മൂന്നാർ പെട്ടിമുടിയിലെ മണ്ണിടിച്ചിൽ; 15 പേർ മരിച്ചതായി റിപ്പോർട്ട്

ഇടുക്കി: മൂന്നാർ രാജമല പെട്ടിമുടിയിയിലുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ മരിച്ചതായി റിപ്പോർട്ട്. ഔദ്യോഗികമായി ഒൻപത് മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. 16 പേരെ…

കനത്ത മഴ: കുറ്റ്യാടി ചുരത്തിൽ രാത്രിയാത്ര നിരോധിച്ചു

കോഴിക്കോട്: ശക്തമായ മഴയും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ കുറ്റ്യാടിയിൽ നിന്ന് വയനാട്ടിലേക്കുള്ള പക്രംതളം ചുരത്തിൽ രാത്രിയാത്ര നിരോധിച്ചു. വൈകീട്ട് ഏഴ്…

സംസ്ഥാനത്ത് ഇന്ന് 1251 പേർക്ക് കോവിഡ്; 1061 പേർക്ക് സമ്പർക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1251 പേർക്ക് കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. എന്നാൽ ആശങ്കപ്പെടേണ്ട സ്ഥിതിയാണെന്നും ഇന്ന് 1061 പേർക്കും സമ്പർക്കത്തിലൂടെയാണ്…

സ്വർണക്കടത്ത് കേസ്; അറസ്റ്റ് ചെയ്തവരിൽ കൈവെട്ടു കേസ് പ്രതിയും

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കേസിൽ എൻഐഎ അറസ്റ്റ് ചെയ്തവരിൽ കൈവെട്ടു കേസ് പ്രതിയും. കേസിൽ ആറ്…

സംസ്ഥാനത്ത് ഇന്ന് 11 പൊലീസ് ഉദ്യോഗസ്ഥർക്കു കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 11 പേരും പൊലീസ് ഉദ്യോഗസ്ഥരെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന…

എറണാകുളം ജില്ലയിൽ 128 പേർക്ക് കോവിഡ്

കൊച്ചി: ജില്ലയിൽ ഇന്ന് 128 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 79 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കാര്യം ജില്ലാ കളക്ടർ…

സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ വാഴയൂർ (കണ്ടൈൻമെന്റ് സോൺ: എല്ലാ വാർഡുകളും),…

സംസ്ഥാനത്ത് ഇന്ന് 1169 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1169 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.…

സംസ്ഥാനത്ത് ഇന്ന് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. വയനാട് പെര്യ സ്വദേശി റെജിയാണ് മരിച്ചത്. 45 വയസായിരുന്നു. കഴിഞ്ഞ…

സംസ്ഥാനത്ത് ഇന്ന് 1129 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1129 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 89 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 114…

സ്വർണക്കടത്ത് കേസിൽ ഇന്ന് രണ്ട് പേർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്ന സ്വർണക്കടത്ത് കേസിൽ ഇന്ന് രണ്ട് പേരെ കൂടി കൊച്ചി എൻഐഎ യൂണിറ്റ് അറസ്റ്റ് ചെയ്തു. മുഹമ്മദലി,…

പഠിക്കാനുള്ള കുട്ടികളുടെ അവകാശം മനുഷ്യാവകാശത്തിന്റെ ഭാഗമെന്ന് ഹൈകോടതി

കൊച്ചി: പഠിക്കാനുള്ള കുട്ടികളുടെ അവകാശം മനുഷ്യാവകാശത്തിന്റെ കൂടി ഭാഗമെന്ന് ഹൈകോടതി. എൽ.പി സ്‌കൂൾ വേണമെന്ന മൂന്നര പതിറ്റാണ്ടത്തെ ആവശ്യം മലപ്പുറം മഞ്ചേരി…

എറണാകുളത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 83 പേർക്ക്

കൊച്ചി: ജില്ലയിൽ ഇന്ന് 83 പേർക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. അതിൽ 58 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.…

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി, വി.എച്ച്.എസ്.സി ഒന്നാംവർഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം keralaresults.nic.in എന്ന സൈറ്റിഫെബ്രുവരി-മാർച്ച് മാസങ്ങളിലായാണ് ഈ വർഷത്തെ പ്ലസ് വൺ…

കോട്ടയത്ത് 29 പേർക്കു കൂടി കോവിഡ്

കോട്ടയം: ജില്ലയിൽ ഇന്ന് 29 പേർക്കു കൂടി കോവിഡ് 19 ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതിൽ 27 പേരും സമ്പർക്കം മുഖേനയാണ് രോഗബാധിതരായത്.…

