കാസർഗോഡ്: കാസർഗോഡ് ട്രൈബൽ സ്കൂളിലെ ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. കുണ്ടംകുഴി ആശ്രമം ട്രൈബൽ സ്കൂളിലെ 20 കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരുടേയും നില ഗുരുതരമല്ല. ഭക്ഷ്യ വിഷബാധയാണെന്നാണ് നിഗമനം.