വിമുക്തഭടന്മാരുടെ വാസഗൃഹങ്ങൾക്ക് കെട്ടിട നികുതി ഇളവ്; 31 നകം സത്യവാങ്മൂലം ഹാജരാക്കണം

തൃശൂർ: വിമുക്തഭടന്മാരുടേയും അവരുടെ ഭാര്യമാരുടേയും / വിധവകളുടേയും സ്ഥിര താമസത്തിനുപയോഗിക്കുന്ന വാസഗൃഹങ്ങൾക്ക് 2020-2021 വർഷത്തേക്ക് കെട്ടിടനികുതി ഇളവ് ലഭിക്കുന്നതിന് ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതം മതിലകം പഞ്ചായത്ത് സെക്രട്ടറി മുൻപാകെ മാർച്ച് 31 നകം സത്യവാങ്മൂലം ഹാജരാക്കണം. ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ അസൽ പകർപ്പ് കൊണ്ടുവരേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *