കൊച്ചി: ജില്ലയിൽ ഇന്ന് 128 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 79 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കാര്യം ജില്ലാ കളക്ടർ എസ് സുഹാസ് ഇക്കാര്യം അറിയിച്ചത്.
*വിദേശം/ ഇതരസംസ്ഥാനത്തു നിന്നും എത്തിയവർ – 43
*തമിഴ്നാട് സ്വദേശികൾ-35
- മസ്ക്കറ്റിൽ നിന്ന് വന്ന ആമ്പുല്ലൂർ സ്വദേശിനി (29)
- പാറ്റ്നയിൽ നിന്നെത്തിയ ബീഹാർ സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (34)
- മുംബൈയിൽ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (34)
- കൽക്കട്ടയിൽ നിന്ന് വന്ന വടുതല സ്വദേശി (52)
- ഹൈദരബാദിൽനിന്നെത്തിയ കോട്ടയം സ്വദേശിനി (24)
- ബാംഗ്ലൂരിൽ നിന്നെത്തിയ വല്ലാർപ്പാടം സ്വദേശി (79)
- മുംബൈയിൽ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (25)
- ഹൈദരാബാദിൽ നിന്നും എത്തിയ കിഴക്കമ്പലം സ്വദേശി (51)
*സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
- ഫോർട്ട് കൊച്ചി സ്വദേശി (35)
- ഫോർട്ട് കൊച്ചി സ്വദേശി (45)
- ഫോർട്ട് കൊച്ചി സ്വദേശി (51)
- ഫോർട്ട് കൊച്ചി സ്വദേശിനി (42)
- ഫോർട്ട് കൊച്ചി സ്വദേശി (17)
- ഫോർട്ട് കൊച്ചി സ്വദേശി (39)
- ഫോർട്ട് കൊച്ചി സ്വദേശിനി (38)
- ഫോർട്ട് കൊച്ചി സ്വദേശിനി (32)
- ഫോർട്ട് കൊച്ചി സ്വദേശിനി (39)
- ഫോർട്ട് കൊച്ചി സ്വദേശി (17)
- ഫോർട്ട് കൊച്ചി സ്വദേശി (65)
- ഫോർട്ട് കൊച്ചി സ്വദേശി (13)
- ഫോർട്ട് കൊച്ചി സ്വദേശി (42)
- വടക്കേക്കര സ്വദേശി (28)
- മരണമടഞ്ഞ ഫോർട്ട് കൊച്ചി സ്വദേശി (62) യുടെ പരിശോധന ഫലവും ഇതിൽ ഉൾപ്പെടുന്നു
- ഫോർട്ട് കൊച്ചി സ്വദേശിനി (30)
- ഫോർട്ട് കൊച്ചി സ്വദേശി (39)
- ഫോർട്ട് കൊച്ചി സ്വദേശിയായ കുട്ടി (4)
- ഫോർട്ട് കൊച്ചി സ്വദേശിനി (27)
- മട്ടാഞ്ചേരി സ്വദേശി (49)
- മട്ടാഞ്ചേരി സ്വദേശി (42)
- മട്ടാഞ്ചേരി സ്വദേശി (30)
- മട്ടാഞ്ചേരി സ്വദേശിനി (36)
- നിലവിൽ ഇടപ്പള്ളിയിൽ താമസിക്കുന്ന കൊല്ലം സ്വദേശി (23)
- പള്ളിക്കര സ്വദേശി (10)
- ആലപ്പുഴ സ്വദേശിനിയായ ഗർഭിണി (21)
- തൃക്കാക്കര കരുണാലയം കോൺവെന്റ് (35)
- തൃക്കാക്കര കരുണാലയം കോൺവെന്റ് (48)
- തൃക്കാക്കര കരുണാലയം കോൺവെന്റ് (66)
- തൃക്കാക്കര കരുണാലയം കോൺവെന്റ് (69)
- തൃക്കാക്കര കരുണാലയം കോൺവെന്റ് (62)
- തൃക്കാക്കര കരുണാലയം കോൺവെന്റ് (82)
