെ പ്രശസ്തമായ ഗവൺമെന്റ് കോളേജുകളിൽ Msc നഴ്‌സിംഗ് കോഴ്‌സുകൾ ചെയ്യാനും പഠനശേഷം ജോലി ഉറപ്പുവരുത്താനും ഹയർലാന്റ് അക്കാദമി…
നടിയെ ആക്രമിച്ച കേസ്: മഞ്ജുവാര്യർ കോടതിയിലെത്തി
നടിയെ ആക്രമിച്ച കേസിൽ മൊഴി നൽകാൻ മഞ്ജുവാര്യർ കോടതിയിലെത്തി. കേസിലെ പ്രധാന സാക്ഷിയാണ് മഞ്ജു. അഡീഷണൽ സ്‌പെഷൽ സെഷൻസ് കോടതിയാണ് ഇന്ന്…
നാല് വയസുകാരിയെ കൊന്ന കേസിൽ ബന്ധുവായ സ്ത്രീക്ക് ജീവപര്യന്തം തടവ്
തൃശ്ശൂർ: അരഞ്ഞാണം മോഷ്ടിച്ചത് പിടികൂടിയതിൻറെ വൈരാഗ്യത്തിൽ നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ ബന്ധുവായ സ്ത്രീക്ക് ജീവപര്യന്തം തടവും 50,000 രൂപ…
അനധികൃത ഫ്‌ളക്‌സുകൾ സ്ഥാപിക്കുന്നവർക്കെതിരെക്രിമിനൽകേസെടുക്കണമെന്ന് ഡിജിപി
കൊച്ചി: പാതയോരത്ത് അനധികൃത ഫ്‌ളക്‌സുകൾ സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ഡിജിപി. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഡിജിപി സർക്കുലർ…
പൊലീസിൻറെ ആയുധശേഖരത്തിൽ വൻകുറവ്: വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായി
തിരുവനന്തപുരം: കേരളാ പൊലീസിൻറെ ആയുധശേഖരത്തിൽ നിന്ന് വൻ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിൻറെ കണ്ടെത്തലിന് പിന്നാലെ…
കാട്ടുനായ്ക്ക കുടുംബങ്ങളെ പുനരധിവസിപ്പിക്കും
കോഴിക്കോട്: തിരുനെല്ലി വനമേഖലയിൽ താമസിക്കുന്ന 31 കാട്ടുനായ്ക്ക കുടുംബങ്ങളെ വനത്തിനു പുറത്തേക്ക് പുനരധിവസിപ്പിക്കും. മധ്യപാടി പുനരധിവാസ കോളനിക്കു സമീപത്തായി വനംവകുപ്പ് നിർദേശിച്ച…
ഷാജുവിന്റെ ഭാര്യയെയും കുഞ്ഞിനെയും കൊല്ലാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തെന്ന് ഷാജുവിന്റെ കുറ്റ സമ്മതം
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ തനിക്കും പങ്കുണ്ടെന്ന കുറ്റസമ്മതവുമായി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു ക്രൈംബ്രാഞ്ച് സംഘത്തോട് സമ്മതിച്ചതായാണ് വിവരം. ഇതേതുടർന്ന്…
മുക്കം എൻഐടി പരിസരത്ത് ജോളിക്ക് ബ്യൂട്ടി പാർലർ ഇല്ലന്ന് കണ്ടെത്തൽ
കോഴിക്കോട്: ജോളിക്ക് മുക്കം എൻഐടി പരിസരത്ത് ബ്യൂട്ടി പാർലർ ഇല്ലെന്ന് കണ്ടെത്തലോടെ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ കുറിച്ച് കൂടുതൽ…
താരിഗാമിയെ ഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റണം- സുപ്രീം കോടതി
ന്യൂഡൽഹി: വീട്ടുതടങ്കലിൽ കഴിയുന്ന സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് താരിഗാമിയെ ജമ്മുകശ്മീരിൽനിന്നും ഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു താരിഗാമിയുടെ…
മുത്തൂറ്റ് വധം: എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കി
കൊച്ചി: മുത്തൂറ്റ് വധക്കേസിലെ എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഒന്നാം പ്രതി ജയചന്ദ്രൻ അടക്കമുള്ള എട്ടുപ്രതികളുടെ ശിക്ഷയാണ് കോടതി…