സ്വപ്‌നാ സുരേഷിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസ് അന്വേഷിക്കുന്ന സംഘത്തിലെ പൊലീസുകാരന് കോവിഡ്

കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസ് അന്വേഷിക്കുന്ന സംഘത്തിലെ പൊലീസുകാരന് കോവിഡ് 19 വൈറസ് ബാധ…

സംസ്ഥാനത്ത് ഇന്ന് പുതിയ 19 ഹോട്ട് സ്പോട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സമ്പർക്ക വ്യാപനത്തെ തുടർന്ന് ഇന്ന് പുതിയ 19 ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ കോട്ടങ്ങൽ…

സംസ്ഥാനത്ത് ഇന്ന് 903 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 903 പേർക്ക് കോവിഡ് -19 വൈറസ് സ്ഥിരീകരിച്ചു. 641 പേർക്ക് രോഗമുക്തി ഉണ്ടായി. ഇതിൽ 706 പേർക്ക്…

പാലത്തായി ബാലികാപീഡനക്കേസിൽ പ്രതിക്ക് ഹൈക്കോടതി നോട്ടിസ്

കൊച്ചി: ബിജെപി നേതാവ് പ്രതിയായ പാനൂർ പാലത്തായി ബാലികാ പീഡനക്കേസിൽ പ്രതിക്ക് ഹൈക്കോടതി നോട്ടിസ് അയക്കാൻ ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥൻ വഴി…

കോവിഡ് 19: സംസ്ഥാനത്ത് രണ്ട് മരണം കൂടി

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചതായി റിപ്പോർട്ട്. കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. കോഴിക്കോട് ബീച്ച്…

കൊച്ചിയിൽ മഴക്കെടുതി രൂക്ഷം; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

കൊച്ചി: ജി്ല്ലയിലെ വിവിധ പ്രദേശങ്ങളിൽ മഴക്കെടുതി രൂക്ഷമായിരിക്കുന്നു. ഇന്നലെ രാത്രി ഒൻപതുമണിയോടെ ആരംഭിച്ച മഴ തോരാതെ പെയ്‌തൊലിക്കുന്നതിനെ തുടർന്ന് ജില്ലയിലെ താഴ്ന്ന…

സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മണിക്കൂറുകൾ നീണ്ട് അതിശക്തമായ മഴ തുടരുകയാണ്. വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.…

സ്വർണക്കടത്ത് കേസ്: എം ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; നാളെയും ചോദ്യം ചെയ്യൽ തുടരും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ എട്ട് മണിക്കൂറിലധികം ചോദ്യം ചെതതിനു ശേഷം വിട്ടയച്ചെങ്കിലും…

കോവിഡ് 19: സംസ്ഥാനത്ത് ഇന്ന് ആറുപേർ മരിച്ചു

കോഴിക്കോട്: കോവിഡ് 19 വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് ആറുപേർ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം…

സ്വർണക്കത്ത് കേസ്; സ്വപ്ന സുരേഷിന്റെ പേരിലുള്ള ഫിക്സഡ് ഡെപ്പോസിറ്റുകൾ മരവിപ്പിക്കാൻ കസ്റ്റംസ് നിർദ്ദേശം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയായ സ്വപ്ന സുരേഷിന്റെ പേരിലുള്ള ഫിക്സഡ് ഡെപ്പോസിറ്റുകൾ മരവിപ്പിക്കാൻ…

സാമ്പത്തികനഷ്ടം: ആഗസ്ത് ഒന്നുമുതല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനം

കൊച്ചി: സാമ്പത്തികനഷ്ടം അമിതമാകുന്നതിനാല്‍ ആഗസ്ത് ഒന്നുമുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കുവാന്‍ തീരുമാനം. ബസ് ഉടമ സംയുക്തസമിതിയാണ് ഇക്കാര്യം മാധ്യമങ്ങളെ…

സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 702 കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 702 കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന്…

സംസ്ഥാനത്ത് 29 പുതിയ ഹോട്ട്സ്പോട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന്റെ ഭാഗമായി പുതിയതായി 29 ഹോട്ട്സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. തിരുവനന്തപുരം…

സംസ്ഥാനത്ത് 1,56,162 പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,56,162 പേർ ഇപ്പോൾ നിരീക്ഷണത്തിലണ്ട്. നിരീക്ഷണത്തിലുള്ളവരിൽ 1,47,182 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 8980 പേർ ആശുപത്രികളിലും…

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് സമ്പര്‍ക്ക…