കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ ചരിത്രവിജയം നേടുമെന്ന് സഹോദരി അച്ചു ഉമ്മൻ. സ്ഥാനാർഥിത്വം ചാണ്ടി ഉമ്മൻ എന്ന രാഷ്ട്രീയക്കാരനുള്ള അംഗീകാരമാണ്. ചാണ്ടി ഉമ്മനായി മുഴുവൻ സമയ പ്രചാരണത്തിനിറങ്ങുമെന്നും അച്ചു പറഞ്ഞു.