കൊച്ചി: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4,000 രൂപയും ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2,750 രൂപയും നല്‍കുമെന്ന് ധനകാര്യ…
Category: Uncategorized
വീട്ടുജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്
പാലക്കാട് : വടക്കഞ്ചേരിയില്‍ മനുഷ്യക്കടത്ത് സംഘം അറസ്റ്റില്‍. ജോലി വാഗ്ദാനം ചെയ്തു യുവതികളെ തമിഴ്‌നാട്ടില്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന നാലംഗ സംഘമാണ്…
കഞ്ചാവ് മാഫിയാ തലവന്മാരെ പോലീസ് പിടികൂടി
കേരള, കര്‍ണ്ണാടക, തമിഴ് നാട് എന്നിവിടങ്ങളില്‍് കഞ്ചാവ് വിതരണം ചെയ്യുന്ന സാംസണ്‍ ഗന്ധ (34) ഇയാളുടെ കൂട്ടാളി ഇസ്മയില്‍ ഗന്ധ (27)…
ടാങ്കർ ലോറിയിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി മധുര സ്വദേശി പിടിയിൽ
പെരുമ്പാവൂര്‍:ടാങ്കര്‍ ലോറിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഇരുന്നുറ്റിയമ്പതു കിലോയോളം കഞ്ചാവ് എ.എം റോഡില്‍ പെരുമ്പാവൂരിന് സമീപം ഇരവിച്ചിറയില്‍ വച്ച് പോലീസ് പിടികൂടി.…
വെണ്മണി കൊലപാതകം: പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണകോടതി ശിക്ഷ വിധി നാളെ
മാവേലിക്കര : ഏറെ കോളിളക്കം സൃഷ്ടിച്ച വൃദ്ധദമ്പതികളുടെ കൊലപാതകത്തില്‍ ബംഗ്ലാദേശി പൗരന്മാരായ പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണക്കോടതി. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ചെങ്ങന്നൂരിലെ…
January 2022
18-01-2022-daily.pdf (niyamajalakam.com)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ
കൊച്ചി: പ്രായപൂർത്തിയാകാത്തത്തും മാനസിക വൈകല്യമുളളതുമായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛനെ ചെങ്ങമനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ ജോസിയുടെ നേതൃത്വത്തിൽ…
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് അഞ്ചാം പ്രതിക്ക് കോവിഡ്
കൊല്ലം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ അഞ്ചാം പ്രതി റിയ ആൻ തോമസിന് കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇതോടെ്…
ഫോട്ടോഗ്രാഫര്‍ ഒഴിവ്
പത്തനംതിട്ട: ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫറുടെ ഒരു താൽക്കാലിക ഒഴിവ് (ഓപ്പൺ മുൻഗണനാ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നു). യോഗ്യത എസ്എസ്എൽസി/ അഞ്ചു…
സംസ്ഥാനത്ത് 794 പേർക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 794 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 148 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 105 പേർ മറ്റ്…
പരിസ്ഥിതി ആഘാത നിർണ്ണയ കമ്മറ്റിക്കും സർക്കാരിനും നിലപാട് അറിയിക്കാൻ സുപ്രീം കോടതി നോട്ടീസ്
ഡൽഹി: ദേശീയ ഗ്രീൻ ട്രൈബൂണൽ വിധിയെതുടർന്ന് പിരിച്ചുവിട്ട ജില്ലാ പരിസ്ഥിതികാനുമതി സമിതി പുനസ്ഥാപിക്കണമെന്ന ഹർജിയിൽ കേരള സർക്കാരിനും,പരിസ്ഥിതിആഘാത നിർണ്ണയ കമ്മറ്റിക്കുംസുപ്രീം കോടതി…
