മധ്യപ്രദേശ് : തേനീച്ച ആക്രമണത്തിൽ ഒരു മരണം. നാലുപേർക്ക് പരുക്കേറ്റു. മധ്യ പ്രദേശിലെ ധാർ ജില്ലയിൽ ശനിയഴ്ച വൈകിട്ടാണ് സംഭവം.
ഒരു ശവസംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നവർക്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ബോന്ദർ സിംഗ് എന്നയാൾ അവിടെ വച്ച് തന്നെ മരിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.