വന ഗവേഷണ സ്ഥാപനം: താത്ക്കാലിക നിയമനം

കൊച്ചി: കേരള വന ഗവേഷണ സ്ഥാപനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. ആറ് മാസത്തെ കാലാവധിയുളള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് ഒരു റിസർച്ച് അസോസിയേറ്റിന്റെയും, ഒരു പ്രോജക്ട് ഫെല്ലോയുടേയും താത്ക്കാലിക ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്.

ഓൺലൈനായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫെസിലിറ്റേറ്റിംഗ് ദി എസ്റ്റാബ്ലിഷ്മെന്റ് ഓഫ് ബാബൂ ആന്റ് കെയ്ൻ എന്റർപ്രൈസ് ത്രൂ ട്രെയിനിംഗ് ആന്റ് ടെക്നോളജി ട്രാൻസ്ഫർ എന്നതാണ് ഗവേഷണ പദ്ധതി. വിശദവിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *