കോവിഡ് 19: എറണാകുളത്ത് ഒരു മരണം കൂടി

കൊച്ചി: കോവിഡ് ബാധിച്ച് ജില്ലയിൽ ഒരു മരണം കൂടി സ്ഥിരീകരിച്ചു. എറണാകുളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കാൻസർ ബാധിതനായ കോഴിക്കോട് കുറ്റിയാട്…

കോവിഡ് 19: സംസ്ഥാനത്ത് ഇന്ന് അഞ്ച് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ കൂടി കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വയനാട്, എറണാകുളം,…

സംസ്ഥാനത്ത് 34 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് 34 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യപിച്ചു. അതേസമയം ആറ് പ്രദേശങ്ങളെ…

സംസ്ഥാനത്ത് ഇന്ന് 1,103 പേർക്ക് കൊറോണ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,103 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. ഇതിൽ 838…

സംസ്ഥാനത്ത് ഇനി സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് സർവകക്ഷി യോഗത്തിൽ ധാരണ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്നാണ് നിലവിലെ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സർവകക്ഷി യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.…

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു

കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ആലുവ എടത്തല സ്വദേശിയായ ബൈഹഖി (59) ആണ് മരിച്ചത്. ആലുവ കോളനിപ്പടി…

സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 വൈറസ് രോഗം 885 പേര്‍ക്ക് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് 4 പേര്‍…

സ്വപ്നയുടെ വീട്ടിൽ നിന്ന് ഒരുകോടിയിലേറെ രൂപയും സ്വർണവും കണ്ടെത്തി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ ലോക്കറിൽ നിന്ന് ഒരു കോടിയിലേറെ രൂപയും…

എട്ട് പേർക്ക് ജീവിതം നൽകി അവയവ ദാനത്തിന് മാതൃകയായി അനുജിത്തിന് കണ്ണീരിൽ കുതിർന്ന വിട

കൊല്ലം: എട്ട് പേർക്ക് ജീവിതം നൽകി അവയവ ദാനത്തിന് മാതൃകയായി അനുജിത്തിന് കണ്ണീരിൽ കുതിർന്ന വിട. നാട്ടിലെ ലൈബ്രറിയിൽ കോവിഡ് പ്രോട്ടോക്കോൾ…

കോട്ടയത്ത് 51 പേർക്കു കൂടി കോവിഡ്

കോട്ടയം: ജില്ലയിൽ ഇന്ന് 51 പേർക്ക് കൂടി കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. ഇതിൽ 41 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.…

സംസ്ഥാനത്ത് ആയിരം കടന്ന് കോവിഡ്: ഇന്ന് 1038 പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കേരളത്തിൽ ആദ്യമായാണ് ആയിരം കടന്ന് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം വഴി…

സംസ്ഥാനത്ത് പുതിയതായി 20 ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ 20 ഹോട്ട്‌സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7, 8,…

കോവിഡ്: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ കൂടി മരിച്ചു

കൊച്ചി: കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രന്‍ (55)ആണ് രോഗം ബാധിച്ച് മരിച്ചത്.…

സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി ഫൈസല്‍ ഫരീദിനെ യുഎഇ നാടുകടത്തും

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ പാസ്പോര്‍ട്ട് റദ്ദാക്കിയതിനെ തുടര്‍ന്ന് മുഖ്യപ്രതി ഫൈസല്‍ ഫരീദിനെ യുഎഇ നാടുകടത്തും.…

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഗൂണ്ടാ സംഘത്തെ പിടികൂടി

കൊച്ചി: യുവാവിനെ നാടന്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഗൂണ്ടാ സംഘത്തെ പൊലീസ് പിടികൂടി. പെരുമ്പാവൂര്‍ സ്വദേശികളായ കൊമ്പനാട് ക്രാരിയേലി മാങ്കുഴി…

സ്വര്‍ണക്കടത്ത് കേസ്: ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്തു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ജയ്ഘോഷിനെ…

കോവിഡ് 19: സംസ്ഥാനത്ത് ഇന്ന് രണ്ടുമരണം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗം ബാധിച്ച് രണ്ടുമരണം കൂടി റിപോര്‍ട്ട് ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ ചികില്‍സയിലായിരുന്ന കാസര്‍കോഡ് ഉപ്പള സ്വദേശിനി…

സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം കൂടുന്നു; 26 പുതിയ ഹോട്ട് സ്പോട്ടുകൾ

തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധ അനുദിനം കൂടി വരുന്ന സാഹചര്യത്തിലും സമ്പർക്കരോഗികളുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്തും സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം…

സംസ്ഥാനത്ത് 172 പേരുടെ പരിശോധനാഫലം നെഗറ്റീവായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 വൈറസ് രോഗം ബാധിച്ച് ചികിൽസയിലായിരുന്ന 172 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആലപ്പുഴ ജില്ലയിൽ നിന്നുള്ള…

സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 110 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 69 പേര്‍ മറ്റ്…

സ്വർണക്കടത്ത് കേസിൽ വ്യാപക റെയ്ഡും തെളിവെടുപ്പും നടത്തി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കേസിൽ വ്യാപക റെയ്ഡും തെളിവെടുപ്പുമായി അന്വേഷണ സംഘം. അന്വേഷണത്തിന്റെ ഭാഗമായി സന്ദീപ്…

എറണാകുളത്ത് ഇന്ന് 44 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: ജില്ലയിൽ ഇന്ന് 44 പേർക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.…

കോട്ടയത്ത് ഇന്ന് 16 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം: ജില്ലയില്‍ ഇന്ന് 16 പേര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച്…

സ്വര്‍ണക്കടത്ത് കേസ്; ഒരാള്‍ കൂടി പിടിയില്‍

മലപ്പുറം: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച സ്വര്‍ണക്കടത്ത് കേസില്‍ ഒരാളെ കൂടി കസ്റ്റംസ് പിടികൂടി. മലപ്പുറം…

സംസ്ഥാനത്തെ ആദ്യ പ്ലാസ്മാ ബാങ്ക് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ പ്ലാസ്മാ ബാങ്ക് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മളനത്തില്‍ അറിയിച്ചു. കൊവിഡിനെ…

കോവിഡ് 19 : സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധ മൂലം സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം കൂടി സ്ഥിരീകരിച്ചു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍…

സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 364 പേർക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ…

എറണാകുളത്ത് ഇന്ന് 115 പേർക്ക് കോവിഡ്

കൊച്ചി: ജില്ലയിൽ ഇന്ന് 115 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 84 പേരും സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ ജില്ലയിൽ ആശങ്ക വർധിക്കുകയാണ്.…

സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് 791 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍…

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

കണ്ണൂര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 37 ലക്ഷത്തിന്റെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശികളായ നാല് പേരില്‍…