വീട്ടുമുറ്റം ഉദ്യാനമാക്കിയ വീട്ടമ്മ
കുറുപ്പംപടി: കൊറോണക്കാലത്ത് വീട്ടിലിരുന്ന് ബോറടിച്ചവരുണ്ടെങ്കിൽ സമായം കിട്ടുമ്പോൾ കുറുപ്പംപടിയിലെ അശോകന്റെയും അംബികയുടേയും വീട്ടിലേയ്ക്ക് വരണം. തീയറ്റർ ജംഗ്ഷനിൽ നിന്ന് കുരുപ്പപ്പാറയിലേയ്ക്കുള്ള വഴിയിൽ…
സാനിറ്റൈസർ വിൽപനയ്ക്ക് ലൈസൻസ് നിർബന്ധമാക്കി
തിരുവനന്തപുരം: ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്റ്റിലെ സെക്ഷൻ 3 (ബി) പ്രകാരം ഹാന്റ് സാനിറ്റൈസറുകൾ മരുന്നിന്റെ നിർവചനത്തിൽ ഉൾപ്പെടുമെന്നും അലോപ്പതി മരുന്നുൽപ്പാദന…
നഴ്‌സ് ഒഴിവ്
പാലക്കാട്: ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യ കേരളം) പാലക്കാടിന്റെ കീഴില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത്…
കോവിഡ്: ഇന്ത്യയിൽ കുടുങ്ങിയ പൗരൻമാരെ ചൈന നാട്ടിലെത്തിക്കും
ബെയ്ജിങ്: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇവിടെയുള്ള പൗരൻമാരെ നാട്ടിലെത്തിക്കാൻ നടപടികളുമായി ചൈന. മടങ്ങിപ്പോകാൻ ആഗ്രഹമുള്ളവർ പ്രത്യേക വിമാനത്തിൽ…
വായ്പാപരിധി ഉയര്‍ത്തിയത് സ്വാഗതാര്‍ഹം: ധനമന്ത്രി
നിബന്ധനകള്‍ ഒഴിവാക്കണം തിരുവനന്തപുരം : സംസ്ഥാനങ്ങള്‍ക്ക് വായ്പയെടുക്കാനുള്ള പരിധി മൂന്നുശതമാനത്തില്‍നിന്ന് അഞ്ചുശതമാനത്തിലേക്ക് ഉയര്‍ത്താനുള്ള കേന്ദ്രാനുമതി സ്വാഗതാര്‍ഹമാണെന്ന് ധനകാര്യമന്ത്രി ഡോ: ടി.എം തോമസ്…
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് നിയമനം
ജില്ലയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ കീഴാറ്റൂര്‍, ആലിപ്പറമ്പ്, ചുങ്കത്തറ, അമരമ്പലം, മക്കരപ്പറമ്പ് എന്നിവിടങ്ങളില്‍ അഡ്ഹോക്ക് വ്യവസ്ഥയില്‍ നിയമനം…
വയനാട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിച്ചു
വയനാട് കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിച്ചു. അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ മാങ്ങോട് കോളനി, എടവക…
പഴമയിലും പുതുമ തേടി കുടുംബശ്രീ ജില്ലാ മിഷന്‍
തൃശൂര്‍ : പഴമയിലും പുതുമ തേടുകയാണ് കുടുംബശ്രീ ജില്ലാ മിഷന്‍. ലോക്ഡൗണ്‍ കാലത്ത് അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് നിരവധി വ്യത്യസ്ത ടാസ്‌കുകള്‍ നല്‍കിയ…
അപകടകാരിയായ കാട്ടുപന്നിയെ വനം വകുപ്പ് വെടിവച്ചു കൊന്നു
കൃഷിനാശം വരുത്തുന്നതും ജീവഹാനി വരുത്തുന്നതുമായ കാട്ടുപന്നികളെ നിയമാനുസൃതം ഇല്ലായ്മ ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോന്നിയില്‍ വനം വകുപ്പ് സ്‌ക്വാഡ് ഒരു…
‘കിക്മ’യിൽ കെ-മാറ്റ് ഓൺലൈൻ പരിശീലനം
പ്രവേശന പരീക്ഷ കമ്മീഷണർ നടത്തുന്ന 2020-21 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുളള കെ-മാറ്റ് (കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്) പ്രവേശനത്തിന് തയ്യാറെടുക്കുന്ന…