സെന്റ് തെരേസാസ് കോളേജ് അധ്യാപക ഒഴിവ്

കൊച്ചി സെന്റ് തെരേസാസ് കോളേജിൽ ബോട്ടണി, കെമിസ്ട്രി, കൊമേഴ്‌സ്, മാസ് കമ്മയൂണിക്കേഷൻ/ജേണലിസം, കംപ്യൂട്ടർ സയൻസ്, ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച്, ഹിസ്റ്ററി, ഹോം സയൻസ്, മലയാളം, മാനേജ്‌മെന്റ് സ്റ്റഡീസ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സൈക്കോളജി, സോഷ്യോലജി, സ്റ്റാറ്റിസ്റ്റിക്‌സ്, ഫുഡ് പ്രൊസസിംഗ് ടെക്‌നോളജി (ബി.വോക്), കമ്മ്യൂണിറ്റി കോളേജ് (നഴ്‌സിംഗ്), സുവോളജി, ഫാഷൻ ഡിസൈനിംഗ്, ക്ലിനിക്കൽ ന്യൂട്രീഷൻ ആന്റ് ഡയറ്ററ്റിക്‌സ്/ഫുഡ് സയൻസ് ആന്റ് ന്യൂട്രീഷൻ/ ഫുഡ് സർവ്വീസ് മാനേജ്‌മെന്റ് ആന്റ് ഡയറ്റിറ്റിക്‌സ്, ഭരതനാട്യം വിഷയങ്ങളിൽ അധ്യാപക ഒഴിവ്. പൂരിപ്പിച്ച അപേക്ഷകൾ 20നു മുമ്പ് നൽകണം

Leave a Reply

Your email address will not be published. Required fields are marked *