- ഏലൂർ സ്വദേശിനി (74)
- നോർത്ത് പറവൂർ സ്വദേശിനി (46)
- കോട്ടുവള്ളി സ്വദേശി (30)
- കൂത്താട്ടുകുളം സ്വദേശി (38)
- കൂത്താട്ടുകുളം സ്വദേശി (8)
- കൂത്താട്ടുകുളം സ്വദേശിനി (5)
- കൂത്താട്ടുകുളം സ്വദേശിനി (28)
- 8 ദിവസം പ്രായമുള്ള കൂത്താട്ടുകുളം സ്വദേശിനിയായ കുട്ടി
- കോട്ടപ്പടി സ്വദേശി (26)
- കീഴ്മാട് സ്വദേശി(13)
- കളമശ്ശേരി സ്വദേശി (66)
- തുറവൂർ അങ്കമാലി സ്വദേശി (88)
- തുറവുർ അങ്കമാലി സ്വദേശിനി (27)
- പട്ടിമറ്റം സ്വദേശിനി (46)
- പട്ടിമറ്റം സ്വദേശി(24)
- ചൂർണിക്കര സ്വദേശി (25)
- ചൂർണിക്കര സ്വദേശി (58)
- കോട്ടുവള്ളി സ്വദേശിനി (37)
- നിലവിൽ കോട്ടുവള്ളിയിൽ താമസിക്കുന്ന അസം സ്വദേശി (40)
- കോട്ടുവള്ളി സ്വദേശി (67)
- നെല്ലിക്കുഴി സ്വദേശി (20)
- നെല്ലിക്കുഴി സ്വദേശി (22)
- നെല്ലിക്കുഴി സ്വദേശി (17)
- കടുങ്ങല്ലൂർ സ്വദേശിനി (30)
- പിണ്ടിമന സ്വദേശിനി (43)
- കൂനമ്മാവ് കോൺവെന്റ്(38)
- കടുങ്ങല്ലൂർ സ്വദേശി (6)
- ചെല്ലാനം സ്വദേശി (45)
- കലൂർ സ്വദേശി (49)
- തൃക്കാക്കര സ്വദേശിനി (48)
- കോട്ടപ്പടി സ്വദേശി (72)
- കോട്ടപ്പടി സ്വദേശിനി (62)
- കോട്ടപ്പടി സ്വദേശി (11)
- കോട്ടപ്പടി സ്വദേശിനി (40)
- വെങ്ങോല സ്വദേശി (22)
- വേങ്ങൂർ സ്വദേശി (75)
- എടത്തല സ്വദേശി(35)
- എടത്തല സ്വദേശിയായ കുട്ടി (9)
- എടത്തല സ്വദേശിയായ കുട്ടി (5)
- എടത്തല സ്വദേശിനി (52)
- എളംകുന്നപുഴ സ്വദേശി (25)
- എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ആയ ആമ്പല്ലൂർ സ്വദേശിനി (40)
- എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ആയ ഐക്കാരനാട് സ്വദേശിനി (24)
- എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ആയ തിരുവാണിയൂർ പുത്തൻകുരിശ് സ്വദേശിനി (23)
- എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ആയ കുമ്പളം സ്വദേശിനി (23)
- പിറവം താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ മണീട് സ്വദേശിനി (54)
- പിറവം താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായ രാമമംഗലം സ്വദേശിനി (36)
- തൃക്കാക്കര സ്വദേശിയായ ആലുവ ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ (51)
- നിലവിൽ കളമശ്ശേരിയിൽ താമസിക്കുന്ന കോട്ടയം സ്വദേശി (26)
കൂടാതെ - കാഞ്ഞൂർ സ്വദേശി (54)
- കവളങ്ങാട് സ്വദേശി.