ടെണ്ടർ ക്ഷണിച്ചു

വെളിനല്ലൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ സാധനങ്ങൾ അച്ചടിച്ച് ആവശ്യാനുസരണം എത്തിച്ച് നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു. മാർച്ച് 28 ന് വൈകിട്ട് നാലുവരെ സമർപ്പിക്കാം. വിശദ വിവരങ്ങൾ ആശുപത്രി ഓഫീസിൽ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *